?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 20 [സണ്ണി] 237

അച്ചൻ ആത്മവിശ്വാസത്തിൽ പറഞ്ഞു.

 

““അച്ചാ.. അതിനൊന്നും എനിക്കിനി

വയ്യാ””

““അയ്യേ.. നാൻസി ഇങ്ങനെ തളരല്ലേ..

കൂടയിരുന്നാ മതി. ഞാനെന്തെങ്കിലും

വഴി കണ്ടെത്തിക്കോളാം”” അച്ചൻ

പുറത്ത് സ്നേഹത്തോടെ തട്ടി.

 

““അതല്ലച്ചാ.. മറ്റേത് … രാവിലെ പറഞ്ഞ

കാര്യത്തിനൊന്നും വയ്യാന്നാ പറഞ്ഞെ””

പിരിമുറുക്കത്തിനിടയിലും നാൻസിയുടെ

മുഖത്ത് ഒരു ശോകനാണം വിരിഞ്ഞു.

““അയ്യേ…. നാൻസി എന്നെ അങ്ങനെ

ആന്നോ കരുതിയേ… പുര കത്തുമ്പോ

വാഴ വെട്ടാനോ… ഒരിക്കലുമില്ല…ഞാനത്

അപ്പഴേ മറന്നു.. അതിനൊക്കെ നമുക്ക്

സമയം ഉണ്ടല്ലോ.. ഇതൊന്ന് പരിഹരിച്ചാ””

അച്ചൻ വാത്സല്യത്തോടെ നാൻസിയുടെ

തോളത്ത് തട്ടി.

 

നാൻസിക്ക് എന്തോഅച്ചനോട് വല്ലാത്ത സ്നേഹവും ആരാധനയും തോന്നി…..!

 

ജോബിനച്ചൻ ഇതൊക്കെ ഇലയ്ക്കും

മുള്ളിനും കേടില്ലാതെ തീർക്കാനുളള വഴി

വിദഗ്ധമായി ആലോചിച്ചു നടന്നു………….,

എല്ലാം.. ഒരു അഭിനയമാണ്!!……അതിലേ

വിജയമുള്ളു.അവര് പ്രശ്നങ്ങൾ പറഞ്ഞത്

കേട്ട് നയത്തിൽ അവരെ അനുനയിപ്പിച്ചു..

പ്രായമതല്ലേ..,കുട്ടികളല്ലേ , സാവധാനം

പറഞ്ഞ് മനസിലാക്കാം എന്നൊക്കെ

പള്ളി ഭാക്ഷയിൽ പറഞ്ഞ് തണുപ്പിച്ചു.!

നാൻസി വെപ്രാളത്തിൽ അബദ്ധമൊന്നും

കാണിക്കാതിരിക്കാൻ നല്ല സ്നേഹം

കാണിച്ച് കൂടെ നിൽക്കണം……!

 

ആശപ്പെണ്ണിനെ പറഞ്ഞ് നിർത്താൻ

നല്ല നല്ല കള്ളങ്ങൾ കണ്ട് പിടിക്കേണ്ടി

ഇരിക്കുന്നു….എല്ലാത്തിനുമുള്ള നയതന്ത്രം

ആലോചിച്ച് ജോബിനച്ചൻ പള്ളിമുറിയിൽ

നാൻസിയേയും കൂട്ടി കയറി വാതിലടച്ചു.

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

15 Comments

Add a Comment
  1. പൊന്നു ?

    വൗ….. ഒരു രക്ഷയുമില്ല……
    ഇടിവെട്ട് സ്റ്റോറി തന്നെ…..

    ????

  2. ചാക്കോച്ചി

    മച്ചാ സണ്ണിക്കുട്ടാ……ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു….. നൻസിയുടെ ആദ്യ കളിയേക്കാൾ അടിപൊളി ആയിരുന്നു…. തകർത്തുകളഞ്ഞു….. ഇനി ആശയുടെ കളികൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് ആണ് ബ്രോ…

  3. ഹായ്, കൊള്ളാം. തുടരുക. ????

  4. ഒരു രക്ഷയുമില്ല സണ്ണിക്കുട്ടാ കലകലക്കി.ഞാൻ രണ്ടു ദിവസമെടുത്താണ് എല്ലാ പാർട്ടും വായിച്ചത്. സംഗതി നല്ല കിടുക്കൻ കമ്പികഥയാണ് ഭായ്.അടുത്തഭാഗം waiting.

    1. സണ്ണി

      സജിബ്രോ കമ്പിക്കഥയാണെങ്കിലും
      എഴുത്ത് ഒരു ബുദ്ധിമുട്ട് തന്നെയാണേല്ലോ.
      അപ്പോൾ ബുദ്ധിമുട്ടി വായിച്ചതിന് വളരെ
      നന്ദി.

  5. ബ്രോ ഈ പാർട്ടും കലക്കി. കുറെ നാളുകൾക്കു ശേഷം നാൻസിയുടെ ഒരു അടിപൊളി കളി വായിച്ചു. അവളുടെ ഓരോ വാക്കുകളും എൻ്റെ അടിയിൽ അനക്കം സൃഷ്ടിക്കുകയായിരുന്നു. എന്നാലും ആശയുടെ കാര്യത്തിൽ മാത്രം സങ്കടം ഉണ്ട്, അവൾക്ക് സുബിനെ കിട്ടുമോ എന്ന് ഒരു പേടി ഉണ്ട്.Katta waiting for the next part

    1. സണ്ണി

      Knite rider.
      Thenk you vry much.
      for അdipoli. കമന്റ്.
      അശയ്കക്ക് കിട്ടുമോ എന്തോ.?
      കട്ട വെയ്റ്റ് ഞാനും

      1. എന്തൊക്കെ ആയാലും അവൾക്ക് അവനെ കിട്ടണമെന്ന് പ്രാർത്ഥന മാത്രം ആണ്.

        1. സണ്ണി

          അവളുടെ പ്രണയം ക്ഷമയോടെ കാത്തിരുന്നാലേ നടക്കു അത് .
          Knite rider.!
          അവളുടെ സ്വഭാവം വെച്ച്.??

  6. എന്റമ്മച്ചീ ഒരു രക്ഷയില്ല .. തകർത്തു ബ്രോ , നാൻസി കമ്പിയടിപ്പിച്ചു കൊന്നല്ലോ ,
    പിന്നെ നാൻസിയെ അച്ഛൻ മാത്രം കളിച്ചാൽ മതിയോ …??
    Waiting for next part ..

    1. സണ്ണി

      Rock ai.
      ഇഷ്ടപെടെെട്ടതിൽ സന്തോഷം.
      നാൻസിയ്കക്ക് അത്രയും മതി
      എന്നാ പറേന്നത്
      Tq

  7. Dear Sunny, അടിപൊളി. ഒന്നും പറയാനില്ല. അച്ഛനും നാൻസിയും പൊളിച്ചു. എന്നാലും ആ ആശകൊച്ചു തനിച്ചു വിഷമിച്ചു നിൽക്കുവല്ലേ. അതിന്റെ വിഷമം കൂടി അച്ഛനൊന്നു പരിഗണിക്കണം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. സണ്ണി

      Dear Hari :
      ഇഷ്ടായല്ലേ .
      അച്ചൻമാരോക്കെ പൊളിക്കട്ടെ.
      അവരുടെ സമയം.
      ആശയുടെ കാര്യം കണ്ടറിയാം.
      Tq very much.

  8. ഉഫ്‌..എന്റെ പൊന്നേ..ഉരുക്ക് കമ്പി പാർട് ആരുന്നല്ലോ സണ്ണിയെ.. സൂപ്പർ..?

    1. സണ്ണി

      Thanke yu pancho
      കൊളാ ല്ലേ.

Leave a Reply

Your email address will not be published. Required fields are marked *