ഞെട്ടി ജാള്യതയോടെ നോക്കി!…. ഭാഗ്യം!
ബന്ധുവാണെന്ന് പറയാനാണ് ആദ്യം
വന്നത്. ഇടവകയിലെ നല്ലൊരു പയ്യൻ
എന്നാണ് പറഞ്ഞത്.!
എന്നാലും അവൻ തന്നെയല്ലേയെന്ന്
അച്ചൻ രണ്ട് വട്ടം പടം നോക്കി ഉറപ്പിച്ചു.!
ഇത്ര പെട്ടന്ന് അവനെങ്ങനെ മാറിയെന്ന്
ആലോചിച്ച് അവസാനം ആ പേരക്ക പറി
ഒക്കെ ഓർത്ത് അച്ചനങ്ങനെയിരുന്നു…..
“അതിപ്പം പ്രായത്തിന്റെ തമാശയൊക്കെ
ആയിരിക്കുമച്ചാ” സി. ആഗ്നസ് മെല്ലെ
പറഞ്ഞൊഴിവാക്കാൻ നോക്കി.
“ങ്ങാ… ഇനി ഒരു വട്ടം കൂടി വന്നാൽ
പറഞ്ഞ് വിടുമെന്ന് പറഞ്ഞേക്കുവാ”
പ്രിൻസിപ്പലച്ചൻ ഒന്നിരുത്തി മൂളി.
എളുപ്പം അവനെ കണ്ടുപിടിച്ചെങ്കിലും
ജോബിനച്ചന് ചെറിയ ജാള്യത തോന്നി.
പക്ഷെ ആനിക്കു പതിവിലും ഉത്സാഹം
തോന്നി. പുറത്തിറങ്ങി അവനെ കാത്ത്
വരാന്തയിലവര് നിന്നു.
“അച്ചാ.. അവന്റെ സ്വഭാവം മാറിയെങ്കി
നമ്മക്ക് കാര്യങ്ങളെളുപ്പമായില്ലേ.!
പിന്നെന്നാ” ആനി കുശുകുശുത്ത് ധൈര്യം
കൊടുത്തു………………………..
“ങ്ങേ…. ഹയ്യടാ.. നിങ്ങളോ!” സുബിൻ
വളരെ സന്തോഷത്തോടെ ഓടി വന്നു.
“മും..നിന്നെ ഒന്ന് കാണാനിരിക്കു വാര്ന്ന്”
അച്ചൻ കുറച്ച് ഗൗരവമിട്ടു.
“ങ്ങേ.. അതെന്നാ..!?” സുബിന് സന്തോഷം
ഇത്തിരി കുറഞ്ഞു.
“ഓ.. ഒന്നു വില്ല കുട്ടാ.. ഒരു രഹസ്യം
പറയാനുണ്ട് .. നമുക്ക് ബാലഭവിനിലേക്ക്
പോകാം” ആനി സുബിനോട് വാത്സല്യം
കാണിച്ച് അടുത്തു കൂടി. ജോബിനച്ചൻ
പക്ഷെ കുറച്ച് ഗൗരവത്തിൽ തന്നെ
ആയിരുന്നു. അച്ചൻ തന്റെ സ്ഥാനം കൊണ്ട് ഗൗരവം ഇടുന്നതാണെന്ന്
സുബിനും കരുതി.
“നിന്നെക്കുറിച്ച് പലതും കേട്ടല്ലോ സുബിനെ” കാറെടുത്ത അച്ചൻ
പുറകോട്ട് നോക്കി പറഞ്ഞു..
“അത് പിന്നെ ….” സുബിനൊന്ന്
പരുങ്ങി.
വൗ….. കിടു.
????
സണിക്കുട്ടാ….ഒന്നും പറയാനില്ല….പൊളിച്ചടുക്കി….. സാധാരണ ജോബിനച്ഛനാണ് സ്കോർ ചെയ്യുന്നതെങ്കിൽ ഇത്തവണ കളി കൊണ്ടൊയത് മ്മടെ സ്വന്തം നാൻസിയാന്റിയാ……. ഹോ…. നാൻസീടേം സുബിന്റേം കളി വായിച്ചിട്ട് കോരിത്തരിച്ചുപോയി….. പിന്നെ സിസ്റ്റർ ആനിയും മോശവൊന്നുമല്ല കേട്ടോ…..ഒന്നൂല്ലേലും ആഗ്നസിനോട് ഞമ്മക്ക് പണ്ടേ ഇഷ്ടാ… പെരുത്തിസ്തം….
ഇനി ആശക്കുട്ടീടെ വരവാണ്… ആയിനിടക്ക് ആഗ്നസ് സുബിൻ കൂടെ പൊക്കുവോ…. എന്തായാലും വരാനിരിക്കുന്ന സംമങ്ങൾക്കായി കട്ട വെയ്റ്റിങ് മച്ചാ…..
ചാക്കോച്ചി എന്താ വരാത്തേന്ന് നോക്കി നോക്കി ഇരിക്കുവാരുന്നു..
ആകെക്കൂടി വരുന്ന അഞ്ചാറ് കമന്റ് കളിൽ
ഒന്ന് ചാക്കോച്ചായന്റെ ആണേല്ലോ.
അതൊക്കെയാണ് അറിയാത്ത ഈ പരുപാടി ഇങ്ങനെ തുടരുന്നത്. ഒരു യഥാർത്ഥ സംഭവം
ചുറ്റിപ്പറ്റി ആണേല്ലോ ഇതിന്റെ പോക്ക്.
അതിനാൽ അവസാനം എങ്ങനെ ഉണ്ടെന്ന്
പറയാൻ പറ്റുല കെട്ടോ..
മച്ചാനെ… എന്തായാലും ഞമ്മള് കൂടെ തന്നെ ഉണ്ടാവും…. നിങ്ങ പൊളിക്ക് ബ്രോ….നുമ്മ ഉണ്ട് കൂടെ….
തകർത്തു സണ്ണിച്ചാ അടിപൊളി.ആശയും അച്ചനുമായുള്ള അങ്കത്തിനായി waiting.
Tenk you Saji 😕
അങ്കം വരുമോന്ന് നോക്കാം
Dear Brother, ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. ജോബിൻ അച്ഛന്റെയും ആശയുടെയും കളി പ്രതീക്ഷിച്ചു പക്ഷെ കണ്ടത് നാൻസിയുടെ സൂപ്പർ കോച്ചിങ്ങിൽ സുബിൻ ഗോളടിക്കുന്നതാണ്. അടിപൊളി കളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
വളരെ നന്ദി ഹരിദാസ്.
വായിച്ച് കമന്റിട്ടതിന് Thanks വീണ്ടും .
നമ്മളങ്ങനെ എഴുതി പോവുകയാണ്.
ജീവിതം പോലെ എന്താവും എന്നറിയില്ല.
കമ്പി ക്കഥ അല്ലേ. ചെലപ്പം ഇഷ്ടം
ആവണംന്നില്ല.
❤️❤️❤️
?? T q.
ഈ പാർട്ടും തകർത്തു മച്ചാനെ, നാൻസി സുബിൻ കളി പൊളിച്ചു.. അടുത്ത പാർട്ടിൽ ഒരു ഫോർസം പ്രതീക്ഷിക്കുന്നു. പിന്നെ ഒരു മാരക ട്വിസ്റ്റും, അത് അടുത്ത പാർട്ടിൽ ഞാൻ തന്നെ പറയാം
T q… Knight rider.
നന്ദി സ്ഥിരമായി കാണ്ന്നതിന് .
കമന്റ് ഒക്കെ കാണുന്നത് ത്രില്ലാണ്.
വിചാരിച്ചേ പോലെ നടന്നിലെങ്കിൽ
ചീത്തവിളിക്കരുത്? ചുമ്മാ കമ്പി അല്ലേ!?
ഇൗ ഭാഗവും പൊളിച്ചടുക്കി.അങ്ങനെ നാൻസി സുബിന് സ്വന്തം ആയി.
Tq. ശ്യാം..
Nokkam enthavumonnu
kollam kidu thanne , avatharanam poli..
aniyude study class superb …
eni achan ashaya kalikkunnathu kanan kathirikkunnu,
achanteyum,aniyudeum thandharam superb..
Tq..
Vijayakumar
Prathekhicha pole nadakkumoennu nokkam
സണ്ണിച്ചായാ ഈ Pics add ആക്കുന്നത് ഒന്നു പറഞ്ഞു തരാമോ ……? Pls
ഈ Siteലെ video കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല
കരിവണ്ട്;
അത് കുറേ കാലം മുൻപ് കഥ തുടങ്ങിയ സമയം അയച്ചതാ മെയിലിൽ.
ഇനിയും പടങ്ങൾ അയക്കണം എന്ന്
ഉണ്ടായിരുന്നു. പക്ഷെ ഇവിടെത്തെ
video കണ്ടിട്ട് എനിക്കും ഒന്നും മനസിലാവുന്നില്ല!?
മെയിലിൽ അയച്ചാൽ മതി. പക്ഷെ
ഇവിടെ എനിക്ക് Privacy പ്രശ്നം ഉള്ളത് കൊണ്ട്
പിന്നെ അയച്ചില്ല.
കൊള്ളാം മച്ചാനെ. സംഗതി ഭേഷായിട്ടുണ്ട്.
Tq കമന്റിയതിന്. പോക്കിരി..
കമന്റൊ ക്കെ തീരെ ഇല്ലല്ലോ.