?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 22 [സണ്ണി] 265

അന്നത്തെ സംഭവത്തിന് ശേഷം എത്ര

മാത്രം വെറുപ്പാണ് അവരോടെന്ന് അവന്

നന്നായിട്ടറിയാം… തനിക്കും ഇപ്പോൾ

അവളോട് വല്യ താത്പര്യം ഒന്നുമില്ല…

ഇവിടെ എത്ര പെമ്പിള്ളാരാ അവളെക്കാൾ

സുന്ദരികളും മാത്രമല്ല പഠിക്കുന്നവരും….!

 

“ആഹാ… സുബിൻ കുട്ടൻ കൊറേ നീളം

വെച്ചല്ലോ” നാൻസി കുറേ കാലം കൂടി

കണ്ടതിന്റെ സൗഹൃദത്തിൽ അവനോട്

വാത്സല്യപൂർവ്വം ഇടപെട്ട് അടുക്കാൻ

നോക്കി.

“ങ്ങാ…. കുറച്ചായില്ലേ… കണ്ടിട്ട് അതാ”

സുബിൻ താത്പര്യമില്ലാത്ത മട്ടിൽ ഒരു

വളിച്ച ചിരിയിട്ടു നിന്നു ഇന്നത്തെമൊത്തം പ്രതീക്ഷയും നശിപ്പിച്ച ആന്റിയോടവന്

വല്ലാത്ത ദേഷ്യം തോന്നി. എന്തിനും തയ്യാറായി നടക്കുന്ന ആശമരിയ ഇന്ന്

വന്നാൽ അവസാനിപ്പിച്ച പേര മരത്തിലെ

ദിവസത്തിൽനിന്ന് തുടങ്ങാൻ കാത്ത് നിൽക്കുക ആയിരുന്നു … അവൻ!

“നിങ്ങളിരിക്ക്…ഞങ്ങക്ക് ചില

പേഴ്സണൽ കാര്യങ്ങളുണ്ട്” അവരെ

ഗസ്റ്റ് റൂമിലിരുത്തി ആനി അച്ചനെയും

കൂട്ടി അകത്തേക്ക് പോയി..

‘ങ്ങും.. നിങ്ങടെ പേഴ്സണലൊക്കെ

എനിക്കറിയാം’ സുബിൻ പിറുപിറുത്ത്

പല്ല് കടിച്ചു. നാൻസി അവനെ തന്നെ

നോക്കി ചിരിച്ച് കൊണ്ട് എതിർ വശത്തെ

കസേരയിലിരുന്നു. നാൻസിയുടെ ചിരി

കൂടി കണ്ടപ്പോൾ അവന് വല്ലാതെ അരിശം ഇരട്ടിച്ചു.അന്ന് തന്റെ സ്വഭാവം മാറിയതിന്റെ ഉത്സാഹത്തിൽ എല്ലാം മറന്ന് ആശയും താനും പലതും ചെയ്ത് തുടങ്ങിയപ്പോഴാണല്ലോ തുടക്കം തന്നെ കണ്ട് പിടിച്ച് പപ്പ വില്ലൻ വേഷമിട്ട് വന്നത്.

ഇപ്പോഴിതാ ആന്റിയും കട്ടുറുമ്പായി വന്ന്

തന്നെ നോക്കിച്ചിരിക്കുന്നു!സിസ്റ്ററിന്റെയും

അച്ചന്റെയും മൗനാനുവാദം കൂടി കിട്ടിയ

ശേഷം വലിയ ആവേശത്തിലാണ് താൻ

ഇങ്ങോട്ട് വന്നത്. പണ്ടത്തെ പാപബോധം

എല്ലാം മാറ്റി മിടുമിടുക്കനായ തന്റെ കഴിവ്

പരമാവധി പുറത്തെടുത്ത് കളിച്ചാസ്വദിച്ച് സുഖിക്കാനായി ആശയെ സ്വപ്നം കണ്ട്

ഇറങ്ങിയതാ . ഇവിടെ അച്ചനും സിസ്റ്ററും

കൂടെ അവരുടെ പതിവ് ‘പേഴ്സണൽ’

തുടങ്ങി. താനിവിടെ ശശിയും!

 

 

“ഇന്നാ… ചായ കുടിക്ക് . ഹോർലിക്സ്

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

20 Comments

Add a Comment
  1. പൊന്നു ?

    വൗ….. കിടു.

    ????

  2. ചാക്കോച്ചി

    സണിക്കുട്ടാ….ഒന്നും പറയാനില്ല….പൊളിച്ചടുക്കി….. സാധാരണ ജോബിനച്ഛനാണ് സ്‌കോർ ചെയ്യുന്നതെങ്കിൽ ഇത്തവണ കളി കൊണ്ടൊയത് മ്മടെ സ്വന്തം നാൻസിയാന്റിയാ……. ഹോ…. നാൻസീടേം സുബിന്റേം കളി വായിച്ചിട്ട് കോരിത്തരിച്ചുപോയി….. പിന്നെ സിസ്റ്റർ ആനിയും മോശവൊന്നുമല്ല കേട്ടോ…..ഒന്നൂല്ലേലും ആഗ്നസിനോട് ഞമ്മക്ക് പണ്ടേ ഇഷ്ടാ… പെരുത്തിസ്തം….
    ഇനി ആശക്കുട്ടീടെ വരവാണ്… ആയിനിടക്ക് ആഗ്നസ് സുബിൻ കൂടെ പൊക്കുവോ…. എന്തായാലും വരാനിരിക്കുന്ന സംമങ്ങൾക്കായി കട്ട വെയ്റ്റിങ് മച്ചാ…..

    1. സണ്ണി

      ചാക്കോച്ചി എന്താ വരാത്തേന്ന് നോക്കി നോക്കി ഇരിക്കുവാരുന്നു..
      ആകെക്കൂടി വരുന്ന അഞ്ചാറ് കമന്റ് കളിൽ
      ഒന്ന് ചാക്കോച്ചായന്റെ ആണേല്ലോ.
      അതൊക്കെയാണ് അറിയാത്ത ഈ പരുപാടി ഇങ്ങനെ തുടരുന്നത്. ഒരു യഥാർത്ഥ സംഭവം
      ചുറ്റിപ്പറ്റി ആണേല്ലോ ഇതിന്റെ പോക്ക്.
      അതിനാൽ അവസാനം എങ്ങനെ ഉണ്ടെന്ന്
      പറയാൻ പറ്റുല കെട്ടോ..

      1. ചാക്കോച്ചി

        മച്ചാനെ… എന്തായാലും ഞമ്മള് കൂടെ തന്നെ ഉണ്ടാവും…. നിങ്ങ പൊളിക്ക് ബ്രോ….നുമ്മ ഉണ്ട് കൂടെ….

  3. തകർത്തു സണ്ണിച്ചാ അടിപൊളി.ആശയും അച്ചനുമായുള്ള അങ്കത്തിനായി waiting.

    1. സണ്ണി

      Tenk you Saji 😕
      അങ്കം വരുമോന്ന് നോക്കാം

  4. Dear Brother, ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. ജോബിൻ അച്ഛന്റെയും ആശയുടെയും കളി പ്രതീക്ഷിച്ചു പക്ഷെ കണ്ടത് നാൻസിയുടെ സൂപ്പർ കോച്ചിങ്ങിൽ സുബിൻ ഗോളടിക്കുന്നതാണ്. അടിപൊളി കളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. സണ്ണി

      വളരെ നന്ദി ഹരിദാസ്.
      വായിച്ച് കമന്റിട്ടതിന് Thanks വീണ്ടും .
      നമ്മളങ്ങനെ എഴുതി പോവുകയാണ്.
      ജീവിതം പോലെ എന്താവും എന്നറിയില്ല.
      കമ്പി ക്കഥ അല്ലേ. ചെലപ്പം ഇഷ്ടം
      ആവണംന്നില്ല.

  5. ❤️❤️❤️

    1. സണ്ണി

      ?? T q.

  6. ഈ പാർട്ടും തകർത്തു മച്ചാനെ, നാൻസി സുബിൻ കളി പൊളിച്ചു.. അടുത്ത പാർട്ടിൽ ഒരു ഫോർസം പ്രതീക്ഷിക്കുന്നു. പിന്നെ ഒരു മാരക ട്വിസ്റ്റും, അത് അടുത്ത പാർട്ടിൽ ഞാൻ തന്നെ പറയാം

    1. സണ്ണി

      T q… Knight rider.
      നന്ദി സ്ഥിരമായി കാണ്ന്നതിന് .
      കമന്റ് ഒക്കെ കാണുന്നത് ത്രില്ലാണ്.
      വിചാരിച്ചേ പോലെ നടന്നിലെങ്കിൽ
      ചീത്തവിളിക്കരുത്? ചുമ്മാ കമ്പി അല്ലേ!?

  7. ശ്യാം രംഗൻ

    ഇൗ ഭാഗവും പൊളിച്ചടുക്കി.അങ്ങനെ നാൻസി സുബിന് സ്വന്തം ആയി.

    1. സണ്ണി

      Tq. ശ്യാം..
      Nokkam enthavumonnu

  8. kollam kidu thanne , avatharanam poli..
    aniyude study class superb …
    eni achan ashaya kalikkunnathu kanan kathirikkunnu,
    achanteyum,aniyudeum thandharam superb..

    1. സണ്ണി

      Tq..
      Vijayakumar
      Prathekhicha pole nadakkumoennu nokkam

  9. കാമം മൂത്ത കരിവണ്ട്

    സണ്ണിച്ചായാ ഈ Pics add ആക്കുന്നത് ഒന്നു പറഞ്ഞു തരാമോ ……? Pls
    ഈ Siteലെ video കണ്ടിട്ട് ഒന്നും മനസ്സിലാവുന്നില്ല

    1. സണ്ണി

      കരിവണ്ട്;
      അത് കുറേ കാലം മുൻപ് കഥ തുടങ്ങിയ സമയം അയച്ചതാ മെയിലിൽ.
      ഇനിയും പടങ്ങൾ അയക്കണം എന്ന്
      ഉണ്ടായിരുന്നു. പക്ഷെ ഇവിടെത്തെ
      video കണ്ടിട്ട് എനിക്കും ഒന്നും മനസിലാവുന്നില്ല!?
      മെയിലിൽ അയച്ചാൽ മതി. പക്ഷെ
      ഇവിടെ എനിക്ക് Privacy പ്രശ്നം ഉള്ളത് കൊണ്ട്
      പിന്നെ അയച്ചില്ല.

  10. പോക്കിരിരാജ

    കൊള്ളാം മച്ചാനെ. സംഗതി ഭേഷായിട്ടുണ്ട്.

    1. സണ്ണി

      Tq കമന്റിയതിന്. പോക്കിരി..
      കമന്റൊ ക്കെ തീരെ ഇല്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *