ഉമ്മ :ഇന് എർത്തയാണലോ എന്തുപറ്റി?
ക്ലാസ്സ് എങ്ങാനുംകട്ട് ചെയ്തോ
ഞാൻ :ഇല്ല ഉമ്മ ഇന്ന് കല്ല കായിക മേളയുടെ ഭാഗമായി കോളേജിൽ മീറ്റിംഗ് ഉണ്ട് അതുകൊണ്ട.
കണിൽ കരട്പോയതിന് മുഖം വീർപ്പിച്ചിരികുനെ
ഉമ്മ :അനക്ക് വേറെ ഒന്നും സംസാരിക്കാൻഇലെ. ചായകുടിച്ചുകഴിങ്ങക്കിൽ എഴുന്നേറ്റു പോകാൻനോക്
ഞാൻ :ഇതെന്തിനാ ചുടാവുനെ ഞാൻ ചുമ്മാ ചോദിച്ചതല്ലേ.ഇതൊക്കെ അതിനുമാത്രം കാര്യം ആകാനുണ്ടോ.
ഉമ്മാക്ക് ഞാൻ അത് പറഞ്ഞത് ഇഷ്ടം ആയില്ല.ഉമ്മ എന്നെ ദേഷ്യത്തോടെ നോക്കി.
ഞാൻ പതിയെ ഉപ്പൂപ്പയുടെഅടുത്തേക്ക് നീങ്ങിയിരുന്നു കയ്കൊണ്ട് എന്തുപറ്റിയതാണ് എന്ന് ചോദിച്ചു.
ഉപ്പൂപ്പ അറിയില്ല എന്നുപറഞ്ഞു.
ഇതുകുടികണ്ടപ്പോൾ. ഉമ്മടെ ദേഷ്യം ഇരട്ടിയായി.
ഉമ്മ :മതി നീചാടാകുടിച്ചത് ഇനിവേണമെകിൽ ഒറ്റക്ക് ഉണ്ടാകികുടിച്ചോ
ഇതുംപറഞ് മേശപ്പുറത് ഇരുന്നാകടിയും ചായയും എടുത്ത് ഉമ്മ അടുക്കല്ലയിലോട്ട് നടന്നു.
ഞാൻ :പിണങ്ങല്ലേ പാത്തൂ എല്ലാത്തിനുംപരിഹാരം ഉണ്ടാകാം
ഉമ്മ :ആഷിക്കേ നിന്റെ തമാശത്തിരി കൂടുന്നുണ്ട് പറഞ്ഞേക്കാം.
നിന്നോട് എത്രയും എന്നേരം പറഞ്ഞത് മാസിലായിലെ.എണിറ്റു പുവന്നോക്.
ഞാൻ ഉപ്പൂപ്പടെ നേർതിരിഞ്ഞിരുന്നു.
ഞാൻ :അല്ല കാക്ക ഇങ്ങള് എന്താണ് ഒപ്പിച്ചേ. ഇങ്ങനെ ദേഷ്യം വരാൻ
ഉപ്പൂപ്പ :ഞാൻ ഒന്നും കാട്ടിയിട്ടിലട
ഞാൻ :പിനെന്തിനാ ഉമ്മ എത്രയും ചുടയെ. ഇങ്ങള് എന്തോ കാരിമായിട്ട് ഒപ്പിച്ചിട്ടുണ്ട് അല്ലാതെ ഒരുവഴിയും കാണുന്നില്ല.

കഥ സ്റ്റാർട്ട് ചെയ്ത് നിർത്തി പോകരുത് അത്രേ പറയാനുള്ളു
കാക്കേടെ നോട്ടം എങ്ങോട്ടാണെന്ന് ഏതാണ്ട് പിടി കിട്ടി. എന്നാലുമെൻറെ കോയ അൺസഹിക്കബിൾ ആണ് അക്ഷരത്തെറ്റുകൾ, ഹലുവ ആയാലും അതിൽ മണ്ണ് കടിച്ചാൽ ആര് തിന്നും. ഒന്ന് ശ്രദ്ധിച്ചാൽ കഥ വെട്ടി കയറും
Ok
Adipolli
കഥ നന്നായിട്ണ്ട് തുടരുക 🥰🤤
തുടരണം
അടിപൊളി