കോയയുടെ മുല്ല മുട്ടുകൾ [കോയ] 217

 

ഉപ്പൂപ്പ :ഏനപ്പിനെ അനക്കങ് ചോദിയച്ചുകൂടെ

 

ഞാൻ :ആാാാ, ഇങ്ങക്ക് അത്തപറയാം കൊള്ളുന്നത് ഞാനാ

 

ഇത്‌ പറഞ്ഞപ്പോൾ ഉപ്പൂപ്പ ഒനുചിരിച്ചു

 

ഞാൻ : ആ, ഇങ്ങക്ക് ചിരിക്കലോ. അലക്കിലും ഇങ്ങള് രണ്ടാളും ചെത്തുവെക്കുന്ന കുരുത്തക്കേടിന്നു ഞാൻ കൊട്ടുവാങ്ങണം അലോ. അതാണലോപതിവ്.

 

“അടുക്കളയിലണിന്”

 

ഉമ്മ :ആഷിക്കേ, ഇയ്യ് എന്താവിടെക്കാട്ടെന്നേ

 

ഞാൻ :ഒന്നുല

“ഞാൻ പതിയെ എഴുന്നേറ്റു റൂമിലോട്ട് നടന്നു.”

എങ്കിലും എന്റെ മനസ്സിൽ ചിലസംശയങ്ങളും ചോത്യങ്ങളും വന്നുകൊണ്ട്ടിരുന്നു.

കാരണം ഉമ്മ എന്നുവരെ ഇതുപോലെ ദേഷ്യപെട്ടിട്ടില്ല.അതുപോലെ എന്നെ ചിത്തപറയുംപോഴും ഉപ്പൂപ്പനെ ദേഷ്യത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.പൊതുവെ ഈചിത്ത ഇടക്കുണ്ടാവാറുള്ളതാണ്. ഉപ്പയും, ഉപ്പൂപ്പയും എന്തെകിലുംഒപ്പിച്ചുവെക്കും അതിനുള്ളച്ചെത്തമൊത്തം ഞാൻ കേക്കണം. അത് എവിടെപതിവുള്ളതാണ്. എങ്കിലും എന്താണ് അവർ ചെയ്തത് എന്ന് ഉമ്മ പറയാറുണ്ട്. ഇന് ഒന്നും പറഞ്ഞില്ല അതും കുടിയപ്പോൾസംശയത്തിന്റെ ആകാംക്കുട്ടി.

അങ്ങനെ ഓരോന്നും ചിന്തിച് ഞാൻ റൂമിലേക്നടന്നു.എന്താണ് നടന്നത് എന്ന് ഉമ്മാട് ചോദിക്കണം എന്ന് ഉണ്ടെകിലും അതിനുള്ള ദെയ്‌ര്യം ഇല്ല.

റൂമിൽ ചെന്ന് പ്ലെയ്സ്റ്റെഷൻ ഓണാക്കി. ബാക്കിവെച്ച മിഷ്യൻ തീർത്തു.പിനീട് കളിക്കാൻ പോയി രാത്രി കേറിവന്ന് കുളിച്ചു,പഠിപ്പിച്ചു, കുറച്ചുനേരം താഴെപോയി. ടീവി കണ്ടു ഉമ്മ ഭക്ഷണം കൊണ്ടുവന്നു.ഞങ്ങൾ മൂന്നുപേരും കഴിക്കാൻ ഇരുന്നു.ഉമ്മയാണ് മുനുപേർക്കും ഭക്ഷണം വിളബാറ്.എന്നാൽ ഇന്ഞാനാണ് ഉപ്പൂപ്പക് വിളബികൊടുത്തത്.

The Author

7 Comments

Add a Comment
  1. കഥ സ്റ്റാർട്ട്‌ ചെയ്ത് നിർത്തി പോകരുത് അത്രേ പറയാനുള്ളു

  2. കാക്കേടെ നോട്ടം എങ്ങോട്ടാണെന്ന് ഏതാണ്ട് പിടി കിട്ടി. എന്നാലുമെൻറെ കോയ അൺസഹിക്കബിൾ ആണ് അക്ഷരത്തെറ്റുകൾ, ഹലുവ ആയാലും അതിൽ മണ്ണ് കടിച്ചാൽ ആര് തിന്നും. ഒന്ന് ശ്രദ്ധിച്ചാൽ കഥ വെട്ടി കയറും

  3. Adipolli

  4. കഥ നന്നായിട്ണ്ട് തുടരുക 🥰🤤

  5. തുടരണം

  6. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *