ഉമ്മ :നീ എന്താ സൈക്കിൾ എടുക്കാതെ
ഞാൻ :ഒന്നുമില്ല അജ്മൽഇക്ക ജങ്ഷനിൽ വരാന് പറഞ്ഞു ഒരുമിച്ചു പോകാൻ
ഉമ്മ : ശെരി സൂക്ഷിച്ചു പോയിട്ടുവായോ
“ഞാൻ കുറച്ചു നടന്നതിന്നു ശേഷം”
ഞാൻ :വരാം കുറച്ചു നേരംവഴുകും
ഉമ്മ :അതെന്താ
ഞാൻ :ഒന്നും ഇല്ല കൂട്ടുകാരന്റ വീട്ടിൽ പോയിട്ടു വരുകയൊള്ളോ
ഉമ്മ :എവിടെ പോയാലും കുഴപ്പം ഇല്ല 8 മണിക്ക് മുൻബ് വീട്ടിൽ എത്തണം
ഞാൻ :അത്ര സമയം എടുക്കില്ല പെട്ടന്നു വരാം
ഉമ്മ :ശെരി പായിട്ടുവായോ
ഞാൻ വേഗം ജെങ്ഷനിലേക് നടന്നു അല്ലെകിൽ നേരംവഴുകി അജ്മൽ ഇക്ക വന്നിട്ടുടകുമോ.
ഞാൻ വേഗം നടന്നു.
ഭാഗ്യം അജ്മൽക എത്തിയിട്ടില്ല.
ഞാൻ കടത്തിണ്ണയിൽ പോയിരുന്നു കുറച്ചു കഴിഞ്ഞു അജ്മൽക്കനെ കാണുന്നില്ല. ഇനി പോയിക്കാനോ.
ആ എന്തായാലും വിളിച്ചുനോക്കം.
ഞാൻ : ഹലോ അജ്മൽക ഇത് ഞാനാ ആഷിക്ക്. ഞാൻ ജെങ്ഷനിൽണ്ട്. ഇങ്ങള് പോയിട്ടില്ലലോ
അജ്മൽ :ആ ആഷിക്ക് സോറിടാ
എന്നോട് പറയാൻ മറന്നു ഇന് കേമ്പ്ഇല്ല
ഞാൻ :അത് എന്തുപറ്റി
അജ്മൽ :നമ്മുടെ കൊച്ചിന്റെ മുത്തച്ഛൻ മരിച്ചു ഞങ്ങൾ അങ്ങോട്ട് പോവാ നീ വരുന്നോ
ഞാൻ : ഞാൻ ഇല്ല അജ്മൽക ഇങ്ങള് പോയിട്ട് വായോ
എനിക്ക് മര്ണവീട്ടിൽ പോവുന്നത് ഇഷ്ടം ഇല്ല
അജ്മൽ :അപ്പോൾ ശെരി നാളെ കോളേജിൽ കാണാം
ഞാൻ :ഒക്കെ
ഇനിഎന്ത് എന്ന് ആലോചിച്ചു അവിടെഇരുന്നു.
അങ്ങനെ ഒരു പ്ലാൻ റെഡിയാക്കി.
നേരെ അരുണിന്റെ അടുതെക്. എന്നിട്ട് ക്ലബ്ബിലോട്ട്. പിന്നെ കള്ളി കഴിഞ്ഞു വീട്ടിലോട്ട്. അതിനുമുൻപ് വീട്ടിൽനിന്ന് സൈക്കിൾ എടുക്കണം.

കഥ സ്റ്റാർട്ട് ചെയ്ത് നിർത്തി പോകരുത് അത്രേ പറയാനുള്ളു
കാക്കേടെ നോട്ടം എങ്ങോട്ടാണെന്ന് ഏതാണ്ട് പിടി കിട്ടി. എന്നാലുമെൻറെ കോയ അൺസഹിക്കബിൾ ആണ് അക്ഷരത്തെറ്റുകൾ, ഹലുവ ആയാലും അതിൽ മണ്ണ് കടിച്ചാൽ ആര് തിന്നും. ഒന്ന് ശ്രദ്ധിച്ചാൽ കഥ വെട്ടി കയറും
Ok
Adipolli
കഥ നന്നായിട്ണ്ട് തുടരുക 🥰🤤
തുടരണം
അടിപൊളി