ഞാൻ പതിയെ വീട്ടിലോട്ട് നടന്നു.
വീടിന്റെ ഗെയ്റ്റിനുപുറത്തു നിന്ന് ഉമ്മറത് ആരെക്കിലും ഉണ്ടോ എനിനക്കി. കാരണം ഉമ്മ കണ്ടാൽ ചിലപ്പോൾ ഇനി പുറത്തേക്ക് വിട്ടന്നു വരില്ല.അതുകൊണ്ട് ആരും കാണാതെ എത്രയും വേഗം സ്ഥലം വുടണം.
ഞാൻ ഒരു വട്ടം കൂടി എത്തിനോക്കി ഉപ്പൂപ്പ പുറത്തില. പൊതുവെ എനെർത്ത് ആളെ എവിടെ കാണേണ്ടതാണ്.ചിലപ്പോൾ അതായിരിക്കും അൽകിൽ ഉറങ്ങുന്നുട്ടാകും. ഏതായാലും ഞാൻ ഒരു ധീർക്ക ശോഷം എടുത്തു. സൈക്കിൾഇരിക്കുന്നു ഭാഗത്തേക് നടന്നു.

കഥ സ്റ്റാർട്ട് ചെയ്ത് നിർത്തി പോകരുത് അത്രേ പറയാനുള്ളു
കാക്കേടെ നോട്ടം എങ്ങോട്ടാണെന്ന് ഏതാണ്ട് പിടി കിട്ടി. എന്നാലുമെൻറെ കോയ അൺസഹിക്കബിൾ ആണ് അക്ഷരത്തെറ്റുകൾ, ഹലുവ ആയാലും അതിൽ മണ്ണ് കടിച്ചാൽ ആര് തിന്നും. ഒന്ന് ശ്രദ്ധിച്ചാൽ കഥ വെട്ടി കയറും
Ok
Adipolli
കഥ നന്നായിട്ണ്ട് തുടരുക 🥰🤤
തുടരണം
അടിപൊളി