കോഴിപ്പോരും സിസിലിമോളുടെ വരവും 1 [Dino] 273

ഞാൻ : ആഹ്… എന്താ അമീറിക്കാ…

ഞാൻ വിളി കേട്ടതും അമ്മ എൻറെ കൂടെ പുറത്തേക്ക് വന്നു.

അമ്മ : അല്ല ആരാ ഇത്. അമീറോ… വാ മോനെ കയറിയിരിക്ക്. ചേച്ചി ചായ എടുക്കാം.

അമീർ : വേണ്ട വിജിയേച്ചി… എന്നു പറഞ്ഞിട്ടും അവനെ നിർബന്ധിച്ച് അമ്മ ചായ കൊടുത്തു. അമ്മയുടെ നോട്ടം അമീറിൻറെ തൂങ്ങിയ ചെസ്റ്റിലും വെളുത്ത തുടയിലുമായിമായിരുന്നു.

അമ്മ : ഹും… നാളെ നിങ്ങളുടെ ഗെയിം എന്താ? കബഡിയോ അതോ ഗുസ്തിയോ?

അമീർ : കുറച്ചായി വിജിയേച്ചി ഞങ്ങൾ ഗുസ്തി കളിച്ചിട്ട്… കുട്ടികൾക്ക് ഇൻട്രസ്റ്റ് ഇല്ല ചേച്ചി. ഇവർ എൻറെ അടുത്ത് തോറ്റു തോറ്റു മടുത്തു. എനിക്ക് പറ്റിയ എതിരാളികളില്ല ചേച്ചി…

അമീർ വീമ്പടി തുടങ്ങി.

ഞാൻ : ആഹ്… ഈ ആനയെ ഞങ്ങൾ ഒരു ദിവസം മലർത്തിയടിക്കും.

ഞാൻ തമാശ രീതിയിൽ പറഞ്ഞു.

അമീർ : ഹും… നടന്നതു തന്നെ.

അമീർ അൽപ്പം പരുക്കത്തോടെ പറഞ്ഞു.

അമ്മ : ആഹ്… ഇനി രണ്ടാളും വഴക്കടിക്കണ്ട. അമീറിന് പറ്റിയ ഒരു എതിരാളിയെ ചേച്ചി പറയട്ടേ?

അമീർ : ഹും… ആരാ ചേച്ചീ? ആരായാലും നോ പ്രോബ്ലം… എൻറെ വാപ്പ മൂസ ആകാഞ്ഞാൽ മതി.

അമ്മ : ഹി ഹി….. ഹേയ് മൂസക്കയല്ലടാ…

അമീർ : പിന്നെ… പിന്നെ ആരാ ചേച്ചീ?

അമ്മ : അതുണ്ട് പറയാം… പക്ഷേ നിങ്ങൾ കളിക്കാൻ കൂട്ടണം. പറ്റോ?

അമീർ : ആ കാര്യം ഞാൻ ഏറ്റു. ചേച്ചി ആളെ പറ വേഗം…

അമ്മ : ഈ ഞാൻ തന്നെ. എന്താ…

അമീർ : അയ്യേ വിജിയേച്ചിയോ?

അമ്മ : ഹും എന്താ…

അമീർ : ഹേയ് ഒന്നും ഇല്ല. എന്നാലും….

“അമ്മ : ഒരു എന്നാലുമില്ല. നാളെ കളിക്കാൻ നേരം ആരേയും വിളിക്കണ്ട. ചിന്നനും വാഴത്തോട്ടത്തിലേക്ക് വരണ്ട. അവിടെ ഞാനും അമീറും മാത്രം മതി. പിന്നെ നമ്മൾ മൂന്നു പേരും മാത്രമെ ഈ കാര്യം അറിയാൻ പാടുള്ളൂ എന്ന് സത്യം ചെയ്യ്…”

The Author

14 Comments

Add a Comment
  1. Next part?

    1. വന്നിട്ടുണ്ട് bro

  2. പലതരം കഥകളാണല്ലോ bro. ചിലത് നമ്മൾ വായിച്ചാൽ എവിടെയോ വായിച്ചത് പോലെ തോന്നുന്നത് സ്വഭാവികമാണ്. ഇതൊന്ന് ഫിനിഷ് ആവട്ടെ. എന്നിട്ട് bro പറയൂ.

  3. നന്നായിട്ടുണ്ട് തുടരണം

  4. തുടരു

  5. ?തുടരുക..

  6. അമ്മായിക്കൊതിയൻ

    Ith njan evideyo vayichitt und nerathe vannath anennu thonnunnu

    1. Haa enthayalum onnumkoode vaayicho.Pulli complete cheyyatte.

    2. പലതരം കഥകളാണല്ലോ bro. ചിലത് നമ്മൾ വായിച്ചാൽ എവിടെയോ വായിച്ചത് പോലെ തോന്നുന്നത് സ്വഭാവികമാണ്. ഇതൊന്ന് ഫിനിഷ് ആവട്ടെ. എന്നിട്ട് bro പറയൂ.

  7. വ്യത്യസ്ഥമായ ഒരു തീം.. ദയവായി തുടരുക..
    മറ്റുള്ളവരുടെ നിർദ്ദേശങ്ങളേക്കാൾ താങ്കളുടെ കാഴ്ചപ്പാട് അനുസരിച്ച് നീങ്ങുന്നതായിരിക്കും ഉചിതം..
    പകുതിക്ക് വെച്ച് നിർത്തി പോകില്ലെന്ന് വിശ്വസിക്കുന്നു…

  8. Monekondu kallipichudee

Leave a Reply

Your email address will not be published. Required fields are marked *