നിവി : ഇവളാണോ നയന !! ഈർഷ്യയോടെ നിവി എന്റെ മുഖത്തേക്ക് നോക്കി അവരോട് ചോദിച്ചു.. ഞാൻ തല കുനിച്ചു നിന്നു..
ലക്ഷ്മി : അതെ ചേച്ചി.. ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് അവളോട്.. അവൾ ഈ മൂലക്ക് എവിടേലും ഒതുങ്ങിക്കോളും.. ഇല്ലേൽ ഞങ്ങൾ ഒതുക്കിക്കോളാം..
നിവി : ഡീ ആ കതക് അങ്ങ് അടച്ചേക്ക്.. എന്നിട്ട് ഇങ്ങോട്ട് വാ..
കട്ടിലിൽ ഇരുന്ന് കൊണ്ട് നിവി ആജ്ഞാപിച്ചു.. വശങ്ങളിലായി ലക്ഷ്മിയും ഫർസുവും നിൽപ്പുണ്ട്.. ഞാൻ കതകടച്ചു കിട്ടിയിട്ട് നിവിയുടെ അടുത്തേക്ക് മെല്ലെ നടന്നു വന്നു.. എന്റെ ഉള്ളിൽ നല്ല പരിഭ്രമം ഉണ്ട്.. പേടി ഉണ്ട്.. എന്തിനെന്ന് അറിയില്ല താനും.. ഞാൻ എന്തിനാ അല്ലേലും പേടിക്കണേ..
നിവി : എന്താടി ഒരു കള്ള ലക്ഷണം…
ഞാൻ : ഏയ് ഒന്നുമില്ല.. തല താഴ്ത്തി ഞാൻ പറഞ്ഞു.
നിവി : ഹ്മ്മ് നീ ഇവിടെ മുട്ട് കുത്തി നിൽക്ക്!!!
ഞാൻ : ഏഹ് എന്താ എന്തിനാ??
ലക്ഷ്മി : പ്ഫാ ചേച്ചി പറയുന്നത് അങ്ങോട്ട് കേട്ടാ മതി കേട്ടോടി… കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട തിരിച്ചു..
ലക്ഷ്മി കലിപ്പോടെ ഒച്ച വെച്ചു.. ഞാൻ പേടിച്ചു പോയി.. ഞാൻ പൊടുന്നനെ നിവിയുടെ മുന്നിൽ മുട്ട് കുത്തി നിന്നു. എന്റെ കണ്ണുകൾ മെല്ലെ ഈറനണിയാൻ തുടങ്ങി..
നിവി : നിനക്ക് കാമുകൻ ഉണ്ടോടി???
മൗനം ആയിരുന്നു എന്റെ മറുപടി…
ഫർസു : ഹഹാ ചേച്ചിക്ക് തോന്നുന്നുണ്ടോ ഇവളെയൊക്കെ ആരേലും എടുത്ത് തലയിൽ വെക്കുമെന്ന്??.. ദേഹത്തു കുറച്ചു ഇറച്ചി ഉണ്ടായിരുന്നേൽ കളിക്കാനെങ്കിലും ആരേലും ഇവളെ കാമുകി ആക്കിയേനെ.. ഇതിപ്പോ തുണി ഊരിയാൽ ആണുങ്ങടെ പോലത്തെ പരന്ന ശരീരം ഉള്ള ഇവളെ ഒക്കെ ആര് പ്രേമിക്കാനാ!!!!
അത് കേട്ട് ലക്ഷ്മിയും നിവിയും പൊട്ടി ചിരിച്ചു.. എന്റെ ദൈന്യതയെ അവർ ക്രൂരമായി പരിഹസിച്ചു ആനന്ദം കണ്ടെത്തുകയാണ്.. ശെരിക്കും എനിക്ക് വിഷമം വന്നു..
നിവി : നിനക്ക് റാഗിംഗ് കിട്ടിയിട്ടുണ്ടോടി സ്കൂളിൽ വെച്ച്???
ഞാൻ : ഇല്ല
നിവി : ഹാ അതിന്റെ കുഴപ്പമാ ഈ മിണ്ടാട്ടം ഇല്ലാണ്ട് നിക്കുന്നത്.. ബഹുമാനക്കുറവ് ആണല്ലെടി നിനക്ക് സീനിയേഴ്‌സിനെ.. ഏഹ്??
പൊളി
നന്നായിട്ടുണ്ട് ? നയനയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ഒരാളെ കിട്ടി അവനെ വെച്ച് ഇവരോട് revenge എടുക്കുന്ന പോലെ ഒക്കെ പോയാൽ നൈസ് ആവും ?
ഓഫ്‌കോഴ്സ്, നിങ്ങളുടെ ഐഡിയ ?അനുസരിച്ച് എഴുതു
കൊള്ളാം നല്ല theme പക്ഷേ നയനയെ മാറ്റി എടുക്കാൻ ഏതെങ്കിലും ഒരുത്തൻ വേണ്ടി വരും , അപ്പോൾ മുഴുവനായും lesbian ആക്കിയാൽ നടക്കില്ലല്ലോ