അദ്രു പൈപ്പിനടിയിലേക്ക് ബക്കറ്റ് എടുത്ത് വെച്ച് വെള്ളം ചാമ്പി എടുത്ത് അവളേയും ചേർത്ത് നിർത്തി രണ്ട് പേരുടെയും മേത്തേക്ക് വെള്ളം കോരി ഒഴിച്ച് തോർത്തി വീട്ടിലേക്ക് നടന്ന് കളസവും എടുത്തിട്ട് തോർത്തും ചുറ്റി പണിസ്ഥലത്തേക്ക് നടന്നു….
രാവിലേയും വൈകീട്ടും അദ്രു കുളിക്കാൻ പോകുന്ന നേരം നോക്കിയുള്ള പെണ്ണമ്മയുടെ തൂറാൻപോക്ക് അവസാനം സുഗന്ധിയായി…..താൻ തൊടാതെ തന്നെ പെണ്ണമ്മ ഗർഭിണി ആയിട്ടും പെറും വരെ കുഞ്ഞപ്പൻ ആരാണ് കുഞ്ഞിന്റെ തന്തയെന്ന് അവളോട് ചോദിച്ചില്ല പക്ഷെ അദ്രുവിന്റെ പരിചരണത്തിൽ നിന്നും അയാൾ ആളെ തിരിച്ചറിഞ്ഞു… കുഞ്ഞപ്പന്റെ മൗനം അദ്രുനുള്ള ലൈസൻസായി.. ആ വീട്ടില് അയാൾ ഹൈക്കമാൻഡായി മാറി.. മകം പിറന്ന മങ്കയായ സുഗന്ധിയുടെ ജനനത്തോടെ അച്ഛൻ രക്ഷപ്പെടും എന്ന ജ്യോതിഷവിധി അക്ഷരം പ്രതി ശരിയാക്കികൊണ്ട് അദ്രുവിന്റെ തടിക്കച്ചവടം പൊടി പൊടിച്ചു, അതോടൊപ്പം പറമ്പ് കച്ചവടം കൂടി ആയപ്പോൾ പാത്തുവിൽ ജനിച്ച ഏകപുത്രൻ ഷിയാസ് ഗൾഫുകാരൻ എഞ്ചിനീയറായി.. അദ്രുവിന്റെ പുരോഗതിയുടെ നേട്ടം പെണ്ണമ്മക്കും കിട്ടി കഴുത്തിലും കാതിലും സ്വർണം വന്നതും മൂന്ന് നേരം അന്നം മുട്ടാതെ വന്നതും മക്കൾ മൂന്നുപേരും പഠിച്ചതുമെല്ലാം അദ്രുവിന്റെ ചെലവിലാണ്..
അതോടൊപ്പം പെണ്ണമ്മക്ക് മുമ്പിൽ കുഞ്ഞപ്പന്റെ മണിയറ വാതിലും അടഞ്ഞു… പെണ്ണമ്മ സിന്ധുവിനെ പ്രസവിച്ചതിന് ശേഷം ഇതുവരെ അവർ തമ്മിൽ ശാരീരികബന്ധം ഉണ്ടായില്ല. ഒരേ വീട്ടില് ഭർത്താവും ഭാര്യയുമായി മക്കളുടെ അച്ഛനും അമ്മയുമായി അവരങ്ങനെ രണ്ടായി ജീവിച്ചു.
kollam radhe
എല്ലാ കഥയും പകുതി വെച്ച് നിർത്തി പോകുക ആണല്ലോ.. എന്തൊരു കഷ്ടമാണ്
എന്റെ പൊന്നോ സൂപ്പർ
ബാക്കി എവിടെ
അടുത്ത ഭാഗം എവിടെ
ഈ ഭാഗം കൊഴുപ്പിച്ചു രാധ ചേച്ചി… നല്ലവണ്ണം…✊
Adipoli..thudaruga…
ചേച്ചി കഥ തുടർന്നും എഴുതുക,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നല്ല അടിപ്പൻ കഥ, ഇതുപോലെ ഗ്രാമകഥകൾ വായിക്കാൻ നല്ല രസമാണ്
♥️♥️♥️
പൊളിച്ച്
സപ്പോർട്ട് ചെയ്‌താൽ ഒന്നൂടെ ശ്രമിക്കാം
സൂപ്പർ കൊള്ളാം ചേച്ചി നന്നായിട്ടുണ്ട്. തുടരുക.
നന്ദി
കഥ വെടിപ്പുര ആക്കാം എന്ന് promise ചെയ്ത് രാധേച്ചി എന്താ നിർത്തിയത്!?
കഷ്ടം!!
അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു. ?❤
അന്ത്രു കലക്കി..
എഴുതിത്തുടങ്ങീത് വറീതിന്റെ കഥയാണ്.. ഇപ്പോൾ അന്ത്രുവിൽ കിടന്നു കറങ്ങുവാ..
Andru kalakki chechi
♥️♥️
എന്റെ കഥ എഴുതാൻ താങ്കളോട് ആവശ്യപ്പെട്ടത് നൂറു ശതമാനം ശരിയാണെന്നു എനിക്ക് ബോധ്യമായി…. അത്ര നല്ല ശൈലി.. നല്ല അവതരണം… ഞാൻ പറഞ്ഞ കഥകൂടി പരിഗണിക്കുമല്ലോലെ.. മുലകുടിക്കു കുറെയേറെ പ്രാധാന്യമുള്ള ഒരു തീം ആണ് ഞാൻ അന്ന് പറഞ്ഞത്…
മുല കഥ എഴുതാൻ സിമോണയാണ് ബെസ്റ്റ്…
സൂപ്പർ
♥️♥️
സൂപ്പർബ് വെയിറ്റ്….. നെക്സ്റ്റ്
നന്ദി…
Ohh kambiyadichat vayya
?
തുടരുമല്ലോ അല്ലെ…അടിപൊളി storyline. ഒരു നീണ്ട കഥ എഴുത്തു ചേച്ചി.
തുടരണം എന്നാണ് ആഗ്രഹം… വായനക്കാരുണ്ടെങ്കിൽ തീർച്ചയായും ബാക്കി എഴുതും
Excellent narration this slot too.
താങ്ക്സ്…
Superb,keep this flow,waiting for next part….
താങ്ക്സ്…