കൃഷ്ണമോഹനം – 4 436

കൃഷ്ണമോഹനം – 4 – ദുശ്ശാസന(കീഡ 

krishnamohanam part 4 bY:KRiSHNA
ലീലാവതി കതക് തുറന്ന് പുറത്തിറങ്ങി ഒരു മിനിട്ട് നേരം (ശദ്ധിച്ചു.അമ്മ (പഷറിനും ഷുഗറിനും ഉറക്കക്കുറവിനും മരുന്ന് കഴിച്ചാണ് കിടക്കുക, ആരെങ്കിലും തട്ടി വിളിച്ചാലേ എഴുന്നേൽക്കൂ.കൃഷ്ണ ചെവിയിൽ head phone ഫിറ്റ് ചെയ്ത് പാട്ടും കേട്ടാണ് ഉറക്കം. പേടിക്കാനൊന്നുമില്ല, അവളുടെ കാലുകൾ മെല്ലെ മോഹനേട്ടന്റെ മുറിയുടെ നേരെ ചലിച്ചു. വാതിൽക്കലെത്തിയപ്പോൾ അവൾ നിന്നു.ഹൃദയം പടപടാ വേഗത്തിൽ ഇടിക്കുന്നുത് അവളറിഞ്ഞു.മോഹനേട്ടൻ ഉറങ്ങിയിട്ടില്ല അകത്ത് വെളിച്ചമുണ്ട്.ലീല വാതിൽ പാളിയിൽ വളരെ ചെറുതായി ഒന്ന് തട്ടി.
മോഹൻ ഒരു നോവൽ വായിച്ച് കിടക്കുകയായിരുന്നു. വാതിലിൽ ചെറുതായി തട്ടിയതു കേട്ട അയാൾ തല ഉയർത്തി, “അമ്മയാണോ മകളാണോ ?” അയാൾ മനസ്സിൽ ചോദിച്ചു. വീണ്ടും ചെറുതായി ഒരു മുട്ടൽ കൂടി കേട്ടപ്പോൾ മോഹൻ പതുക്കെ ഒന്ന് മൂളി.ലീല കതകിൽ പതുക്കെ ഒന്ന് തള്ളി.കുറ്റിയിട്ടിട്ടില്ലാത്ത വാതിൽ മെലെ തുറന്നു. മോഹൻ നോക്കിയപ്പാൾ ലീല വാതിൽക്കൽ നിൽക്കുന്നു, മുറിയിൽ നിന്നുമുള്ള വെളിച്ചം ലീലയുടെ സുന്ദരമായ വദനത്തെ കൂടുതൽ (പശോഭിതമാക്കിയിരിക്കുന്നു, അവളുടെ കണ്ണുകൾ തിളങ്ങുന്നു, ആകാംക്ഷയും ആരെങ്കിലും കാണുമോയെന്ന സംശയവും മൂലം കൂടിയ ശ്വാസഗതിയിൽ ആ വലിയ മാറിടം ഉയർന്നു താഴുന്നുണ്ടായിരുന്നു. മോഹൻ കച്ചുയർത്തി കടന്നു വരാൻ ആംഗ്യം കാട്ടി.ലീല ഉടൻ അകത്തു കടന്ന് വാതിൽ അടച്ച് കുറ്റിയിട്ടു. അവൾ ആദ്യരാ(തിയിൽ മണിയറയിൽ എത്തിയ നവവധുവിനെപ്പോലെ നാണിച്ചു നിന്നത് കണ്ടപ്പോൾ മോഹൻ അത്ഭുതപ്പെട്ടു.
‘ലീലേ ‘
മോഹൻ പതിഞ്ഞ ശബ്ദത്തിൽ മൃദുവായി വിളിച്ചു. അവൾ തല ഉയർത്തി മോഹനേട്ടനെ നോക്കി ചിരിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് വന്നപ്പോൾ മോഹൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം, എഴുന്നേറ്റ് മേശപ്പുറത്ത് വച്ചിട്ട് ആ സൗന്ദര്യത്തെ നോക്കി ഇരു കൈകളും നീട്ടിക്കാണിച്ചു.ലീല കണ്ണുകൾ മോഹനേട്ട ന്റെ കണ്ണുകളിൽ തന്നെ ഉടക്കി സ്വപ്നത്തിലെന്ന പോലെ ആ കരങ്ങളിലേക്കടുത്ത് ആ മാറിടത്തിലേക്ക് വീണു. എന്തിനെന്നറിയാതെ അവളിൽ നിന്നും ഒരു തേങ്ങലുയർന്നു, അവളൊന്നു വിതുമ്പിപ്പോയി.മോഹൻ ഒരു കൈ കൊണ്ട് അവളെ തന്റെ മാറിലേക്കടുക്കി പിടിച്ച് മറുകൈ കൊണ്ട് അവളുടെ തലയിലും പുറത്തും തലോടി .

The Author

കൃഷ്ണ

www.kkstories.com

27 Comments

Add a Comment
  1. ഞാൻ സ്ഥിരം വായിക്കാറുണ്ട് എന്നാൽ ആദ്യമായിട്ടാണ് cmnt ഇടുന്നത്. ഇത് ഒരു പുതിയ അനുഭവമാണ്. എന്നെ വേറൊരു ലോകത്ത് കൊണ്ടുപോയി. അസാധ്യ ഭാവന.keep it up. Super.

  2. Wow! Asaadhyam….. Kidukkan item. Ingane orennam adyayitta vayikkunne…

  3. Waiting for next Part.
    crazy girls
    pbvr

  4. Hooo vedikettu avatharanam, antha style namichu krishna namichu. i huge for u krishna. eni adutha bhagathinayee kathirikkunnu

  5. Vayichu kunna pongi oru poor kittiyengil kalikamayirunnu

  6. ഇത് എന്റെ ജീവിതം പോലുണ്ട് ഇനി എന്റെ കഥ തന്നയാണോ കൃഷ്ണ എന്റെ ഫ്രണ്ട് ആണോ അറിയില്ല

    1. Thanks രേണുക.ഇത് യാഥാർത്ഥ്യവും സാങ്കൽപികവുമായ സംഭവങ്ങൾ കോർത്തിണക്കിയ കഥയാണ്.
      രേണുകക്ക് ചിലപ്പോൾ സമാന അനുഭവം ഉണ്ടായിട്ടുണ്ടാകും.

  7. പങ്കന്‍

    പങ്കന്റെ പങ്ക താഴുന്നില്ല കൃഷ്ണേ

  8. Very good story i like it please fast next part i am waiting – this is my first comment i don’t like comment but krishna you r a great writer

    1. Thanks. Next Part ഉടൻ വരുന്നതാണ്.

  9. mohanettante bhagyam enikkoru penninem kalikkan kittunnillallo daivame

  10. ഡിങ്കന്‍

    നൈസ് സ്റ്റോറി

  11. കരിമിഴി

    നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  12. കൃഷ്ണ യവള് പുലി തന്നെ . തള്ളെ പൊളപ്പ് തന്നെ

  13. ithellam krishnayude swantham kambi anubhavam ano – aa mohanettante contact kail undo

    1. Nte contact mathiyo

  14. Wow
    fine

  15. ഇതു പോലെ വിശദമായ ഒള്ള അവതരണ ശൈലി ആണ് എല്ലാവര്‍ക്കും ഇഷ്ടം .. അല്ലാതെ വരുക കേറുക പാല്‍ കളയുക .. ചില കഥകളില്‍ എങ്ങിനെ ആണ്. സൂപ്പര്‍ ആയിടുണ്ട്

  16. Plzzz …. ingane mahabartham mix cheYalle.

    1. See ഇത് കഥാകാരന്റെ ഭാവാനാ സൃഷ്ടിയാണ്.പിന്നെ എല്ലാ പുരാണേതിഹാസങ്ങളിലും സെക്സ് അല്പം വളഞ്ഞ രീതിയിലും നിഷിദ്ധ സംഗമവും കലർന്നതാണ്.തർക്കത്തിനില്ല.
      ഭൂരിപക്ഷം ആസ്വാദകരോ admin – ഓ ആവശ്യപ്പെടുകയാണെങ്കിലേ നിർദ്ദേശം സ്വീകരിക്കൂ.
      ഇത് കഥാപാ(തങ്ങളുടെ (ഭമ കല്പനയും പരകായ (പവേശവുമാണ്.ദയവായി മനസ്സിലാക്കൂ. എതിർപ്പുണ്ടെങ്കിൽ വായന ഒഴിവാക്കാമല്ലൊ

  17. ഹൊ പറയാതെ വയ്യാട്ടൊ. തകർപ്പൻ .ഇത് പോലുള്ള ഒരു കഥ ഞങ്ങൾ ആദ്യമായാണ് വായിക്കുന്നത്. ഇതെഴുതിയ – കൃഷ്ണ – ( Boy or girl ?) യിൽ നിന്നും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.ലീലാവതിയുടെ ഭാഗ്യം. we love Mohanettan .
    crazy girls
    pbvr.

  18. Njn wait cheyyunna kadhakalil onnu.
    Thanks 4 uploading.

  19. 100% reality feel cheyyunna kadha.
    Yuva ezhuthukar ithupole ezhuthiyal valere nannayirunnu.
    U have a good skill plz use it.

Leave a Reply

Your email address will not be published. Required fields are marked *