കൃഷ്ണപ്രിയ [Ponnus] 229

ആ എന്നെക്കാളും പൊക്കം ഇച്ചിരെ കൊറഞ്ഞ അവളെ ഞാൻ പിന്നെ എന്താ വിളിക്കാ കുള്ളത്തീന്ന്.. കുള്ളത്തീന്ന് വിളിക്കാൻ പോയില്ല..വേറൊന്നും അല്ല അപ്പൊ പിന്നെ ഞാനാരാ കുള്ളനോ.. ഒന്ന് പോടാപ്പാ…

അവളെ എന്തായാലും കുള്ളത്തീന്ന് വിളിക്കാൻ തോന്നിയില്ല അതെന്താന്ന് എനിക്കും അറിയില്ലാ ട്ടാ.. നിക്ക് തോന്നീല്ല അത്രന്നെ… കുഞ്ഞീന്ന് വിളിച്ചു.. അതും വിളിച്ചത് ആദ്യ സമാഗമം കഴിഞ്ഞ് രണ്ടു കൊല്ലം കൂടെ കഴിഞ്ഞ് പ്ലസ്റ്റു കെമിസ്ട്രി ലാബിൽ വച്ചാർന്നു ട്ടാ.. പണ്ടാരം. ഒരേ ഗ്രൂപ്പിൽ ആർന്നു ഞങ്ങ രണ്ടു പേരും.. ഞങ്ങ രണ്ടു പേരും മാത്രം അല്ലാരുന്നു ട്ടാ ഗ്രൂപ്പിൽ വേറെ രണ്ടു പിശാശുക്കളും ഉണ്ടാർന്നു.

പക്ഷെ എക്സ്പിരിമെന്റ് ചെയ്യാൻ ഞങ്ങ രണ്ടും ആർന്നു ഒരേ ടീമിൽ.. എന്ത് ചെയ്യാൻ മറ്റേ മേലെ ഒള്ള തെണ്ടീടെ കളികളെ..ആ Pippet ഒന്ന് എടുത്ത് താഡീ കുഞ്ഞൂന്നു വിളിച്ചതെ എനിക്കോർമ്മ ഒള്ളു… ആ പിശാശ് എന്താ കേട്ടേന്ന് അറിയില്ല. പണ്ടാരക്കാലി ടീച്ചറെ വിളിച്ചിട്ട് ഞാനേതോ അവളെ തെറി വിളിച്ചമാതിരി ആർന്നു കംപ്ലയിന്റ് കൊടുത്തേ.. അതിനു ശേഷം ഞാനവളോട് മിണ്ടാൻ പോയില്ല അവളെന്നോടും.

.

.

.

.

“ഡീ വേണ്ടെടി പൊന്നാ…

ഞാൻ കള്ള് കുടിച്ചണ്ട്ടി.. നിനക്കിഷ്ടാവില്ല അയ്‌ന്റെ മണം.. ഉമ്മേം വാപ്പേം ഒക്കെ തരാ.. ഇപ്പൊ അല്ല പിന്നെ… – സ്വകാര്യ നിമിഷം ഞങ്ങടെ മാത്രം.. ഇപ്പൊ ഉള്ളതല്ലാ ട്ടാ.. പിന്നീട് നടക്കാനൊള്ളതാ.. Future tense… ഏത്.. നടക്കാൻ സാധ്യത ഒള്ള ന്റെ സ്വപ്നം..”

.

.

.

.

ഏത്.. ഇത് പറഞ്ഞത് നിങ്ങടെ ഒരു സന്തോഷത്തിനാ.. അല്ലെങ്കി നിങ്ങള് വിചാരിക്കും ഇതൊരു ട്രാജഡി love story ആണെന്ന്… അല്ലാ ട്ടാ..ഇതൊരു Happy ending love story തന്നാ.. നായകനും നായികേം കൂടി ചേർന്ന് അവർടെ മാത്രം ലോകം മെനഞ്ഞ് എടുക്കുന്ന ഒരു കഥ..

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. DEVILS KING 👑😈

    കഥ കൊള്ളാം. പക്ഷേ പേജ് ഇല്ല. ഒപ്പം വിശദീകരണവും, അവ പരിഹരിച്ച set

  2. നന്ദുസ്

    സൂപ്പർ സ്റ്റോറി…
    നല്ല തുടക്കം..

  3. eda koch cherukka ni ithe ‘erotic love story’ tag ill azhuthee
    pinne finish akkathey pokaruthe
    katha nallathann but korachoode detail ayyi azhuthamoo 😁
    waiting for 2
    ❣️

  4. കർണ്ണൻ

    സംഭവം കൊള്ളാം…
    പക്ഷെ നായകനെ ഒരു മൊണ്ണ ആക്കുന്ന രീതീയിലേക്ക് കഥ കൊണ്ടുപോകല്ല് എന്നുമാത്രം

    hero എപ്പഴും hero ആയിരിക്കണം
    ❤️🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *