കൃഷ്ണപ്രിയയുടെ രാത്രികൾ [കപ്പിത്താൻ] 148

കൃഷ്ണപ്രിയയുടെ രാത്രികൾ

Krishnapriyayude Raathrikal | Author : Kappithan


അബുദാബി ഷെയ്ക് സൈദ് റോഡിലൂടെ പാഞ്ഞു വരുന്ന ഒരു വൈറ്റ് നിസാൻ പെട്രോൾ കാർ ഹംദാൻ സ്ട്രീറ്റ് ഉള്ള വോൾഡ് ട്രേഡ് സെന്റർ ഷോപ്പിംഗ് മാൾ പാർക്കിംഗ് ഏരിയയിൽ കയറി സ്റ്റോപ്പ് ചെയ്തു. കാറിന്റെ പിൻസീറ്റിൽ നിന്നും ഒരു 35 വയസുള്ള സുന്ദരിയായ ഒരു യുവതി ഇറങ്ങി അവളാണ് നമ്മുടെ നായിക കൃഷ്ണപ്രിയ. അവൾ യുഎയിലെ ഒരു ഫേമസ് ഇൻഫ്ലൂഎൻസർ കൂടിയാണ്.

അവളെ പറ്റി പറഞ്ഞാൽ നല്ല ഫിനാഷ്യൽ സെറ്റപ്പ് ഉള്ള ഒരു ബിസിനസ് ഫാമിലിയിൽ ആണ് ജനിച്ചതു. അവളുടെ അച്ഛന് കൃഷ്ണകുമാർ അബുദാബിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നു. അവളുടെ ചേട്ടൻ പ്രവീൺ ബിസിനസ് എക്സ്പൻഡ് ചെയ്യുന്നതിന്റെ ഭാഗമായി കൺസ്ട്രക്ഷൻ വർക്ക് കൂടി തുടങ്ങി.

അവളുടെ അമ്മ സുവർണ മറുച്ചതിന് ശേഷം ആച്ഛൻ ബിസിനസ് എല്ലാം പ്രവീണിനെ ഏല്പിച്ചു.നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന ബിസിനസ് ഒരു പ്രോജക്ടിൽ ഉണ്ടായ ലോസ് മൂലം തകർച്ചയുടെ വക്കിലാണ്. ബാങ്കിൽ നിന്നു എടുത്ത ലോൺ തിരിച്ചു അടവ് മുടങ്ങിയതോടു കൂടി നാട്ടിൽ ആയിരുന്നു പ്രവീൺ തിരിച്ചു അബുദാബി വരാൻ പറ്റാതെ ആയി. അഡ്വക്കേറ്റ്സ് പറഞ്ഞത് കൊണ്ട് കൃഷ്ണകുമാർ അവനോട് നാട്ടിൽ തന്നെ തുടരാൻ പറഞ്ഞു.

അതോടെ കൂടി ഒരു ഇന്ററസ്റ്റ് ഇല്ലാഞ്ഞിട്ടു കൂടി പ്രിയക്ക് ബിസിനസ് നോക്കണ്ട അവസ്ഥ ഉണ്ടായി. അങ്ങനെ അവൾ ഡെയ്ലി ഓഫീസിൽ വന്നു തുടങ്ങി. അവിടെ വന്നപോഴാണ് അവിടെ കുറെ ഇഷ്യൂസ് ഉണ്ട് എന്ന് മൻസിലായത്തെ. അവൾ വന്നു ക്ലയന്റ്സിനെ എല്ലാം മീറ്റ് ചെയ്തു ഇഷ്യൂസ് എല്ലാം സോൾവ് ചെയാൻ നോക്കിക്കൊണ്ടിരുന്നു.

The Author

3 Comments

Add a Comment
  1. Kollam പ്രിയേ ചതിച്ചവരോട് പ്രതികാരം കൂടെ വന്നാൽ സൂപ്പർ ആയിരിക്കും

  2. Plz continue…
    Waiting for the sex between Manasa and Mansoor

  3. കമ്പിക്കുട്ടൻ

    കേരളത്തിൽ ഒരു സ്ഥലത്തും സ്റ്റോപ്പ്‌ ഇല്ലാത്ത ട്രെയിൻ 👍

    എന്തോന്നെടേയ്

Leave a Reply

Your email address will not be published. Required fields are marked *