ഞാന്‍ : ഒക്കെ ഒക്കെ അഥവാ ചോദിച്ചാല്‍ അങ്ങ് കൂട്ടി ഒന്നും പറയണ്ട കുറച്ചു ചീപ്പ് സാധനം ആയിക്കോട്ടെ ..
ജയന്തി ടീച്ചര്‍ : തലവിയില് കൈവെച്ചു എന്നെ നോക്കി ഇവനെക്കൊണ്ടു തോറ്റ് എന്നാ അര്‍ഥത്തില്‍ ഒരു ചിരി ചിരിച്ചു.
ഞാന്‍ വീട്ടില്‍ ചെന്ന് കയറുമ്പോള്‍ കൃഷ്ണേന്ദു അടുക്കളയില്‍ ആയിരുന്നു. മോന് ഹാള്‍ ഇല് ഇരുന്നു പഠിക്കുന്നു.
ഞാന്‍ അടുക്കളയിലേക്കു ചെന്ന് അവള് നിലത്തിരുന്നു പച്ചക്കറികള്‍ അടുക്കി വെക്കുകയായിരുന്നു.
‘ആ എത്തിയോ എവിടായിരുന്നു എന്നോട് മോനേം കൂട്ടി വന്നോളാന്‍ പറഞ്ഞിട്ട് എവിടെ പ്പോയതായിരുന്നു’
ഞാന്‍ :ഒരു കൂട്ടുകാരനെ കാണാന്‍ ഉണ്ടായിരുന്നെടി.
കൃഷ്ണ : ചായ എടുക്കട്ടെ ?
ഞാന്‍ : ഹാ , നീ ഓഫീസ് കഴിഞ്ഞു നേരെ ഇങ്ങു പോന്നോ ?
കൃഷ്ണ : അല്ലാതെ ഞാന്‍ എവിടെ പോവാനാ ?
ഞാന്‍ : ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടി പോക്കൂടയിരുന്നോ ?
കൃഷ്ണ : പോടാ പട്ടി ‘ എന്നും പറഞ്ഞു കയ്യിലിരുന്ന ഒരു വഴുതനങ്ങ എടുത്തു അവള് എനിക്ക് നേരെ എറിഞ്ഞു.
നെജത്ത് തന്നെ അതുവന്നു കൊണ്ട്. ഹോ ഭാഗ്യം കാര്യമായ പരിക്ക് ഒന്നും ഉണ്ടായില്ല.
ഇവള് ഇങ്ങനെ അടുക്കള പണിയില്‍ ഒക്കെ മുഴുകി ഇരിക്കുന്നത് കൊണ്ട് തീരുമാനിച്ച കാര്യങ്ങള്‍ അവളെ അറിയിക്കാന്‍ ഞാന്‍ വിഷയം ഒന്ന് ആ വഴിക്ക് കൊണ്ട് വരന് വേണ്ടി ആണ് അങ്ങനെ പറഞ്ഞത്.
കാര്യം അവളുമായി എല്ലാം പറയും എങ്കിലും അവളെ ആ വിഷയത്തിലേക്ക് എത്തിക്കാന്‍ എനിക്ക് ഒരു ചളിപ്പ് ആണ്. അവള് എന്നെ പ്പോലെ അല്ല. എല്ലാ കാര്യങ്ങള്‍ക്കും അടുക്കും ചിട്ടയും എല്ലാം ഉണ്ട്. എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ അതില്‍ മാത്രം ആയിരിക്കും ശ്രദ്ധ. അത് സെക്സ് ന്റെ കാര്യത്തിലും അത് തന്നെ. ഞാന്‍ ഒരു അലസന് ആണ്. അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ മാത്രേ ചെയ്യൂ.. അതും പണ്ടാരം അടക്കാന്‍ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് മാത്രമേ എനിക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാറുള്ളൂ.
എന്തായാലും ഏറുകൊണ്ട് ഞാന്‍ അടുക്കളയില്‍ നിന്ന് പുറത്ത് വന്നു. ഇനി എന്തായാലും രാത്രി കിടക്കുമ്പോള്‍ സമാധാനത്തോടെ സംസാരിക്കാം എന്ന് തീരുമാനിച്ചു.
*******
രാത്രി കിടപ്പ് മുറിയില്‍
മോന് ഞങ്ങളുടെ ബെഡ് ഇല്തന്നെ കിടക്കുന്നുണ്ട്. അവന് ഏകദേശം ഉറങ്ങി വരുന്നു.
ഞാന്‍ : കൃഷ്ണേ
കൃഷ്ണേന്ദു : ഹും
ഞാന്‍ : എന്റെ നെഞ്ചിലേക്ക് തലവെച്ചു കിടക്കു മോളെ ?
അവള് അങ്ങനെ ചെയ്തു
കൃഷ്ണേന്ദു : എന്താ കുട്ടാ എന്റെ കുട്ടന് സഹധര്‍മ്മണിയോട് എന്തോ പറയാന്‍ ഉണ്ടല്ലോ ?
ഞാന്‍ : നീ പിന്നെ ഇത്രയും ദിവസം ആയിട്ടും എന്നോട് ഒന്നും ചോദിചില്ലല്ലോ ?
കൃഷ്ണേന്ദു : എന്ത് ?
ഞാന്‍ : ഡി നാടകം കളിക്കല്ലേ , നിനക്ക് അറിയില്ലേ എന്താ ഞാന്‍ ചോദിക്കുന്നത് എന്ന് ?
Biju you are a legend
Kaathiruthi mushippikkathe vegam idu mashe. Daily keri nokkunnund
വെള്ളി ആഴ്ച പോസ്റ്റ് ചെയ്യും. അവർ എപ്പോൾ ഇടും എന്ന് അറിയില്ല. പ്ളീസ് വെയിറ്റ്.
Ithu vaayichu vaanam vittathinu oru kanakkum illa
Saho… എവിടെ വന്നില്ലല്ലോ… പറ്റിച്ചതാണോ…
ഞാൻ അയച്ചിട്ടുണ്ട് ബ്രോ.. ഇന്നലെ രാവിലെ അയച്ചു. Write to us ഇൽ പോയി എപ്പോൾ വരും എന്നും ചോദിച്ചു. മറുപടി ഒന്നും കണ്ടില്ല. ഓർഡർ പ്രകാരം വരും ആയിരിക്കും. എന്റെ ഭാഗത്തു നിന്നും ഇനി എന്താ ചെയ്യേണ്ടത്?
Sahoo ingane vallatha avasta aakkalle
ഞാൻ എപ്പോഴേ അയച്ചു ബ്രോ. ഇനി എല്ലാം, സൈറ്റ് ഉടമയുടെ കയ്യിൽ ആണ്. എന്റെ ഭാഗത്തു നിന്ന് ഇനി എന്താ ചെയ്യേണ്ടത്?
എന്റെ പൊന്നു biju sir ഇതിന്റെ അടുത്ത part വേഗം തരോ pls
Ee kathirippinu oru avasanam ille… Katta waiting for nxt part with more pages