എന്തോ ചിന്ദിക്കുന്ന പോലെ ഉള്ള മുഖഭാവവും പിന്നെ അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കുന്നതും കണ്ടപ്പോള്‍ .. അവള്‍ ചുംബിക്കുക എന്നാ വ്യാജേന അവനോടു എന്തോ സ്വകാര്യം പറയുകയാണ് എന്ന് എനിക്ക് തോന്നി !!
ഞാന്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവള്‍ ചുംബിക്കുകയും എന്തോ പറയുകയും എചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നി,.. എന്‍റെ തോന്നല്‍ ആവാം.. എന്തായാലും അതോടെ രാജേന്ദ്രന്‍ അവളെ മുട്ടില്‍ ഇരുത്താന്‍ ഉള്ള ഭലപ്രയോഗം ഉപേക്ഷിച്ചു എന്നിട്ട് എന്നെ ഒന്ന് നോക്കി.
‘ശരത് ഒന്ന് പുറത്തേക്കു വരൂ.
അതും പറഞ്ഞു അയാള്‍ പുറത്തേക്കു നടന്നു ഞാന്‍ നിര്‍വ്വികാരന്‍ ആയി അയാളുടെ പുറകെ നടന്നു. ഞങ്ങള്‍ ഹാള്‍ ഇല്‍ കയറിയതോടെ രാജേന്ദ്രന്‍ കൃഷ്നെന്ദു ഉണ്ടായിരുന്ന റൂം ന്‍റെ വാതില്‍ ചാരി. അയള്‍ ഹാള്‍ ഉം കടന്നു അപ്പുറം ഉണ്ടായിരുന്ന മറ്റൊരു മുറിയിലേക്ക് പ്രവേശിച്ചു. ആ മുറി നല്ല ഇരുട്ടായിരുന്നു. അയാള്‍ സ്വിച്ച് ഓണ്‍ ചെയ്തു. ട്യൂബ് ലൈറ്റ് പ്രകാശിതമായി.
‘ഇരിക്ക്’
അവിടെ ഉണ്ടായിരുന്ന ഒരു കസേര ചൂണ്ടി എന്നോട് പറഞ്ഞു.
ശേഷം അയാള്‍ എനിക്ക് അഭിമുഖം ആയി അവിടെ ഉണ്ടായിരുന്ന ബെഡ് ഇല്‍ ഇരുന്നു.
വളരെ മനോഹരം ആയിരുന്നു ആ മുറി. ചുവരുകള്‍ക്ക് ചുറ്റും നീല നിറത്തില്‍ ഉള്ള കര്‍ട്ടന്, ജനലുകള്‍ എല്ലാം അടച്ചിട്ടതാനെന്നു തോനുന്നു.
കര്‍ട്ടന്‍ കാരണം അത് വ്യക്തമല്ല പക്ഷെ തീരെ സൂര്യപ്രകാശം ആ മുറിയില്‍ ഉണ്ടായിരുന്നില്ല.
എനിക്ക് ഞാന്‍ എന്താണെന്നോ ഞാന്‍ എങ്ങനെ ആണ് പെരുമാറേണ്ടത് എന്നോ ഒരു രൂപവും ഉണ്ടായിരുന്നില്ല. സ്വയംഭോഗ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ വന്ന എന്‍റെ കിളി പോയിരിക്കുന്നു.
ഇപ്പോള്‍ അയാള്‍ ഒരു മനശാസ്ത്ര വിദഗ്ദ്ധനും ഞാന്‍ ഒരു മനോരോഗിയും എന്നാ പോലെ ആണ് അയാള്‍ എന്നെ ഇവിടെ ഇരുത്തിയിരിക്കുന്നത്.
അയാള്‍ എന്നോട് പറഞ്ഞു ‘ ശരത്തെ ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?
ഞാന്‍ : ഹും
രാജേന്ദ്രന്‍ : താനും അവളും ആദ്യ ആയാണ് ഈ പണിക്ക് ഇറങ്ങുന്നത് അല്ലെ ?
ഞാന്‍ : ഹും
രാജേന്ദ്രന്‍ : എനിക്ക് അന്ന് ഹോട്ടല്‍ ഇല്‍ വെച്ച് നിങ്ങള്‍ രണ്ടു പേരുടെയും കെട്ടും മട്ടും കണ്ടപ്പോഴേ തോന്നിയിരുന്നു. പക്ഷെ അങ്ങനെ സംശയിക്കുന്നതില്‍ യുക്തി ഉണ്ടെന്നു തോന്നിയില്ല. അങ്ങനെ ആണെങ്കില്‍ നിങ്ങള്ക്ക് പണം അല്ല ആവശ്യം അല്ലെ ?
ഞാന്‍ : ഹും ശരി ആണ്
രാജേന്ദ്രന്‍ : പണം ആയിരുന്നു നിങ്ങളുടെ ആവശ്യം എങ്കില്‍ സ്ഥിരം കൊടുപ്പുകാരി ആണെങ്കിലും നിങ്ങള്‍ ഇതുവരെ കൊടുത്തിട്ടില്ല എന്നല്ലേ പറയൂ. അവളുടെയും തന്‍റെയും fantasy ആയിരിക്കും ഇത് അല്ലെ ?
ഞാന്‍ വീണ്ടും ‘ഹും’ എന്ന് മൂളി.
മടിച്ചു മടിച്ചു കൊണ്ട് അവള്‍ എന്നോട്, തന്നെ റൂം ഇല്‍ കൊണ്ടുവന്നോട്ടെ എന്ന് ചോദിച്ചപ്പോള്‍ മുതല്‍ എനിക്ക് തോന്നി ഈ സംശയം.
അപ്പോള്‍ നമ്മള്‍ ഫ്രണ്ട്സ് ആണ് ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ലാത്ത സുഹൃത്തുക്കള്‍ അല്ലെ ?
ഞാന്‍ : അതെ
ഞാന്‍ അയാളോട് ചോദിച്ചു : അവള്‍ നിങ്ങളോട് എന്താണ് സ്വകാര്യം ആയി പറഞ്ഞത് ?
അയാള്‍ ഒന്ന് ആലോചിച്ച ശേഷം എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു
താന്‍ ശ്രദ്ധിച്ചു അല്ലെ ?
ഞാന്‍ : അതെ എല്ലാം ശ്രദ്ധയോടെ കാണാന്‍ ആണ് ഞാന്‍ വന്നത് , അപ്പോള്‍ ശ്രദ്ധിക്കുമല്ലോ.
സൂപ്പർ
Cuckold എന്നത് ഇപ്പോൾ നമ്മുടെ നാട്ടിലും വളരെ നന്നായി ആളുകൾ ആസ്വദിക്കുന്നുണ്ട്
അതിനെ മനോഹരമായി അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നുണ്ട്
ആളുകളെ enjoy ചെയ്യിക്കുക എന്നതാണ് ഒരു writer’nte ഏറ്റവും വലിയ കഴിവ്
വായിക്കുമ്പോൾ അത് ആളുകൾക്ക് കാണുന്ന ഒരു feel ഉണ്ടാക്കുക എന്നത് ഒരു വലിയ കാര്യമാണ്
ഇതിൽ നിങ്ങൾ 100% വിജയിച്ചിരിക്കുന്നു
Full support ??????????
Share chat vazhi chattinginundo
J a c o b@332958091
Id request cheyyu.
വന്നില്ലല്ലോ ഇതുവരെ ???
ഇതൊഴികെ ബാക്കിയെല്ലാം വരുന്നുണ്ട് ഇതുമാത്രം…??
eppo varum ennum ariyaan aavunnilla
വന്നോ ഇവിടെ കിട്ടിയില്ല
Hello bro enthu adutha part edathe kathirunnu muzhiju. Ennu edum ennayirunnu parajirunnath. epol edum ennu Oru reply tharu
Next part Upload cheytho?? ?
പ്രിയ വായനക്കാരെ.. വാക്ക് പറഞ്ഞാൽ പിന്നെ അത് പാലിക്കാതിരിക്കുമോ? ഇന്ന് വൈകുന്നേരം 5:30 ന് മെയിൽ ചെയ്തിട്ടുണ്ട്. ഇനി എല്ലാം ഡോക്ടർ തീരുമാനിക്കും. നന്ദി
നിങ്ങ പൊളിയാണ് ബ്രോ ..
Tnx Biju ??
upload cheyyunnath kuttettan nokkikolum.. annan nxt part ezuthi thudangikkoo..
swandam jobinu first priority
upload chythoo atho illeyoo nn onn parayumoo idykk idykk ingne kayari nokkndayirunnu..
Biju entayeee