രണ്ടു ജോടി ഡ്രസ്സും രണ്ടു ലുങ്കിയുമെടുത്തു ചേച്ചിയുടെ കയ്യിൽ കൊടുത്തു. ചേച്ചി അവരുടെ ഡ്രസ്സൊക്കെ ഒരു വലിയ ട്രാവലിംഗ്ബാഗിലാക്കിയിട്ടുണ്ട്. അതിന്റെ കൂടെ ഇതും വച്ചു.
ഇപ്പോഴാ ഒരു കാറില്ലാത്തതിന്റെ വിഷമം മനസ്സിലാക്കുന്നത്. കാര്യം പണ്ട് അപ്പനുണ്ടാരുന്നപ്പോ ഒരു അംബാസിഡർ ഒണ്ടാരുന്നതാ. അപ്പൻ തന്നേ അതു ഓടിച്ചു ചടാക്കാക്കി. പുള്ളി ആശുപത്രി കേറാൻ തുടങ്ങിയതോടെ അതു വിറ്റു. പിന്നെ ഒരെണ്ണം മേടിക്കാൻ അമ്മ സമ്മതിച്ചിട്ടില്ല.
പുറത്തു കാറിന്റെ ശബ്ദം…
***
നേരേ സെന്റ്.മേരീസ് ആശുപത്രിയിലേക്കാണ് ചെന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഹോസ്പിറ്റൽ. കന്യാസ്ത്രീകളാണ് നടത്തിപ്പുകാർ. പക്ഷേ ബില്ലു കാണുമ്പം കശാപ്പുകാരാണെന്നു തോന്നും…
ഐസിയൂവിന്റെ അടുത്തു ചെന്നപ്പം ദേണ്ടെ ജാൻസിച്ചേച്ചി…
ഷീലച്ചേച്ചിയുടെ മൂത്ത നാത്തൂനാണ് ജാൻസി. തിരുവന്തപുരത്തേക്കാ കെട്ടിച്ചയച്ചിരിക്കുന്നത്. ഭർത്താവ് ഗൾഫിലാ.
കൂടെ ചേച്ചിയുടെ മകൻ സജിയുമുണ്ട്. സജി ഡിഗ്രി ഫസ്റ്റ് ഇയർ ആണ്.
” ജാൻസി മോളെങ്ങനെ വന്നെടീ ” സൂസമ്മ ചോദിച്ചു.
” ഞങ്ങളു വെറുതേ വന്നതാ ആന്റീ. വീട്ടിലു വന്നപ്പഴാ അമ്മച്ചിക്കു പറ്റിയത് അറിഞ്ഞത്. പിന്നെ നേരേ ഇങ്ങോട്ടു പോന്നു “
” ഇപ്പം എങ്ങനുണ്ട് “
” സ്കാനിംഗിനു കൊണ്ടു പോയേക്കുവാ ആന്റീ. അതു കഴിഞ്ഞിട്ടു പറയാമെന്നാ ഡോക്ടറു പറഞ്ഞത് “
രണ്ടു മണിക്കൂർ കഴിഞ്ഞു ഡോക്ടറെ കാണാൻ.
” പേടിക്കാനൊന്നുമില്ല. എങ്കിലും രണ്ടു ദിവസം ഐസിയൂവിൽത്തന്നെ കിടക്കട്ടെ. ഇന്റേണൽ ബ്ലീഡിംഗ് ഉണ്ടാകാൻ സാദ്ധ്യതയുണ്ട് ” ഡോക്ടർ പറഞ്ഞു.
രണ്ടു പേർക്ക് അകത്തു കയറി അമ്മച്ചിയെ കാണാൻ അനുവാദം കിട്ടി. ഷീലേച്ചിയും ജാൻസിച്ചേച്ചിയും അകത്തു കയറി.
” അമ്മച്ചിക്ക് ഒരു കൊഴപ്പോം ഒളളതായിട്ടു തോന്നുന്നില്ലല്ലോ ചേച്ചീ “
തിരിച്ചിറങ്ങി വന്ന ഷീല പറഞ്ഞു.
” നേരാ നാത്തൂനേ. ആ ഡോക്ടറു നമ്മളെ പേടിപ്പിക്കാൻ പറയുന്നതാന്നാ തോന്നുന്നേ ”
ജാൻസിയും അതു ശരി വച്ചു.
” ഒരു കാര്യം ചെയ്താലോടാ ഷിബുമോനേ ”
ഷീലേച്ചി അമ്മയുടേയും അനുമോൾടേയും അടുത്തേക്കു നീങ്ങിയപ്പോൾ ജാൻസി പറഞ്ഞു.
thank u all പാലാക്കാരൻ ,anu , sonu , kingzz.
അടുത്ത പാർട്ട് ഇന്ന് അയച്ചിട്ടുണ്ട്.
bro ithinte adutha part evdee….?????
Super story bro
Waiting for next part
അപരൻ ബ്രോ ആദ്യത്തെ പാർട്ട് എഴുതി നിർത്തിയപ്പോൾ അകെ മൂഡ് ഓഫ് ആയി പക്ഷെ തിരിച്ചു വരവ് ഉണ്ടല്ലോ പൊളിച്ചു. റെഡി ആയ പാർട്ടുകൾ വേഗം ഇട്ടേക്കണേ വെയിറ്റ് ചെയ്യാൻ പറ്റില്ല
കഥ സൂപ്പർ ബ്രോ സൂസമ്മയും ഷിബുവും കളി waiting…അടുത്ത പാർട് ഉടനെ കാണുമോ….ഒരു കൂട്ടകളിയും വേണം….
thanks kingzzz.
പാർട്ട് 2 എഴുതിയതു നീണ്ടു പോയതിനാൽ മൂന്നായി മുറിച്ചതിലെ ആദ്യ ഭാഗം ആണ് ഇത്. അതായത് തലഭാഗം. ഉടലും അരയും വേറേ ഉണ്ട്. ഒരുമിച്ചു വേണ്ടാ എന്നു കരുതി. ബാക്കി ഉടൻ തന്നേ…
എന്തായാലും next part Polichadukkum ennu pratheshikunnu
I am waiting
അപരൻ bro,
ആദ്യമായാണ് നിങ്ങളുടെ കഥ വായിക്കുന്നത് കെട്ടോ.നിങ്ങളൊക്കെ അന്യായ എഴുത്താണല്ലോ bhai. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്ന് സ്വന്തം
യോദ്ധാവ്
നന്ദി യോദ്ധാവ് ഭായീ. നല്ല വാക്കുകൾക്ക് നന്ദി. താങ്കളുടെ കഥകൾ അങ്ങനെ വായിച്ചിട്ടില്ല. മറ്റൊന്നും കൊണ്ടല്ല. എഴുത്തിന്റെ മൂഡ് വരുന്ന കാലങ്ങളിൽ മറ്റു കഥകൾ സ്വാധീനിക്കാതിരിക്കാനായി പൊതുവേ എല്ലാ കഥകളുടേയും വായന കാണില്ല. അതുകൊണ്ടാണ്.
അടിപൊളി… തകർത്തു… ഇത്രയും delay വരാതെ അടുത്ത ഭാഗം വേഗം ഇടണേ… ഷീലയും ജാൻസിയും shibum കൂടെ ഒരു കൂട്ടകളി നടത്തുമോ… എന്തായാലും സൂപ്പർ. നല്ല വാക്കുകൾ.. എല്ലാം കൊണ്ട് ഗംഭീരം…
വളരെ നന്ദി കൊതിയാ…
ഒറ്റ പാർട്ടായി എഴുതി വച്ച കഥയാണ് വെട്ടി മുറിച്ച് മൂന്ന് ആക്കിയത്.
അതു കൊണ്ടു delay വരാതെ ഇടാം.
അപരൻ ഭായി ,
സൂപ്പർ …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …
പിന്നെ ആശുപത്രിയിലേക്ക് പോയവൻ അത്ര വെടിപ്പല്ല … ഒരു കണ്ണ് വേണം കേട്ടോ ..
ഇവിടെ വീട്ടിൽ ഞങ്ങൾ വായനക്കാരുടെ കണ്ണുകളുണ്ട് …
thanks raja bro.
രസകരമായ കമന്റ്. LOL.
ആശുപത്രിയിലേക്കു പോയവൻ എന്നേപ്പോലെ തന്നെ പുണ്യാളനാകുന്നു…
വീട്ടിലെ കണ്ണുകൾ അവിടെത്തന്നെ ഇരിക്കട്ടെ…
ആമേൻ
എന്തെങ്കിലുമൊക്കെ നടക്കും ബ്രോ. സസ്പൻസ് കളയണോ.
thanks rashid
ബ്രോ രണ്ടു പാർട്ടും ഒന്നിച്ചു വായിച്ചു എഴുത്തിന്റെ മാസ്മരികതയിൽ താളുകൾ മറിഞ്ഞുപോയത് അറിഞ്ഞേയില്ല.ക്ലാസ്സ് ആയിട്ടുണ്ട്.സന്ദര്ഭോചിതമായി കൂട്ടിയിണക്കിയ തമാശകൾ ഹൃദ്യമായിരുന്നു.നോ wards. അടുത്ത പാർട്ട് വൈകാതെ തരിക
@alby bro.
thanks for the comment.
ഈ പാർട്ട് എഴുതി വന്നപ്പോൾ നീണ്ടു പോയി.50 പേജിൽ ഒതുക്കണമെന്നുള്ളതിനാൽ മൂന്നായി വെട്ടി മുറിച്ചു. അടുത്ത ഭാഗങ്ങൾ ഉടനെ തന്നെ ഉണ്ടാകും.
ഈ പാർട്ടും സൂപ്പർബ് അപരൻ ഭായി.
thanks joseph
കൊള്ളാം…. സൂപ്പർ
????
thanks ponnu
കൊള്ളാം, കളി നല്ല കമ്പിയാക്കി പോരട്ടെ, ഗായത്രിയുടെ എൻട്രി ഉണ്ടാവുമോ? ആന്റി പ്രിയൻ ആയ സജിയും ഷിബുവിന്റെ അമ്മയും വല്ലതും നടക്കുമോ ഹോസ്പിറ്റലിൽ?
Super….അടുത്ത ഭാഗം വേഗം ഇടണേ…
sure nightmare. thank u.
ഒരു ത്രില്ല് വായിക്കും തോറും ഇമ്പം ഉണ്ട് നീട്ടരുത്
നീട്ടില്ല raju bro.
thanks.
എന്റെ പൊന്നു സഹോ,
കട്ട കമ്പി തുടക്കം മുതൽ അവസാനം വരെയും. കാമവും നർമവും എല്ലാം ഒന്നിനൊന്നു മെച്ചം. കഴിഞ്ഞ ഭാഗത്തിൽ കല്യാണി പറയാൻ ബാക്കി വെച്ചത് എന്താണ് ? അത് അറിയാൻ തിടുക്കം ആയി.രണ്ട് ഭാഗവും ഒരുമിച്ചു ഒറ്റയിരിപ്പിന് അങ്ങ് വായിച്ചു തീർത്തു. ഒരുപാട് കാര്യങ്ങൾ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ലഭിക്കുന്നില്ല……. കാത്തിരിക്കുന്നു…… അത്ര മാത്രം ഇനി പറയാൻ ഉള്ളൂ
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
thanks king liar.
കല്യാണി പറയാനിരുന്നത് സസ്പൻസ്…
once again thank u for the comment.
superrr
thanks aromal
ഹോ അപരൻ ഭായി,
കലക്കി എന്നുപറഞ്ഞാൽ കലകലക്കി. എന്തൊരു രസകരമായ സംഭവങ്ങളും വർണ്ണനകളും..വെളമ്പിയ ചിക്കൻ ബിരിയേണീടേം മട്ടൻ ബിരിയാണീടേം എടയിൽ തന്നത്താനേ പൈപ്പുതുറന്നു വെള്ളം കളയണ്ട ഗതികേട്.. ഹ ഹ ഹ..
പിടിത്തവും കൊടുപ്പുമെല്ലാം അത്യുഗ്രൻ. ഇങ്ങനെയോരോ പുതിയ ഉരുപ്പടികൾ വരുമ്പോൾ കഥയങ്ങു കൊഴുക്കുന്നുണ്ട്. പിന്നെയാ സൂസമ്മയുടെ കാര്യമാലോചിക്കോമ്പോൾ….
ഋഷി
നന്ദി ഋഷി ബ്രോ. എപ്പോഴും എന്നെ കൊതിപ്പിക്കുന്ന ഭാഷയുടെ ഉടമയുടെ കമന്റിന് ആയിരം താങ്ക്സ്.
പിന്നെ സൂസമ്മ വരും. ഇപ്പോഴേ വന്നാൽ രസം പോയില്ലേ…?