ഷീലേച്ചിയും മിഴിച്ചു നോക്കുന്നു…
” അതേടീ നോക്കീം കണ്ടും നിന്നാ നിനക്കും കൊള്ളാം “
ജാൻസിച്ചേച്ചി സെറ്റിയിൽ നിവർന്നിരുന്നു.
എന്താണോ ജാൻസിച്ചേച്ചി പറയുന്നത്…
അകത്തു ഷീലച്ചേച്ചിക്കും ഒന്നും പിടികിട്ടിയിട്ടില്ല.
” ഞാൻ എന്തു നോക്കീം കണ്ടും നിക്കണമെന്നാ നാത്തൂനുദ്ദേശിക്കുന്നത് ? “
ഷീലച്ചേച്ചി ചോദിച്ചു.
” എടീ ഷീലേ നീ എവിടെ വരെ പോകുമെന്നറിയാൻ ഞാൻ മിണ്ടാതിരുന്നന്നേയുള്ളെടീ. നീ വിചാരിച്ചോ ഞാൻ പേടിച്ചു പോയെന്ന് “
ജാൻസിച്ചേച്ചിയുടെ ഈ ചോദ്യത്തിനു എന്തു പറയണമെന്നറിയാതെ ഷീലച്ചേച്ചി ഇരിക്കുന്നു.
ജാൻസിച്ചേച്ചി അല്പം മുന്നോട്ടാഞ്ഞ് ഷീലേച്ചിയുടെ മുഖത്തു തറപ്പിച്ചു നോക്കി.
” ഞാൻ അവനുമായി പരിപാടി നടത്തി. സമ്മതിച്ചു. എന്നേക്കാളും പ്രായം കുറഞ്ഞവനെ വശീകരിച്ചു. തെറ്റാണ്. സമ്മതിച്ചു. എന്നാലും അവൻ എന്റെ ആരുമല്ല. എന്റെ ആങ്ങളയുടെ ഭാര്യയുടെ ആങ്ങള. അത്രേയുള്ളൂ. പക്ഷേ നിനക്കങ്ങനെയല്ലല്ലോ. നിന്റെ സ്വന്തം അനിയനല്ലേ…”
ഷീലേച്ചിയുടെ മുഖം വിളറി. എങ്കിലും ചേച്ചി വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല.
” അതേ. അവനെന്റെ ആങ്ങളയാ. അതിനെന്താ. ഈ നാത്തൂനെന്തൊക്കെയാ പറയുന്നത് “
ജാൻസിച്ചേച്ചിയുടെ മുഖത്തൊരു ചിരി വിടർന്നു. കൊല്ലുന്ന ചിരി.
” ഷീലേ… ഉരുളേണ്ടടീ. ഞാൻ കുളിക്കാൻ പോയെന്നു കരുതി നിങ്ങളു രണ്ടും കൂടി പറഞ്ഞതെല്ലാം ഞാൻ കേട്ടു.”
ഇടിവെട്ടേറ്റതു പോലെയായി ഷീലേച്ചി.
അതു ശ്രദ്ധിക്കാതെ ജാൻസിച്ചേച്ചി തുടർന്നു,
” കുളിക്കാൻ കേറിക്കഴിഞ്ഞപ്പഴാ തോർത്ത് സജിമോന്റെ ബാഗിനകത്താണെന്ന് ഓർത്തത്. അതെടുക്കാൻ വന്നപ്പഴാ നിങ്ങടെ സംസാരം കേട്ടത്. സാധാരണഗതിയിലാരുന്നേൽ ഞാൻ ശ്രദ്ധിക്കത്തില്ലാരുന്നു. പക്ഷേ നീ ചോദിച്ചില്ലേ കൊന്തയെന്നാ കുണ്ണേൽ കെടക്കുവാരുന്നോന്ന്. ഞാൻ കേറി വന്നപ്പം അതാ കേട്ടത്. അതു കൊണ്ടു മുറിക്കു പുറത്തു തന്നെ നിന്നു. നിങ്ങളു പറഞ്ഞതു മുഴുവനും കേട്ടു. അവസാനം കെട്ടിപ്പിടിക്കുന്നതും കണ്ടു… “
ഷീലേച്ചിയുടെ മുഖത്തു രക്തമയമില്ല.
thank u all പാലാക്കാരൻ ,anu , sonu , kingzz.
അടുത്ത പാർട്ട് ഇന്ന് അയച്ചിട്ടുണ്ട്.
bro ithinte adutha part evdee….?????
Super story bro
Waiting for next part
അപരൻ ബ്രോ ആദ്യത്തെ പാർട്ട് എഴുതി നിർത്തിയപ്പോൾ അകെ മൂഡ് ഓഫ് ആയി പക്ഷെ തിരിച്ചു വരവ് ഉണ്ടല്ലോ പൊളിച്ചു. റെഡി ആയ പാർട്ടുകൾ വേഗം ഇട്ടേക്കണേ വെയിറ്റ് ചെയ്യാൻ പറ്റില്ല
കഥ സൂപ്പർ ബ്രോ സൂസമ്മയും ഷിബുവും കളി waiting…അടുത്ത പാർട് ഉടനെ കാണുമോ….ഒരു കൂട്ടകളിയും വേണം….
thanks kingzzz.
പാർട്ട് 2 എഴുതിയതു നീണ്ടു പോയതിനാൽ മൂന്നായി മുറിച്ചതിലെ ആദ്യ ഭാഗം ആണ് ഇത്. അതായത് തലഭാഗം. ഉടലും അരയും വേറേ ഉണ്ട്. ഒരുമിച്ചു വേണ്ടാ എന്നു കരുതി. ബാക്കി ഉടൻ തന്നേ…
എന്തായാലും next part Polichadukkum ennu pratheshikunnu
I am waiting
അപരൻ bro,
ആദ്യമായാണ് നിങ്ങളുടെ കഥ വായിക്കുന്നത് കെട്ടോ.നിങ്ങളൊക്കെ അന്യായ എഴുത്താണല്ലോ bhai. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്ന് സ്വന്തം
യോദ്ധാവ്
നന്ദി യോദ്ധാവ് ഭായീ. നല്ല വാക്കുകൾക്ക് നന്ദി. താങ്കളുടെ കഥകൾ അങ്ങനെ വായിച്ചിട്ടില്ല. മറ്റൊന്നും കൊണ്ടല്ല. എഴുത്തിന്റെ മൂഡ് വരുന്ന കാലങ്ങളിൽ മറ്റു കഥകൾ സ്വാധീനിക്കാതിരിക്കാനായി പൊതുവേ എല്ലാ കഥകളുടേയും വായന കാണില്ല. അതുകൊണ്ടാണ്.
അടിപൊളി… തകർത്തു… ഇത്രയും delay വരാതെ അടുത്ത ഭാഗം വേഗം ഇടണേ… ഷീലയും ജാൻസിയും shibum കൂടെ ഒരു കൂട്ടകളി നടത്തുമോ… എന്തായാലും സൂപ്പർ. നല്ല വാക്കുകൾ.. എല്ലാം കൊണ്ട് ഗംഭീരം…
വളരെ നന്ദി കൊതിയാ…
ഒറ്റ പാർട്ടായി എഴുതി വച്ച കഥയാണ് വെട്ടി മുറിച്ച് മൂന്ന് ആക്കിയത്.
അതു കൊണ്ടു delay വരാതെ ഇടാം.
അപരൻ ഭായി ,
സൂപ്പർ …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …
പിന്നെ ആശുപത്രിയിലേക്ക് പോയവൻ അത്ര വെടിപ്പല്ല … ഒരു കണ്ണ് വേണം കേട്ടോ ..
ഇവിടെ വീട്ടിൽ ഞങ്ങൾ വായനക്കാരുടെ കണ്ണുകളുണ്ട് …
thanks raja bro.
രസകരമായ കമന്റ്. LOL.
ആശുപത്രിയിലേക്കു പോയവൻ എന്നേപ്പോലെ തന്നെ പുണ്യാളനാകുന്നു…
വീട്ടിലെ കണ്ണുകൾ അവിടെത്തന്നെ ഇരിക്കട്ടെ…
ആമേൻ
എന്തെങ്കിലുമൊക്കെ നടക്കും ബ്രോ. സസ്പൻസ് കളയണോ.
thanks rashid
ബ്രോ രണ്ടു പാർട്ടും ഒന്നിച്ചു വായിച്ചു എഴുത്തിന്റെ മാസ്മരികതയിൽ താളുകൾ മറിഞ്ഞുപോയത് അറിഞ്ഞേയില്ല.ക്ലാസ്സ് ആയിട്ടുണ്ട്.സന്ദര്ഭോചിതമായി കൂട്ടിയിണക്കിയ തമാശകൾ ഹൃദ്യമായിരുന്നു.നോ wards. അടുത്ത പാർട്ട് വൈകാതെ തരിക
@alby bro.
thanks for the comment.
ഈ പാർട്ട് എഴുതി വന്നപ്പോൾ നീണ്ടു പോയി.50 പേജിൽ ഒതുക്കണമെന്നുള്ളതിനാൽ മൂന്നായി വെട്ടി മുറിച്ചു. അടുത്ത ഭാഗങ്ങൾ ഉടനെ തന്നെ ഉണ്ടാകും.
ഈ പാർട്ടും സൂപ്പർബ് അപരൻ ഭായി.
thanks joseph
കൊള്ളാം…. സൂപ്പർ
????
thanks ponnu
കൊള്ളാം, കളി നല്ല കമ്പിയാക്കി പോരട്ടെ, ഗായത്രിയുടെ എൻട്രി ഉണ്ടാവുമോ? ആന്റി പ്രിയൻ ആയ സജിയും ഷിബുവിന്റെ അമ്മയും വല്ലതും നടക്കുമോ ഹോസ്പിറ്റലിൽ?
Super….അടുത്ത ഭാഗം വേഗം ഇടണേ…
sure nightmare. thank u.
ഒരു ത്രില്ല് വായിക്കും തോറും ഇമ്പം ഉണ്ട് നീട്ടരുത്
നീട്ടില്ല raju bro.
thanks.
എന്റെ പൊന്നു സഹോ,
കട്ട കമ്പി തുടക്കം മുതൽ അവസാനം വരെയും. കാമവും നർമവും എല്ലാം ഒന്നിനൊന്നു മെച്ചം. കഴിഞ്ഞ ഭാഗത്തിൽ കല്യാണി പറയാൻ ബാക്കി വെച്ചത് എന്താണ് ? അത് അറിയാൻ തിടുക്കം ആയി.രണ്ട് ഭാഗവും ഒരുമിച്ചു ഒറ്റയിരിപ്പിന് അങ്ങ് വായിച്ചു തീർത്തു. ഒരുപാട് കാര്യങ്ങൾ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ലഭിക്കുന്നില്ല……. കാത്തിരിക്കുന്നു…… അത്ര മാത്രം ഇനി പറയാൻ ഉള്ളൂ
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
thanks king liar.
കല്യാണി പറയാനിരുന്നത് സസ്പൻസ്…
once again thank u for the comment.
superrr
thanks aromal
ഹോ അപരൻ ഭായി,
കലക്കി എന്നുപറഞ്ഞാൽ കലകലക്കി. എന്തൊരു രസകരമായ സംഭവങ്ങളും വർണ്ണനകളും..വെളമ്പിയ ചിക്കൻ ബിരിയേണീടേം മട്ടൻ ബിരിയാണീടേം എടയിൽ തന്നത്താനേ പൈപ്പുതുറന്നു വെള്ളം കളയണ്ട ഗതികേട്.. ഹ ഹ ഹ..
പിടിത്തവും കൊടുപ്പുമെല്ലാം അത്യുഗ്രൻ. ഇങ്ങനെയോരോ പുതിയ ഉരുപ്പടികൾ വരുമ്പോൾ കഥയങ്ങു കൊഴുക്കുന്നുണ്ട്. പിന്നെയാ സൂസമ്മയുടെ കാര്യമാലോചിക്കോമ്പോൾ….
ഋഷി
നന്ദി ഋഷി ബ്രോ. എപ്പോഴും എന്നെ കൊതിപ്പിക്കുന്ന ഭാഷയുടെ ഉടമയുടെ കമന്റിന് ആയിരം താങ്ക്സ്.
പിന്നെ സൂസമ്മ വരും. ഇപ്പോഴേ വന്നാൽ രസം പോയില്ലേ…?