ഒന്നുരണ്ടു നിമിഷത്തേക്ക് ഹാളിൽ റ്റിവിയുടെ താണ ശബ്ദം മാത്രം. ഷീലേച്ചി ബോധം കെട്ടില്ലെന്നേയുള്ളൂ. സെറ്റിയിൽ ചാരിക്കിടക്കുകയാണ്.
ജാൻസിച്ചേച്ചിയാണ് മൗനത്തിന്റെ ചരടു മുറിച്ചത്.
” നാത്തൂനെന്നാ മിണ്ടാത്തത്… പേടിച്ചു പോയോ…”
” ചേച്ചീ… ഞാൻ…. ഞങ്ങള്…”
ഷീലേച്ചിയുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി.
ജാൻസിച്ചേച്ചിയുടെ മുഖത്തൊരു വിശാലമായ മന്ദഹാസം.
” നാത്തൂനേതായാലും എന്നെ ഉപദ്രവിക്കാൻ ഉദ്ദേശമില്ലാരുന്നല്ലോ. അതു കൊണ്ട് എനിക്കു നിന്നേം കുരുക്കാൻ ഉദ്ദേശമില്ല…”
ഹാവൂ ! സമാധാനമായി.
ഷീലേച്ചിക്കു പക്ഷേ ഒരു നിമിഷം കഴിഞ്ഞാണു സമനില കിട്ടിയത്. ചേച്ചിയുടെ ശ്വാസം നേരേ വീണെന്നു തോന്നി.
” ചേച്ചീ … ഞാൻ… ”
ഷീലച്ചേച്ചി വിക്കി.
” സാരമില്ലെടീ ഷീലേ. എനിക്കു മനസ്സിലാകും. ഞാൻ നിന്നെ കുറ്റം പറയുന്നില്ല. ചോരേം നീരുമുള്ള പെണ്ണുങ്ങളല്ലേ നമ്മളൊക്കെ.”
ഒന്നു നിർത്തിയിട്ട് ജാൻസിച്ചേച്ചി തുടർന്നു,
” പിന്നെ ഒരുമിച്ചു സഹകരിച്ചൊക്കെ പോകാമെങ്കിൽ ആർക്കും കുഴപ്പമുണ്ടാകില്ല..”
മനസ്സിൽ ലഡ്ഡു പൊട്ടി !
ഷീലേച്ചിയുടെ മുഖത്തും രക്തഛവി തിരികെയെത്തി. ചേച്ചി നേരേയിരുന്നു.
” നാത്തൂൻ പറഞ്ഞു വരുന്നത്…”
ആഹാ! ഷീലേച്ചിക്കു ശബ്ദവും തിരികെ കിട്ടിയിരിക്കുന്നു.
” അതായത് നിങ്ങളെന്തു വേണേലും ചെയ്തോ. ഞാനാരോടും പറയാനും പോകുന്നില്ല. ഒട്ടു മുടക്കാനും വരുന്നില്ല. അതുപോലെ എന്റെ കാര്യത്തിനും തടസ്സമാകരുത് എന്നു മാത്രം “
ഷീലേച്ചിയുടെ മുഖത്തു നഷ്ടമായിപ്പോയ ചിരി തിരികെയെത്തി.
ഷീലേച്ചി ജാൻസിച്ചേച്ചിയുടെ കൈ സ്വന്തം കയ്യിലെടുത്തു.
” നൂറു വട്ടം സമ്മതം ചേച്ചീ “
രണ്ടു പേരും പൊട്ടിച്ചിരിച്ചു…
ഹാവൂ ! ബിരിയാണി തിന്നാം. പട്ടിണി കിടക്കേണ്ടി വരില്ല…
” അപ്പോ എങ്ങനാടീ ഇന്ന് ”
ജാൻസിച്ചേച്ചി ചോദിച്ചു.
thank u all പാലാക്കാരൻ ,anu , sonu , kingzz.
അടുത്ത പാർട്ട് ഇന്ന് അയച്ചിട്ടുണ്ട്.
bro ithinte adutha part evdee….?????
Super story bro
Waiting for next part
അപരൻ ബ്രോ ആദ്യത്തെ പാർട്ട് എഴുതി നിർത്തിയപ്പോൾ അകെ മൂഡ് ഓഫ് ആയി പക്ഷെ തിരിച്ചു വരവ് ഉണ്ടല്ലോ പൊളിച്ചു. റെഡി ആയ പാർട്ടുകൾ വേഗം ഇട്ടേക്കണേ വെയിറ്റ് ചെയ്യാൻ പറ്റില്ല
കഥ സൂപ്പർ ബ്രോ സൂസമ്മയും ഷിബുവും കളി waiting…അടുത്ത പാർട് ഉടനെ കാണുമോ….ഒരു കൂട്ടകളിയും വേണം….
thanks kingzzz.
പാർട്ട് 2 എഴുതിയതു നീണ്ടു പോയതിനാൽ മൂന്നായി മുറിച്ചതിലെ ആദ്യ ഭാഗം ആണ് ഇത്. അതായത് തലഭാഗം. ഉടലും അരയും വേറേ ഉണ്ട്. ഒരുമിച്ചു വേണ്ടാ എന്നു കരുതി. ബാക്കി ഉടൻ തന്നേ…
എന്തായാലും next part Polichadukkum ennu pratheshikunnu
I am waiting
അപരൻ bro,
ആദ്യമായാണ് നിങ്ങളുടെ കഥ വായിക്കുന്നത് കെട്ടോ.നിങ്ങളൊക്കെ അന്യായ എഴുത്താണല്ലോ bhai. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്ന് സ്വന്തം
യോദ്ധാവ്
നന്ദി യോദ്ധാവ് ഭായീ. നല്ല വാക്കുകൾക്ക് നന്ദി. താങ്കളുടെ കഥകൾ അങ്ങനെ വായിച്ചിട്ടില്ല. മറ്റൊന്നും കൊണ്ടല്ല. എഴുത്തിന്റെ മൂഡ് വരുന്ന കാലങ്ങളിൽ മറ്റു കഥകൾ സ്വാധീനിക്കാതിരിക്കാനായി പൊതുവേ എല്ലാ കഥകളുടേയും വായന കാണില്ല. അതുകൊണ്ടാണ്.
അടിപൊളി… തകർത്തു… ഇത്രയും delay വരാതെ അടുത്ത ഭാഗം വേഗം ഇടണേ… ഷീലയും ജാൻസിയും shibum കൂടെ ഒരു കൂട്ടകളി നടത്തുമോ… എന്തായാലും സൂപ്പർ. നല്ല വാക്കുകൾ.. എല്ലാം കൊണ്ട് ഗംഭീരം…
വളരെ നന്ദി കൊതിയാ…
ഒറ്റ പാർട്ടായി എഴുതി വച്ച കഥയാണ് വെട്ടി മുറിച്ച് മൂന്ന് ആക്കിയത്.
അതു കൊണ്ടു delay വരാതെ ഇടാം.
അപരൻ ഭായി ,
സൂപ്പർ …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …
പിന്നെ ആശുപത്രിയിലേക്ക് പോയവൻ അത്ര വെടിപ്പല്ല … ഒരു കണ്ണ് വേണം കേട്ടോ ..
ഇവിടെ വീട്ടിൽ ഞങ്ങൾ വായനക്കാരുടെ കണ്ണുകളുണ്ട് …
thanks raja bro.
രസകരമായ കമന്റ്. LOL.
ആശുപത്രിയിലേക്കു പോയവൻ എന്നേപ്പോലെ തന്നെ പുണ്യാളനാകുന്നു…
വീട്ടിലെ കണ്ണുകൾ അവിടെത്തന്നെ ഇരിക്കട്ടെ…
ആമേൻ
എന്തെങ്കിലുമൊക്കെ നടക്കും ബ്രോ. സസ്പൻസ് കളയണോ.
thanks rashid
ബ്രോ രണ്ടു പാർട്ടും ഒന്നിച്ചു വായിച്ചു എഴുത്തിന്റെ മാസ്മരികതയിൽ താളുകൾ മറിഞ്ഞുപോയത് അറിഞ്ഞേയില്ല.ക്ലാസ്സ് ആയിട്ടുണ്ട്.സന്ദര്ഭോചിതമായി കൂട്ടിയിണക്കിയ തമാശകൾ ഹൃദ്യമായിരുന്നു.നോ wards. അടുത്ത പാർട്ട് വൈകാതെ തരിക
@alby bro.
thanks for the comment.
ഈ പാർട്ട് എഴുതി വന്നപ്പോൾ നീണ്ടു പോയി.50 പേജിൽ ഒതുക്കണമെന്നുള്ളതിനാൽ മൂന്നായി വെട്ടി മുറിച്ചു. അടുത്ത ഭാഗങ്ങൾ ഉടനെ തന്നെ ഉണ്ടാകും.
ഈ പാർട്ടും സൂപ്പർബ് അപരൻ ഭായി.
thanks joseph
കൊള്ളാം…. സൂപ്പർ
????
thanks ponnu
കൊള്ളാം, കളി നല്ല കമ്പിയാക്കി പോരട്ടെ, ഗായത്രിയുടെ എൻട്രി ഉണ്ടാവുമോ? ആന്റി പ്രിയൻ ആയ സജിയും ഷിബുവിന്റെ അമ്മയും വല്ലതും നടക്കുമോ ഹോസ്പിറ്റലിൽ?
Super….അടുത്ത ഭാഗം വേഗം ഇടണേ…
sure nightmare. thank u.
ഒരു ത്രില്ല് വായിക്കും തോറും ഇമ്പം ഉണ്ട് നീട്ടരുത്
നീട്ടില്ല raju bro.
thanks.
എന്റെ പൊന്നു സഹോ,
കട്ട കമ്പി തുടക്കം മുതൽ അവസാനം വരെയും. കാമവും നർമവും എല്ലാം ഒന്നിനൊന്നു മെച്ചം. കഴിഞ്ഞ ഭാഗത്തിൽ കല്യാണി പറയാൻ ബാക്കി വെച്ചത് എന്താണ് ? അത് അറിയാൻ തിടുക്കം ആയി.രണ്ട് ഭാഗവും ഒരുമിച്ചു ഒറ്റയിരിപ്പിന് അങ്ങ് വായിച്ചു തീർത്തു. ഒരുപാട് കാര്യങ്ങൾ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ലഭിക്കുന്നില്ല……. കാത്തിരിക്കുന്നു…… അത്ര മാത്രം ഇനി പറയാൻ ഉള്ളൂ
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
thanks king liar.
കല്യാണി പറയാനിരുന്നത് സസ്പൻസ്…
once again thank u for the comment.
superrr
thanks aromal
ഹോ അപരൻ ഭായി,
കലക്കി എന്നുപറഞ്ഞാൽ കലകലക്കി. എന്തൊരു രസകരമായ സംഭവങ്ങളും വർണ്ണനകളും..വെളമ്പിയ ചിക്കൻ ബിരിയേണീടേം മട്ടൻ ബിരിയാണീടേം എടയിൽ തന്നത്താനേ പൈപ്പുതുറന്നു വെള്ളം കളയണ്ട ഗതികേട്.. ഹ ഹ ഹ..
പിടിത്തവും കൊടുപ്പുമെല്ലാം അത്യുഗ്രൻ. ഇങ്ങനെയോരോ പുതിയ ഉരുപ്പടികൾ വരുമ്പോൾ കഥയങ്ങു കൊഴുക്കുന്നുണ്ട്. പിന്നെയാ സൂസമ്മയുടെ കാര്യമാലോചിക്കോമ്പോൾ….
ഋഷി
നന്ദി ഋഷി ബ്രോ. എപ്പോഴും എന്നെ കൊതിപ്പിക്കുന്ന ഭാഷയുടെ ഉടമയുടെ കമന്റിന് ആയിരം താങ്ക്സ്.
പിന്നെ സൂസമ്മ വരും. ഇപ്പോഴേ വന്നാൽ രസം പോയില്ലേ…?