കുടമ്പുളിക്കു സ്തുതി 2 [Aparan] 353

” പിന്നേ… ഈ വെളിച്ചം ശരിക്കു കാണാത്തിടത്ത് ഞാനെങ്ങനെ കണ്ടിട്ടു പറയാനാ… വേണേൽ പീടിച്ചു നോക്കിയിട്ടു പറയാം “

” എന്നാ പിടിച്ചു നോക്ക്. അപ്പം അറിയാം ഞാമ്പറഞ്ഞതാ ശരിയെന്ന് “

” പിടിച്ചു നോക്കട്ടെ “

” നോക്കെടാ “

” ഇങ്ങനെ ഇരുന്നോണ്ടു പിടിച്ചാ എങ്ങനെ അറിയാനാ ചേച്ചീ “

” അങ്ങനെ പിടിച്ചു അറിഞ്ഞാ മതി ” ജാൻസി.

സംഗതികളുടെ പോക്ക് എങ്ങോട്ടാണെന്നു രണ്ടു പേർക്കും മനസ്സിലായി….

ഈ ടീസിംഗ് അങ്ങനെ പോകട്ടെ എന്നു ജാൻസി കരുതി…

സാധാരണഗതിയിൽ ഇത്തരം ഒരു സന്ദർഭത്തിൽ സ്ത്രീകൾ സംയമനം പാലിക്കുകയും വിവേകപൂർവ്വം അതിനെ കൈകാര്യം ചെയ്യുകയും ചെയ്യും.
എന്നാൽ വികാരം വിവേകത്തെ കീഴടക്കുമ്പോൾ ആ നിയന്ത്രണം നഷ്ടപ്പെടും. ഭോഗതൃഷ്ണ ഉണർന്നു കഴിഞ്ഞാൽ പിന്നെ കാമപൂർത്തീകരണം അവളുടെ ഭാവവാഹാദികളെ മാറ്റി മറിക്കും.സമയവും സാഹചര്യവും ഭവിഷ്യത്തുകളും പ്രശ്നമല്ലാതാകും. ലക്ഷ്യം കൈവരിക്കുന്നതു മാത്രം ചിന്തയാകും.

ഇവിടെ ജാൻസിയുടെ കാര്യത്തിലും അതാണു സംഭവിച്ചത്…

ഒന്നാമത് അമ്മയ്ക്കു കുഴപ്പമൊന്നുമില്ല എന്ന അറിവ് അതുവരെ ഉണ്ടായിരുന്ന ടെൻഷനൊക്കെ മാറ്റി ശരീരത്തിനേയും മനസ്സിനേയും റിവൈൻഡ് ആക്കി.

കൂടാതെ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു…

തൊട്ടു തലേന്ന് ഉറ്റകൂട്ടുകാരി ഗായത്രിയുമായി നടന്ന സംഭാഷണം…

ഒരുമിച്ചു കളിച്ചു വളർന്ന ആത്മാത്ഥസുഹൃത്തുക്കളാണ് ജാൻസിയും ഗായത്രിയും. ഗായത്രിയുടെ ഭർത്താവ് വർഷങ്ങളായി യെമനിൽ ജോലിയിലാണ്. എട്ടു വർഷമായി നാട്ടിൽ വന്നിട്ട്. ഒരു സാഹചര്യം ഒത്തു വന്നപ്പോൾ ഗായത്രി കസിന്റെ മകനുമായി ബന്ധപ്പെട്ടു. മൂന്നാലു തവണ അതാവർത്തിച്ചതോടെ അവളിൽ അടങ്ങിക്കിടന്നിരുന്ന രതിവികാരത്തിനു ഒതുക്കമായി. പുതിയ പ്രസരിപ്പൊക്കെ കൈവന്നു.

ഇക്കാര്യം അവൾ ജാൻസിയുമായി പങ്കു വച്ചു. അതോടെ ജാൻസിയുടെ മനസ്സിലും ഒരു വിത്തു വീണിരുന്നു…

ആ വിത്തിന്മേലാണ് ഷിബുവുമായുള്ള ഇടപഴകലുകൾ ഈർപ്പം ചാർത്തിയത്…

ഷിബു എഴുന്നേറ്റു കസേരയിലിരിക്കുന്ന ജാൻസിയുടെ അടുത്തു ചെന്നു.
പിന്നെ അല്പം കുനിഞ്ഞു നിന്നു ജാൻസിയുടെ വയറിന്മേൽ കൈ വച്ചു.

വിറയാർന്ന വിരലുകൾ പതുക്കെ വയറിലമർത്തി.
മേൽവയറിൽ നിന്നും അടിവയറിലേക്കു തഴുകി. ശരിയാണ് ചേച്ചി പറഞ്ഞത്.

” ഇപ്പോഴെങ്ങനുണ്ട് ”
വിജയിയെപ്പോലെ ചേച്ചി ചോദിച്ചു.

” ശരി. സമ്മതിച്ചു. പക്ഷേ ചേച്ചീ പെണ്ണുങ്ങളായാൽ ഇത്തിരി വയറൊക്കെ വേണം”

” പിന്നേ… വയറുണ്ടായിട്ട് എന്തു ചെയ്യാനാ “

The Author

34 Comments

Add a Comment
  1. അപരൻ

    thank u all പാലാക്കാരൻ ,anu , sonu , kingzz.

    അടുത്ത പാർട്ട് ഇന്ന് അയച്ചിട്ടുണ്ട്.

  2. bro ithinte adutha part evdee….?????

  3. Super story bro

  4. Waiting for next part

  5. പാലാക്കാരൻ

    അപരൻ ബ്രോ ആദ്യത്തെ പാർട്ട് എഴുതി നിർത്തിയപ്പോൾ അകെ മൂഡ് ഓഫ് ആയി പക്ഷെ തിരിച്ചു വരവ് ഉണ്ടല്ലോ പൊളിച്ചു. റെഡി ആയ പാർട്ടുകൾ വേഗം ഇട്ടേക്കണേ വെയിറ്റ് ചെയ്യാൻ പറ്റില്ല

  6. കഥ സൂപ്പർ ബ്രോ സൂസമ്മയും ഷിബുവും കളി waiting…അടുത്ത പാർട് ഉടനെ കാണുമോ….ഒരു കൂട്ടകളിയും വേണം….

    1. അപരൻ

      thanks kingzzz.
      പാർട്ട് 2 എഴുതിയതു നീണ്ടു പോയതിനാൽ മൂന്നായി മുറിച്ചതിലെ ആദ്യ ഭാഗം ആണ് ഇത്. അതായത് തലഭാഗം. ഉടലും അരയും വേറേ ഉണ്ട്. ഒരുമിച്ചു വേണ്ടാ എന്നു കരുതി. ബാക്കി ഉടൻ തന്നേ…

      1. എന്തായാലും next part Polichadukkum ennu pratheshikunnu

      2. I am waiting

  7. യോദ്ധാവ്

    അപരൻ bro,

    ആദ്യമായാണ് നിങ്ങളുടെ കഥ വായിക്കുന്നത് കെട്ടോ.നിങ്ങളൊക്കെ അന്യായ എഴുത്താണല്ലോ bhai. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    എന്ന് സ്വന്തം

    യോദ്ധാവ്

    1. അപരൻ

      നന്ദി യോദ്ധാവ് ഭായീ. നല്ല വാക്കുകൾക്ക് നന്ദി. താങ്കളുടെ കഥകൾ അങ്ങനെ വായിച്ചിട്ടില്ല. മറ്റൊന്നും കൊണ്ടല്ല. എഴുത്തിന്റെ മൂഡ് വരുന്ന കാലങ്ങളിൽ മറ്റു കഥകൾ സ്വാധീനിക്കാതിരിക്കാനായി പൊതുവേ എല്ലാ കഥകളുടേയും വായന കാണില്ല. അതുകൊണ്ടാണ്.

  8. കൊതിയൻ

    അടിപൊളി… തകർത്തു… ഇത്രയും delay വരാതെ അടുത്ത ഭാഗം വേഗം ഇടണേ… ഷീലയും ജാൻസിയും shibum കൂടെ ഒരു കൂട്ടകളി നടത്തുമോ… എന്തായാലും സൂപ്പർ. നല്ല വാക്കുകൾ.. എല്ലാം കൊണ്ട് ഗംഭീരം…

    1. അപരൻ

      വളരെ നന്ദി കൊതിയാ…
      ഒറ്റ പാർട്ടായി എഴുതി വച്ച കഥയാണ് വെട്ടി മുറിച്ച് മൂന്ന് ആക്കിയത്.
      അതു കൊണ്ടു delay വരാതെ ഇടാം.

  9. മന്ദൻ രാജാ

    അപരൻ ഭായി ,
    സൂപ്പർ …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …

    പിന്നെ ആശുപത്രിയിലേക്ക് പോയവൻ അത്ര വെടിപ്പല്ല … ഒരു കണ്ണ് വേണം കേട്ടോ ..
    ഇവിടെ വീട്ടിൽ ഞങ്ങൾ വായനക്കാരുടെ കണ്ണുകളുണ്ട് …

    1. അപരൻ

      thanks raja bro.

      രസകരമായ കമന്റ്. LOL.
      ആശുപത്രിയിലേക്കു പോയവൻ എന്നേപ്പോലെ തന്നെ പുണ്യാളനാകുന്നു…

      വീട്ടിലെ കണ്ണുകൾ അവിടെത്തന്നെ ഇരിക്കട്ടെ…

      1. ആമേൻ

  10. അപരൻ

    എന്തെങ്കിലുമൊക്കെ നടക്കും ബ്രോ. സസ്പൻസ് കളയണോ.
    thanks rashid

  11. ബ്രോ രണ്ടു പാർട്ടും ഒന്നിച്ചു വായിച്ചു എഴുത്തിന്റെ മാസ്മരികതയിൽ താളുകൾ മറിഞ്ഞുപോയത് അറിഞ്ഞേയില്ല.ക്ലാസ്സ്‌ ആയിട്ടുണ്ട്.സന്ദര്ഭോചിതമായി കൂട്ടിയിണക്കിയ തമാശകൾ ഹൃദ്യമായിരുന്നു.നോ wards. അടുത്ത പാർട്ട്‌ വൈകാതെ തരിക

    1. അപരൻ

      @alby bro.
      thanks for the comment.

      ഈ പാർട്ട് എഴുതി വന്നപ്പോൾ നീണ്ടു പോയി.50 പേജിൽ ഒതുക്കണമെന്നുള്ളതിനാൽ മൂന്നായി വെട്ടി മുറിച്ചു. അടുത്ത ഭാഗങ്ങൾ ഉടനെ തന്നെ ഉണ്ടാകും.

  12. ഈ പാർട്ടും സൂപ്പർബ് അപരൻ ഭായി.

    1. അപരൻ

      thanks joseph

  13. പൊന്നു.?

    കൊള്ളാം…. സൂപ്പർ

    ????

    1. അപരൻ

      thanks ponnu

  14. കൊള്ളാം, കളി നല്ല കമ്പിയാക്കി പോരട്ടെ, ഗായത്രിയുടെ എൻട്രി ഉണ്ടാവുമോ? ആന്റി പ്രിയൻ ആയ സജിയും ഷിബുവിന്റെ അമ്മയും വല്ലതും നടക്കുമോ ഹോസ്പിറ്റലിൽ?

  15. Super….അടുത്ത ഭാഗം വേഗം ഇടണേ…

    1. അപരൻ

      sure nightmare. thank u.

  16. ഒരു ത്രില്ല് വായിക്കും തോറും ഇമ്പം ഉണ്ട് നീട്ടരുത്

    1. അപരൻ

      നീട്ടില്ല raju bro.
      thanks.

  17. ?MR.കിംഗ്‌ ലയർ?

    എന്റെ പൊന്നു സഹോ,

    കട്ട കമ്പി തുടക്കം മുതൽ അവസാനം വരെയും. കാമവും നർമവും എല്ലാം ഒന്നിനൊന്നു മെച്ചം. കഴിഞ്ഞ ഭാഗത്തിൽ കല്യാണി പറയാൻ ബാക്കി വെച്ചത് എന്താണ് ? അത് അറിയാൻ തിടുക്കം ആയി.രണ്ട് ഭാഗവും ഒരുമിച്ചു ഒറ്റയിരിപ്പിന് അങ്ങ് വായിച്ചു തീർത്തു. ഒരുപാട് കാര്യങ്ങൾ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ലഭിക്കുന്നില്ല……. കാത്തിരിക്കുന്നു…… അത്ര മാത്രം ഇനി പറയാൻ ഉള്ളൂ

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. അപരൻ

      thanks king liar.
      കല്യാണി പറയാനിരുന്നത് സസ്പൻസ്…

      once again thank u for the comment.

    1. അപരൻ

      thanks aromal

  18. ഋഷി

    ഹോ അപരൻ ഭായി,

    കലക്കി എന്നുപറഞ്ഞാൽ കലകലക്കി. എന്തൊരു രസകരമായ സംഭവങ്ങളും വർണ്ണനകളും..വെളമ്പിയ ചിക്കൻ ബിരിയേണീടേം മട്ടൻ ബിരിയാണീടേം എടയിൽ തന്നത്താനേ പൈപ്പുതുറന്നു വെള്ളം കളയണ്ട ഗതികേട്‌.. ഹ ഹ ഹ..

    പിടിത്തവും കൊടുപ്പുമെല്ലാം അത്യുഗ്രൻ. ഇങ്ങനെയോരോ പുതിയ ഉരുപ്പടികൾ വരുമ്പോൾ കഥയങ്ങു കൊഴുക്കുന്നുണ്ട്‌. പിന്നെയാ സൂസമ്മയുടെ കാര്യമാലോചിക്കോമ്പോൾ….

    ഋഷി

    1. അപരൻ

      നന്ദി ഋഷി ബ്രോ. എപ്പോഴും എന്നെ കൊതിപ്പിക്കുന്ന ഭാഷയുടെ ഉടമയുടെ കമന്റിന് ആയിരം താങ്ക്സ്.

      പിന്നെ സൂസമ്മ വരും. ഇപ്പോഴേ വന്നാൽ രസം പോയില്ലേ…?

Leave a Reply

Your email address will not be published. Required fields are marked *