കുടമുല്ല 3 [Achillies] [Climax] 1148

മായയെ ഞാൻ ആദ്യമായിട്ട് കാണുവായിരുന്നു ഒരു കൊച്ചുകുട്ടിയെ പോലെ തോന്നിക്കുന്ന ഒരു പെണ്ണ് എങ്കിലും കാണാൻ വല്ലാത്ത ഐശ്വര്യം ഉണ്ടായിരുന്നു…

വരനെ കണ്ടപ്പോൾ ഞാൻ ഞെട്ടി മിസ്റ്റർ കേരളയിൽ പങ്കെടുക്കാൻ കൊണ്ടു വന്ന ടൈപ്പ് ഉരുണ്ട് വീർത്തു ഒരു മസിലൻ… കണ്ടപ്പോഴേ മായയെ സഹതാപത്തോടെ നോക്കാനാ എനിക്ക് തോന്നിയത്…

“അമ്മു….”

“ആഹ്…”

“ഡി.. ഇവരെങ്ങെനെയ സെറ്റ് ആയെ…”

“മാട്രിമോണി വഴിയാ…വിഘ്‌നേശ് നെ കണ്ടപ്പോഴേ അവൾക്ക് ഇഷ്ട്ടപ്പെട്ടു അങ്ങനെയാ.. ”

അമ്മു മണ്ഡപത്തിൽ ആനേം ആടും പോലെ ഇരിക്കുന്ന അവരെ നോക്കി ചിരിക്കുമ്പോൾ… നാളെ ആഹ് പെണ്ണിന്റെ പൊടിയെങ്കിലും ബാക്കി ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയിൽ ആയിരുന്നു ഞാൻ…

എന്തായാലും ആഹ് പ്രാർത്ഥന ദൈവം കേട്ടോ ഇല്ലയോ എന്നറിഞ്ഞില്ല പക്ഷെ വേറൊരു പ്രാർത്ഥന കേട്ടു… തിരികെ വരാൻ നേരം അവിടെനിന്നുള്ള രണ്ടു അമ്മായിമാരെ കൂടി കാറിൽ കയറ്റെണ്ടി വന്നു… അതോടെ സ്ഥലം ഉണ്ടാക്കാൻ അമ്മു എന്റെ മടിയിൽ കേറി ഇരുന്നു…

ദൈവത്തിനു സ്തോത്രം…ണം ണം ണം(തെറ്റിദ്ധരിക്കരുത് പള്ളിമണിയാ…)

കാറിൽ എന്റെ മടിയിൽ ഇരിക്കുമ്പോൾ എന്റെ കുലച്ച കുട്ടൻ ബ്രീഫിനും മുണ്ടിനും അടിയിലൂടെ അവളുടെ സാരിയിൽ പൊതിഞ്ഞ പഞ്ഞിക്കുണ്ടികളെ മുത്തുന്നുണ്ടായിരുന്നു. പോരാത്തതിന് വട്ടം ചുറ്റിപ്പിടിച്ച എന്റെ കൈ വിയർത്തു നനഞ്ഞ പെണ്ണിന്റെ അണിവയറിൽ ആരും കാണാതെ തഴുകുമ്പോളും, കാറുലയുമ്പോൾ ബ്ലൗസിന് പുറത്തെ തൊലിയിൽ ഞാൻ കൊടുക്കുന്ന നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ചെറു മുത്തങ്ങളുമെല്ലാം പെണ്ണിനെ വട്ടാക്കുന്നുണ്ടെന്നു എനിക്ക് നല്ലോണം അറിയാം… എന്നെ നോക്കുന്ന കലങ്ങിയ കണ്ണും, ചുവന്ന ചുണ്ടും മാത്രം മതി അതിനു തെളിവ്… അതുകൊണ്ടു തന്നെ വീട്ടിൽ എത്തി വാതിൽ തുറന്നതും എന്നെ ചുറ്റിപ്പിടിച്ചു എന്റെ ചുണ്ടു വായിലാക്കി വലിച്ചു ഉറിഞ്ചുകയായിരുന്നു കുറെ നേരത്തേക്ക് പെണ്ണ്,…

പെണ്ണിന്റെ കയ്യിൽ നിന്ന് ഊർന്നു ഓടിപ്പോയി മൂത്രം ഒഴിച്ചിട്ട് വന്നപ്പോൾ ഇനി ഒരു ഇന്റർവെൽ കിട്ടിയില്ലെങ്കിലോ എന്ന പേടി ആയിരുന്നു. ഷർട്ട് ഊരി ബ്രീഫും വലിച്ചു കളഞ്ഞു.

മുറിയിൽ എത്തുമ്പോൾ അമ്മു വെറും ചുവപ്പ് പാവാടയിലും ബ്ലൗസിലും മുറിയിലുണ്ട്,.. വയറിലൂടെ കെട്ടിപ്പിടിച്ചു പെണ്ണിന്റെ പിൻകഴുത്തിൽ ഒഴുകുന്ന വിയർപ്പ് നക്കിയെടുത്തതും, തളർന്ന അമ്മു എന്നെയും വലിച്ചു ബെഡിലേക്ക് വീണു.. ഇടതൂർന്ന മുടിയിൽ അപ്പോഴും മുല്ലപ്പൂ മണം നിറഞ്ഞിരുന്നു…. കഴുത്തിൽ മുഴുവൻ മുത്തി.ചുണ്ടു കുടിക്കാൻ ഞാൻ കവിളിൽ കൈ ചേർത്തു മുഖം തിരിച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

263 Comments

Add a Comment
  1. Bronte raavu kand vannatha raavu first part thottu vaayikkan. Annattu ettathiyum kudamullayum ottadik irinnu vaayich full part. Super bro ini fud kahichit venam raavu vaayikkan ❤️‍?❤️‍?

  2. ഒത്തിരി ആസ്വദിച്ചു വായിച്ച കഥ ആണ് നന്നായിട്ടുണ്ട് ഉടനെ തന്നെ അടുത്തത് വരുമോ ❤️?

  3. Pthiya Katha

  4. Man any new stories??

  5. Bro new story

  6. Ninn varavinu vendi kathu irikkunnu we all love you so much????

  7. കാത്തിരിക്കുന്നു നിങ്ങളുടെ വരവിനു നിങ്ങളുടെ എഴുത്തിനു ellam othiri sneham annu ningalude kathakal. Waiting

    1. Otta katha annu ente ullil epozhum ollathu യുഗം

      1. Kamuki…❤️❤️❤️

        ഇടയ്ക്ക് കഴിയുമെങ്കിൽ ഒരു കഥ ഇടാൻ പറ്റുമെന്ന് ഞാനും കരുതുന്നുണ്ട്…

        ഓർക്കുന്ന ചിലരൊക്കെ ഉണ്ടെന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം…❤️❤️❤️

        സ്നേഹപൂർവ്വം…❤️❤️❤️

        1. Ennu annu engilum katta waiting annu

  8. കിച്ചു

    എന്താണ് പുതിയ കഥ ഒന്നും ഇല്ലേ..
    ഞാണ് പ്രിഥ്വിരാജ് ഉണ്ണിമുകുന്ദന്

    1. കിച്ചു…❤️❤️❤️

      എന്റാണ്‌ പുതിയ കഥയൊക്കെ ചോദിച്ചെന്നു കേറ്റു…???

      ചിലതൊക്കെ എഴുതുന്നുണ്ട്, സമയം ഉള്ളപ്പോൾ എല്ലാം, ഒരുനാൾ ഇവിടെ വീണ്ടും സജീവമാകാൻ കഴിയും എന്ന് വിശ്വസിക്കുന്നു…

      സ്നേഹപൂർവ്വം…❤️❤️❤️

  9. ഓഹ്ഹ് അളിയാ എന്താ ഒരു ഫീൽ നീ മുത്താണ് മുത്തേ പറയാൻ വാക്കുകൾ കിട്ടുന്നില്ല വേഗം അടുത്ത കഥയുമായി വാ എത്രയും പെട്ടെന്ന്

    1. Athul…❤️❤️❤️

      ഒത്തിരി സോറി…
      സൈറ്റിലേക്ക് ഇപ്പോൾ വരവ് തീരെ കുറഞ്ഞിരുന്നു അതുകൊണ്ടാണ് കമെന്റ് കാണാതിരുന്നതും,

      വാക്കുകൾ ഒത്തിരി സന്തോഷിപ്പിച്ചു, മറുപടി എഴുതാൻ വൈകിയതിലുള്ള കുറ്റബോധമാണ് ഇപ്പോൾ…
      പുതിയ കഥയുമായി കഴിയുന്നതും വേഗം വരാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  10. നവരുചിയൻ

    നോവൽ pdf ആയത് ഇപ്പൊ അണ് കണ്ടത്. Thank you. യാത്രയിൽ വായിക്കാൻ ഇഷ്ടമുള്ള കുറച്ചു കഥകൾ എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഒന്ന് ചിരിപ്പിക്കാനും കുറെ ഒക്കെ ഓർമകൾ ഓടി വരുനതും അയ കഥകൾ ഒരു ഫോൾഡർ അക്കി മാറ്റി വെച്ചിട്ടുണ്ട്. അതിലേക്ക് ഒരു മനോഹര കഥ കൂടി തന്നതിന് നന്ദി.

    1. നവരുചിയൻ…❤️❤️❤️

      എഴുതുന്നത് പലതും ഇപ്പോഴും ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്, വായിക്കുന്നുണ്ട് എന്നറിയുന്നതാണ് ഏറ്റവും വലിയ അംഗീകാരം…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  11. നല്ല വരികൾ ആണ് ബ്രോ. കൂടുതൽ love സ്റ്റോറിസ് പ്രതീക്ഷിക്കുന്നു

    1. Njxx…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      പുതിയ സ്റ്റോറികൾ വൈകാതെ എത്തിക്കാൻ ഞാനും ശ്രേമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  12. Undane vallom varumo aduthu katha. Iam addicted in your words

    1. Kamuki…❤️❤️❤️

      എല്ലാം വിചാരിക്കും പോലെ നടന്നാൽ രണ്ടു മാസം അതിനുള്ളിൽ പുതിയ സ്റ്റോറിയുമായി തിരികെ എത്താൻ കഴിയും എന്ന് കരുതുന്നു…
      എന്നെ മറക്കാത്തതിനു ഒത്തിരി നന്ദി…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  13. ?superr അടിപൊളി ആയിട്ട് ഉണ്ട് ?✨️✨️❣️❣️❣️❣️❣️❣️❣️❣️❣️❣️????❣️✨️✨️❣️??❣️❣️?❣️✨️✨️✨️❣️?

    1. JandJ…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      ???❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *