അമ്മ: എന്റെ പൊന്ന് കൊച്ചേ.. ഈ പ്രായത്തിൽ ഉള്ള പെണ്ണുങ്ങൾ ഇങ്ങനെ ആണോ… എന്തൊരു നാണം ആണ്.. സ്വന്തം അമ്മ വന്നാലും അയ്യേ.. ഒന്ന് ഇറങ്ങി പോ എന്ന് പറയുന്ന ഒരു സാധനം.. ഹോസ്റ്റലിൽ നിൽക്കാൻ ഈ ഒരൊറ്റ കാരണം കൊണ്ടാ നീ മടിക്കുന്നത്..ഇങ്ങനെ ആണേൽ ഇനി കെട്ടിച്ചു വിടുമ്പോൾ എന്താകുമോ ആവോ
ഞാൻ: ഞാൻ കല്യാണം കഴിക്കുന്നില്ല.. എന്തേ.. എന്റെ ശരീരം അങ്ങനെ ആരും കാണേണ്ട..അവൾ ബാത്‌റൂമിന്റെ അടുത്തേക്ക് ചെന്നു..
അല്പം കഴിഞ്ഞു കുളി കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി..മണമുള്ള സോപ്പ് അവിടം ആകെ പരന്നു.. അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം അപർണ അകത്തേക്ക് ചെന്നു.. അവൾ കുളിക്കാൻ കയറി..
അകത്തു പതിവ് കണ്ണീർ പൊഴിച്ചു കൊണ്ട് അമ്മ ഇരിക്കുന്നത് കണ്ട് അപർണ ഒന്ന് നോക്കി.
അപർണ: ആന്റി എന്താ കരയുവാണോ.
അമ്മ: ഹേയ്, ഒന്നുല്ല മോളേ, ഞാൻ വെറുതെ ഓരോന്ന്..
അപർണ: എന്തോ വിഷമം ഉണ്ടല്ലോ…
അമ്മ: അത് പിന്നേ മോളോട് ഞാൻ എങ്ങനെ യാ..
അപർണ: കുടുംബവിഷമം ആണേൽ പറയേണ്ട.
അമ്മ: അവളുടെ കാര്യമാ മോളേ,
അപർണ: ചേച്ചി യ്ക്ക് എന്ത് പറ്റി.
അമ്മ: അത് പിന്നേ..അമ്മ പുറത്തേക്ക് നോക്കി. അവൾ ഉടനെ ഇറങ്ങുന്ന ലക്ഷണം ഇല്ല.
ഞാൻ പറയുന്നത് മോൾടെ മനസ്സിൽ മാത്രം തത്കാലം ഇരുന്നാൽ മതി. ഒരു അമ്മ യ്ക്ക് ഇതൊക്കെ ചോദിക്കുന്നതിൽ ചില പരിധി ഉണ്ടെല്ലോ.
മോളേ എന്റെ സ്വന്തം മോളേ പോലെ കണ്ടിട്ട് ഞാൻ പറയുവാ.. അവളുടെ മനസ്സിൽ എന്താ എന്ന് മോൾ ഒന്ന് അറിയണം.. അവൾ വലിയ നാണക്കാരിയാ.. നാണം എന്ന് വെച്ചാൽ പെണ്ണുങ്ങളുടെ മുന്നിൽ ആണേലും തുണി മാറാൻ നാണമാ.. എന്തിനു, എന്റെ മുന്നിൽ ആണേലും അതേ… മൊത്തത്തിൽ എന്തോ പോലെ എനിക്ക് തോന്നുന്നു.. വെറുതെ ഒരു തോന്നൽ ആവാം.. എന്നാലും കല്യാണപ്രായം ഒക്കെ ആയില്ലേ മോളേ അവൾക്ക്.. കല്യാണം.. ആദ്യരാത്രി.. പ്രസവം ഇതൊക്കെ അവൾക്ക് ഇഷ്ടം അല്ലേ..
നൈസ്
എല്ലാവർക്കും സ്റ്റാഫ് റൂം saree scen എഴുതി കൊടുത്ത ഡെയ്സി. എനിക്ക് വേണ്ടിയും ഒരു എണ്ണം എഴുതാമോ. പ്ലീസ് റിപ്ലൈ