കുടുംബ കളി [കോട്ടയം കുഞ്ഞച്ചൻ] 318

കുടുംബ കളി 

Kudumba Kali | Author : Kottayam Kunjachan

ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് അഭിപ്രായങ്ങൾ അറിയിക്കുക തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക
ഞാൻ അഭിലാഷ്എല്ലാരും അബി എന്നു വിളിക്കും കാഞ്ഞിരപ്പള്ളി യിലെ ഒരു അച്ചായൻ കുടുംബത്തിലെ ചെറിയ സന്തതി
വീട്ടിൽ അമ്മയും ഞാനും മാത്രം എനിക്ക് മൂത്തത് നാല് പെങ്ങന്മാർ ആണ് എല്ലാരുടെയും കല്യാണം ഒക്കെ കഴിഞ്ഞ് ഭർതൃഗൃഹങ്ങളിൽ സുഖവാസം
ഞാൻ ചെറിയ ഒരു കർഷകൻ ആണ് അതിരാവിലെ എഴുനെല്കും റബ്ബർ വെട്ടും പിന്നെ പാൽ ഷീറ്റ് ആക്കി അത് കടയിൽ കൊണ്ടുപോയി വിൽക്കും പിന്നെ കുറച്ചു കുരുമുളക് ഇഞ്ചി ഒക്കെ ഉണ്ട്
വൈകുന്നേരം ആയാൽ ഞങ്ങൾ കൂട്ടുകാർ എല്ലാരും കൂടി വെടികഥകൾ ഒക്കെ പറഞ്ഞിരിക്കും അവന്മാരുടെ എല്ലാം കല്യാണം കഴിന്നതാണ്. പ്രായം മുപ്പത് കഴിഞ്ഞെങ്കിക്കും എന്റേത് ഇതു വരെ ഒന്നും ആയിട്ടില്ല നമ്മൾ പോയി കണ്ടു ഇഷ്ട്ടാവും പക്ഷെ ചേച്ചിമാർക്ക് പറ്റില്ല അങ്ങനെ കുറെ ചായേം ബിസ്ക്കറ്റും കുടിച്ചു
പതിവുപോലെ ഞങ്ങൾ കവലയിൽ ഇരുന്ന് കഥ പറയുമ്പോൾ ഉണ്ട് വല്യേച്ചി സാറ വിളിക്കുന്നു ഞാൻ ഫോൺ എടുത്തു
എന്നതാ ചേച്ചി
എടാ നീ എവിടാ വേഗം വാ അമ്മച്ചി ഒന്ന് വീണു ആശുപത്രിയിൽ കൊണ്ടോണം
സാറ ചേച്ചി അമ്മായിഅമ്മയുമായി അത്ര സുഖത്തിൽ അല്ലാത്തതുകൊണ്ട് വീതം കിട്ടിയ സ്ഥലത്ത് വീട്‌ വെച്ച് താമസിക്കുന്നു എന്റെ വീടിന്റെ നേരെ അപ്പുറം അളിയന് ടൗണിൽ പലചരക്കു കടയാണ് രണ്ടു ആൺ കുട്ടികൾ. മൂത്തവൻ മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് നു പാലാ യിൽ ആണ് ഇളയവൻ എട്ടാം ക്ലാസ്സിലും
ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞു കൈ എല്ലിനു പൊട്ടുണ്ട് പ്ലാസ്റ്റർ ഇടണം മൂന്ന് മാസത്തിനു കൈ അനക്കാൻ പാടില്ല. ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോയേക്കും ബാക്കി മൂന്ന് ചേച്ചിമാരും എത്തിയിട്ടുണ്ടാർന്നു ഞാൻ അമ്മച്ചിയെ കൊണ്ടുപോയി റൂമിൽ കിടത്തി തിരിച്ചു വന്നുപോയേക്കും തുടങ്ങില്ലേ എല്ലാരും കൂടി നിന്നോട് പല പ്രാവശ്യം പറഞ്ഞതല്ലേ നേരത്തെ വീട്ടിൽ വരണം എന്നൊക്കെ
അതൊക്കെ ഞാൻ ഇനി നേരത്തെ വന്നോളാം അതല്ല ഇപ്പോഴത്തെ പ്രശ്നം അമ്മച്ചിടെ കയ്യ് മൂന്നു മാസത്തിനു അനക്കാൻ പറ്റില്ല നിങ്ങൾ ആരെങ്കിലും അമ്മച്ചിയെ കൊണ്ടുപോണം
കുഞ്ഞേച്ചി ജിൻസി പറഞ്ഞു ഞാൻ കൊണ്ടുപോയിക്കൊള്ളാം ഞാൻ ഓർത്തപ്പോൾ അവളും കുഞ്ഞും ഒറ്റക്കാണ് താമസം. അളിയൻ അമേരിക്കയിൽ ആണ് വല്ലപ്പോഴും വരുള്ളൂ പിന്നെ ആണ്ടിലൊരിക്കൽ അവളുടെ അമ്മായി അമ്മ വരും വേറെ ശല്യങ്ങൾ ഒന്നും അവിടെ ഇല്ല
സംസാരം കേട്ട് അമ്മച്ചി ഹാളിലേക്ക് വന്നു ഞാൻ ഒരിടത്തേക്കും ഇല്ല എന്നെ ഇവിടെ നിന്ന് നോക്കാൻ പറ്റുന്നവർ നോക്കിയാൽ മതി എന്ന് പറഞ്ഞു അമ്മ മുറിയിലേക്ക് പോയി
ലിസി രണ്ടാമത്തെ ചേച്ചി വല്യേച്ചിയോട് ചേച്ചിക്ക് ഇവിടെ അടുത്തല്ലേ എപ്പോൾ വേണമെക്കിലും പോകാമല്ലോ. വല്യേച്ചി അച്ചായനോട് ചോദിച്ചിട്ട് ഞാൻ നിൽക്കാമെന്ന് മറുപടിയും പറഞ്ഞു

10 Comments

Add a Comment
  1. Good start.
    Thanks
    Raj

  2. Brooo adipoliyayittund
    But next part kurach page kootti ezhuthamo?

  3. Thanikku vere paniyille 3 page thanne vendarunnu manushyane menakkeduthan

  4. Kollam thudakkam

  5. മാർക്കോപോളോ

    കൊള്ളാം ഒരു കാഞ്ഞിരപ്പള്ളിക്കാരൻ എന്ന നിലയിൽ ഇഷ്ടമായി പേജ് കുട്ടി തുടരുകാ

  6. Kettiyoll aannu malagha Enna cinemayude oru pakarppu pole…enthayalum super..

  7. Pege kuttiyal okeyaanu upama kollaaam

  8. Night King aka Darklord

    3 page kanumbozhe alkar vayikan minakedilla…admins pls ask writers ads more content when they submit

  9. Thudakkam kollam

Leave a Reply

Your email address will not be published. Required fields are marked *