സുമിത്ര:’നിന്നോട് ബ്രാ ഇടാതെ പുറത്തുപോകരുതെന്നു എത്ര വെട്ടം പറഞ്ഞേക്കുന്നു. ഇപ്പൊ കണ്ടില്ലേ നിന്റെ മുലകണ്ണ് തെളിഞ്ഞു നില്കുന്നത്?
ശരണ്യ: ‘നീ ഇത് ഏതു കാലത്തെ സുമിത്രേ ജീവിക്കുന്നെ, കുട്ടികൾ അവരുടെ ഇഷ്ടത്തിന് നടക്കട്ടെ, മോള് വിഷമിക്കണ്ട ഇത് മോൾക്ക് സൂപ്പറാ “, ശീതളിനെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.
സരസ്വതി:’അവൾക്കു അസൂയയാ മോളേ,വേറെ ആർക്കും കുണ്ണ കിട്ടുന്നത് അവൾക്കു സഹിക്കില്ല അത് സ്വന്തം മോൾക്കാണെങ്കിലും ശരി.’
ശീതൾ:’ആന്റി , കോളേജിൽ മോംസ് ഡേ സെലിബ്രേഷൻ ഉണ്ട് ആന്റി എൻ്റെ കൂടെ വരുമോ?’
ശരണ്യ:’അതിനു നിന്റെ അമ്മെ അല്ലെ കൊണ്ടുപോകണ്ടേ ഞാൻ എങ്ങനെ വരും?’
ശീതൾ:’ഈ അമ്മയെ എങ്ങനെ ഫങ്ഷന് കൊണ്ടുപോകും ആരോടും പെരുമാറാൻ പോലും അറിയില്ല’.
സുമിത്ര കരഞ്ഞുകൊണ്ട് വിഷമത്തോടെ അടുക്കളയിലേക്ക് കയറി പോയി. ഇതുകണ്ട് സരസ്വതിയും ശരണ്യയും സന്തോഷത്തോടെ ചിരിച്ചു.
ശരണ്യ:’സോറി മോളു, ഞാൻ നാളെ പോകും പിന്നെങ്ങനെ വരാൻ പറ്റും. അതുപോട്ടെ എങ്ങനുണ്ട് നിന്റെ കോളേജ് നിനക്ക് നല്ല കളിയൊക്കെ കിട്ടുന്നുണ്ടോടി:.
ശീതൾ:’കിട്ടുന്നുണ്ടോന്നോ അതൊക്കെ വലിയ കഥകള ബാ ഞാൻ പറഞ്ഞു തരാം.’
അവർ മൂന്നുപേരും കൂടി മുറിയിലേക്ക് പോയി, സുമിത്രയെ ആശ്വസിപ്പിച്ചു ജോലി തീർക്കാൻ മല്ലിക അടുക്കളയിലേക്കു പോയി.
ഓഫീസിൽ നിന്നും വേദികയുമായി സിദ്ധാർഥ് കാറിൽ പുറപ്പെട്ടു.
വേദിക:’സർപ്രൈസ് കള സിദ്ധു നമ്മൾ എങ്ങോട്ടാ പോകുന്നെ?’
സിദ്ധു: ‘ഓക്കേ പറയാം. എൻ്റെ വീട്ടിലേക്ക്.’
വേദിക: ‘റിയലി?’
സിദ്ധു:’യെസ് വേദിക!’
വേദിക: ‘എനിക്ക് ശരിക്കും ആഗ്രഹമുണ്ട് അമ്മയെയും ശീതളിനെയും ഒക്കെ കാണാൻ. ഐ ലവ് യു സൊ മച് സിദ്ധു’, അവൾ സിദ്ധാർത്ഥിന്റെ കവിളിൽ ഉമ്മ നൽകി.
സിദ്ധു:’ഐ ലവ് യു ടൂ ബേബി, നിനക്കായി ഒരു പാർട്ടി തന്നെ ഞാൻ ഒരുകീട്ടുണ്ട്.’
വേദിക:’റിയലി?, അപ്പൊ തിരിച്ചുവരാൻ വൈകില്ലെ?’
സിദ്ധു:’തിരികെവരാനോ ഇന്ന് നമ്മൾ വീട്ടിൽ കൂടുന്നു’
വേദിക:’അയ്യോ മോൻ വീട്ടിൽ ഒറ്റക്കല്ലേ സിദ്ധു, നമക്ക് നീരവിനേം എന്നാൽ കൊണ്ടുപോകാം’.
സിദ്ധു:’ഓക്കേ ബേബി എന്നാൽ നീരാവിനേം കൊണ്ട് പോകാം.’
അവർ വേദികയുടെ വീട്ടിൽ നിന്നും മകൻ നീരവിനേം കൂട്ടി യാത്ര തിരിച്ചു.
സാന്ത്വനം കഥ പോരട്ടെ
Supper bro next part pattanu eduu page kuttanam
Nice bro keep continuing ചക്കപ്പഴം സീരിയൽ കമ്പിക്കഥ എഴുതാമോ ഒരു request ആണ്
❤️❤️❤️
എഴുതാൻ പറ്റുമെങ്കിൽ സ്വന്തനം മവനംരാഗം വാനമ്പാടി സസ്നേഹം കുംകപുവ് ഒക്കെ നല്ല കമ്പി എഴുതാൻ പറ്റുന്നത് ആണ് പറ്റിയാൽ എഴുതുക
Bro thetteem mutteem story ezhuthamo
തൂവൽ സ്പർശം സീരിയലും ഇത് പോലെ കമ്പി കഥ ആക്കി എഴുതാമോ പ്ലീസ് ???
ബായ് ഇതിനെല്ലാം സുമിത്ര എണ്ണി എണ്ണി കണക്ക് ചോദിക്കണം …… നല്ല കുണ്ണ ബലമുള്ള ഒരു നായകൻ വരട്ടെ
???
Next part udane varumenn karuthunnu
ഒരു ലെസ്ബിയൻ കളി വേണം
Ellaam varunnundu, keep waiting
????
??????
❤️?
അടിപൊളി ആയിട്ടുണ്ട് bro ?
സുമിത്രയ്ക്ക് ഒരു കൊലുസ് കൂടി
❤️
❤️❤️❤️ ???????????? ??? ‼️
❤❤❤❤