കുടുംബം 3 [Tyrion Lannister] 245

അതേ സമയം അഞ്ജു റൂമിൽ അമ്മയെ വിളിക്കുന്നുണ്ട്.

അഞ്ജു :ഹലോ അമ്മേ..

സാവിത്രി : ഹലോ പറ മോളെ. എന്തെ വിളിച്ചേ?

അഞ്ജു : അച്ഛനാ കടേൽ പോയോ?

സാവിത്രി : ഹാ പോയി അഞ്ജു. വേറെ എവിടെയൊക്കൂടി പോകാനുണ്ടെന്നും പറഞ്ഞു രാവിലെ ഇറങ്ങി പോയി. അല്ല നീ എന്താ വിളിച്ചേ? അത് പറ

അഞ്ജു : ഒന്നുല്ല അമ്മേ വെറുതെ വിളിച്ചതാ.

സാവിത്രി : അതൊന്നും അല്ല നീ എന്തിനാ വിളിച്ചെന്നു എനിക്കറിയാം. ജയന്തിടെ കാര്യമല്ലേ.

അഞ്ജു ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് “ആ അതന്നെ ”

സാവിത്രി : ഹ്മ്മ് തന്നല്ലേ? എനിക്ക് അറിയാരുന്നു. അല്ല ഇതിപ്പോ നീ  എങ്ങനെ അറിഞ്ഞു ആരോടും പറയല്ലെന്നു ദേവാനോട് ശങ്കരേട്ടൻ പറഞ്ഞതാണല്ലോ.

അഞ്ജു : അതൊക്കെ തന്നെ. പക്ഷെ വല്യേട്ടൻ എന്തെങ്കിലും കാര്യം ദേവേച്ചിയോട് പറയാതിരുന്നിട്ടുണ്ടോ? ദേവേച്ചിയോട് പറഞ്ഞപ്പം ഞാൻ കേട്ടതാ. ഇവിടെ വേറെരിക്കും അറിഞ്ഞൂടാ.

സാവിത്രി : അത് നന്നായി. അല്ല ദേവി അത് കേട്ടപ്പോ എന്ത് പറഞ്ഞു.?

അഞ്ജു : ദേവേച്ചിക്ക് നല്ല ജയന്തി ചേച്ചിയോട് നല്ല ദേഷ്യം ഉണ്ട്. സേതുവേട്ടന്റെ കാര്യം ഓർത്തു വിഷമവും കാണും. അല്ല അമ്മേ ഇതെങ്ങനെ കണ്ട് പിടിച്ചു.?

സാവിത്രി : സേതുന്റെ അമ്മയാ കണ്ടത്. അവൾക്ക് കഴപ്പ് മൂത്തു  കിടക്കുവായിരിക്കും.

സാവിത്രി ദേഷ്യത്തോടെ പറഞ്ഞിട്ടാണ് ഓർത്തത്‌ അഞ്ജുനോടാണല്ലോ സംസാരിക്കുന്നെ. വേണ്ടാത്ത വാക്കുകൾ കേറി വന്നതിനെ ഓർത്തു സ്വയം തെറി വിളിച്ചു.

അഞ്ജു : അതേ അമ്മേ അവൾക്ക് കഴച്ചു കടി മൂത്തു കിടക്കുവാ. അല്ലെങ്കി ചിട്ടി പിരിക്കാൻ വന്ന അണ്ണാച്ചിയുമായി കൊണയ്ക്കുവായിരുന്നോ ?

അഞ്ജു പറയുന്നത് കേട്ട് സാവിത്രി ഞെട്ടി. ഇവളിത് എന്നോട് തന്നെയാണോ പറയുന്നേ.

സാവിത്രി : അഞ്ജു നീ ഇത് എന്തൊക്കെയാ എന്നോട് പറയുന്നേ?

അഞ്ജു : (ചമ്മിക്കൊണ്ട് ) സോറി അമ്മേ ദേഷ്യത്തിലാ അങ്ങനൊക്കെ കേറി വന്നേ. ശെരിയമ്മേ ഇനി നേരിട്ട് കാണുമ്പോൾ ഇതിനെ കുറിച് സംസാരിക്കാം.

അഞ്ജു ആ ചമ്മലിൽ പെട്ടെന്ന് കാൾ കട്ട്‌ ചെയ്യാനുള്ള തന്ത്രപ്പാട് കാണിച്ചു.

The Author

7 Comments

Add a Comment
  1. സുപർ സുപർ
    ദേവിയെയുഠ കുടണം എലവരുഠ എലവരെയുഠ
    കളികണഠ ദെവിയെ ബലനുഠ ഹരിയുഠ ഷിവനുഠ
    കണനുഠ കളികണഠ

    1. എല്ലാവരെയും കൂട്ടുന്നുണ്ട് ബ്രോ. ഇനി ട്രിപ്പോക്കെ പ്ലാൻ ചെയ്യുന്നുണ്ട്.

  2. സൂപ്പർ ?

  3. സുഹൃത്തുക്കളെ എന്റെ ഈ കഥയുടെ രണ്ടാം ഭാഗത്തിലെ ആദ്യ കുറച്ചു പോർഷൻസ് ഇതിൽ ഉണ്ട്. അതിനു കാരണം ഞാൻ ഈ ഭാഗമാണ് രണ്ടാം ഭാഗമാക്കി പോസ്റ്റ്‌ ചെയ്യാൻ ഇരുന്നത്. നിർഭാഗ്യവാശാൽ ഞാൻ ഈ ഭാഗം കംപ്ലീറ്റ് ആക്കുന്നതിനു മുന്നേ തന്നെ എന്റെ കൈയിൽ നിന്നും രണ്ടാം ഭാഗം എന്ന രീതിയിൽ അത് പോസ്റ്റ്‌ ആയി. ഇനി മുതൽ എല്ലാം കറക്ട് ചെയ്ത് ഇടുന്നതായിരിക്കും. ഇതിന്റെ നാലാം ഭാഗത്തിന്റെ എഴുത്തിലാണിപ്പോൾ. ഉടൻ തന്നെ അഞ്ജുവിന്റെയും അപ്പുവിന്റെയും കാമകേളികൾ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നതായിരിക്കും.

    സ്നേഹം മാത്രം ?❤️

    1. സരമില
      കഥയിൽ കോചുവർതമനഠ കുടണഠ
      എലവരുഠ എലവരെയുഠ കളികണഠ

  4. ആഞ്ജനേയദാസ് ✅

    “A Lannister always pays his debts”

  5. നന്ദുസ്...

    സൂപ്പർ… അടിപൊളി.. ചെറിയ ചെറിയ തെറ്റുകൾ കുഴപ്പമില്ല… Repeat കണ്ടു ആദ്യം…
    നല്ല അവതരണം ആണ്… തുടരൂ പേജ് കൂട്ടി… ????

Leave a Reply

Your email address will not be published. Required fields are marked *