കുടുംബപുരാണം 10 [Killmonger] 506

” ചെറിയമ്മ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു.. ഞാൻ അത് കണ്ട് ഒരു പുച്ഛ ചിരി ചിരിച്ചു തിരിഞ്ഞ് നടന്നു… ഞങ്ങളുടെ അടി കണ്ട് ഉമയും അമ്മയും വായയും പൊളിച്ചു നോക്കി നിക്കുന്നുണ്ട്… “ഇനി എന്റെ കൂടെ കിടക്കും എന്ന് ചെറിമ്മ പറഞ്ഞെന് വേറെ വല്ല അർത്ഥവും ഉണ്ടോ…?? ഏയ്…ഇനി ആ പെണ്ണുമ്പിള്ള പറഞ്ഞ പോലെ വല്ല ഒറക്കഗുളിക കലക്കി തരുഒ…??’ ഞാൻ അതും ആലോചിച്ച ഉമ്മറത്തേക്ക് നടന്നു… .

കുറച്ച് കഴിഞ്ഞപ്പോൾ ജീപ്പും ആയി മിഥു വന്നു… ഞാൻ മിഥുനെ മാറ്റി ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു…ഉമ പിന്നിലും… “നീ കടയുടെ താക്കോൽ എടുത്തില്ലേ…?? “ വണ്ടി സ്റ്റാർട്ടാക്കാൻ നിന്ന എന്നോട് മിഥു ചോദിച്ചു… “ശ്ശെടാ…മറന്ന്…മോളെ…ഒന്ന് ഓടിപോയി അമ്മച്ചന്റെ കയ്യിന്ന് ആ താക്കോൽ വാങ്ങിയേ.. “ ഞാൻ തിരിഞ്ഞ് ഉമയോട് കെഞ്ചുന്ന ഭാവത്തിൽ പറഞ്ഞു… അവൾ എന്നെ ഒന്ന് കണ്ണുരുട്ടി നോക്കി, എന്നിട്ട് ഇറങ്ങി ഓടി പോയി താക്കോലും ആയി വന്നു.. .

അങ്ങനെ ഞങ്ങൾ കഥയും പറഞ്ഞു പോകുമ്പോൾ ആണ് കണ്ട് പരിചയം ഉള്ള രണ്ട് ബാക്ക് ആടി ആടി പോകുന്നത് കണ്ടത്… “ടാ…അത് അതു വാ.. നീ ഒന്ന് വണ്ടി അവരുടെ അടുത്ത് ചവിട്ടിയെ …” മിഥു പെട്ടെന്ന് പറഞ്ഞു… ‘ഒന്ന് അതുല്യ ആണേൽ മറ്റേത് അമ്മു ആയിരിക്കും..പൊളിച്ചു…’?? ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവരുടെ മുൻപിൽ വണ്ടി ചവുട്ടി.. “എങ്ങോട്ടാ.. രണ്ടാളും കൂടെ…?? “ ഞാൻ വണ്ടിക്ക് പുറത്തേക്ക് തല ഇട്ട് അമ്മുവിനോട് ചോദിച്ചു… “അഹ്…നിങ്ങൾ ആണോ…. ഞാൻ ഒന്ന് പേടിച്ചു…. ഞങ്ങൾ ചുമ്മ നടക്കാൻ ഇറങ്യേതാ…

നിങ്ങൾ എങ്ങോട്ടാ..?? “ “ഞങ്ങൾ കട വൃത്തി ആക്കാൻ വേണ്ടിപോകുവാ…ഫ്രീ ആണേൽ നിങ്ങളും പോരെ…വൈകീട്ട് പോകുമ്പോൾ ഇവന്റെ ചായ കടേന്നു പൊറാട്ടയും ബീഫും വാങ്ങി തരാം…പിന്നെ ഉമയ്ക്ക് ഒരു കമ്പനി ആവും.. “ “എന്നാൽ ഒക്കെ…” അമ്മു അപ്പൊത്തന്നെ അതുല്യയുടെ കൈ പിടിച്ചു വണ്ടിയുടെ പിന്നിൽ കയറി… “അഹ്…വണ്ടി പൊട്ട്…” അമ്മു പിന്നിൽ വിളിച്ചു പറഞ്ഞു… “അല്ല ഇന്ന് അതുല്യക്ക് ക്ലാസ്സ്‌ ഇല്ലേ…?? “ “ഇല്ല ഇന്ന് ന്തോ പരിപാടി ണ്ട്…അതോണ്ട് ലീവ് ആണ്…” അതുല്യ പറഞ്ഞു… “അഹ്…”

ഞാൻ വണ്ടി സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങി.. വണ്ടിയിൽ കയറിഎപ്പിഴേക്കും പെൺ പട സംസാരം തുടങ്ങി… സ്ഥലം എത്തുന്നത് വരെ സ്വര്യം തന്നില്ലാ…പിന്നിൽ നിന്ന് കല പില കല പില ന്ന് ചിലച്ചോണ്ട് ഇരിക്കുന്നു… കടയുടെ മുൻപിൽ വണ്ടി നിർത്തി…അവർ എല്ലാവരും ഇറങ്ങി ഞാൻ വണ്ടി ഒന്ന് ഒതുക്കി വച്ചു… കടയുടെ ഷട്ടർ പൊന്തിച്ച് ഞങ്ങൾ ഉള്ളിലേക്ക് കയറി… “ഇത് കണ്ടിട്ട്…പൊറാട്ടയിലും ബീഫിലും ഒതുങ്ങും എന്ന് എനിക്ക് തോന്നുന്നില്ല…” ഉള്ളിലെ അവസ്ഥ കണ്ട് മിഥു എന്നോട് പറഞ്ഞു… “അപ്പൊ മക്കൾസ്…. പണി തൊടങ്ങിക്കോ…”

ഞാൻ തിരിഞ്ഞ് എല്ലാരോടും ആയി പറഞ്ഞു…. അവിടെയുണ്ടായിരുന്ന വേസ്റ്റ് മൊത്തം ഞങ്ങൾ ചാക്കിലും കവറിലും ഒക്കെ ആക്കി കെട്ടി പുറത്തേക്ക് വച്ചു… ആ പണി കഴിഞ്ഞപ്പോൾ തന്നെ ഉച്ച ആയി…. പണ്ടാരം.. എന്തോരം വേസ്റ്റാണെന്ന് അറിയോ…uff…. അതിനിടെ അമ്മുവിനെ അവളുടെ വീട്ടിൽ നിന്ന് വിളിച്ചു…അവൾ ഏതോ ഫ്രണ്ട് ന്റെ വീട്ടിൽ ആണെന്ന് കള്ളം പറഞ്ഞു…. ചോറുണ്ണാൻ മിഥുൻറെ കടയിൽ പോയി…

The Author

36 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്……

    ????

  3. ബാക്കി താ.. വെയ്റ്റിങ് ആണ്.

  4. ബാക്കി താ

  5. ഇതിന്റെ ബാക്കി ഇനി വരില്ലേ? നിർത്തിയോ?

  6. Bhaki indavo?

  7. Bro are you there?
    Any update pls?❤️

    1. Writers block ??????

  8. Bro.adutha part eppozhaa vegam idu.
    Oru reply thaa..

  9. Bro any update new year ayi kadha stop cheyaruthu waiting and all my friends very very Happy New Year???

    1. Sorry guys
      Full busy
      But
      പാതി വഴിയിൽ ഇട്ടിട്ട് പോവില്ല…
      കിട്ടുന്ന ഇത്തിരി ടൈമിൽ ഇത്തിരി ഇത്തിരി എഴുതുന്നുണ്ട്….
      So plz be patient…
      Yours sincierly
      Killmonger

  10. Bro ithu bhakki varuvo ?

  11. കൊറേ കാലമായലോ അടുത്ത പാർട്ട് വന്നിട്ട്

    മൊനെെ മാറാനാ

  12. നായകൻ ഒരു പകാ കാമദേവൻ ?❤️

  13. Abdul Fathah Malabari

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ഉടനെ തരണേ

  14. Nxt part eppol varum bro

  15. കൊള്ളാം തുടരുക ?

    1. Next part vaikikalle bro

  16. മൂന്ന് പേരും അവനെ കെട്ടിപ്പിടിച്ചു ഉറങ്ങുമ്പോ അവരുടെ മാറ് ശരീരത്തിൽ അമർന്നു ഇരിക്കുമ്പോഴും അവരിൽ നിന്ന് വരുന്ന ഗന്ധം അവരുടെ വിയർപ്പ് എല്ലാം ആകുമ്പോ അവനു മൂഡ് ആകാറില്ലേ
    അങ്ങനെ മൂഡ് ആകുമ്പോ ഉമ മേലെ കിടക്കുമ്പോ സാധനം പൊങ്ങാൻ കഴിയാതെ വേദന എടുക്കില്ലേ
    കെട്ടിപ്പിടിച്ചു കിടക്കുമ്പോ അവരുടെ മൂക്കിൽ നിന്ന് വരുന്ന ശ്വാസത്തിന്റെ ചൂട് വല്ലാത്ത ഒരു അനുഭവം ആയിരിക്കുമല്ലോ
    ഉമയും അവനും ഡെയിലി കളിക്കുന്ന ആളുകൾ ആയോണ്ട് അവൾ ഒന്നും ചെയ്യാതെ വെറുതെ അങ്ങ് മേലെ കിടക്കുമോ
    അവന്റെ സാധനം ഹാർഡ് ആയാൽ അവളുടെ വയറ്റിലോ അടിനാഭിയിലോ അല്ലെ കുത്തി നിൽക്കുക
    മൂന്ന് പേരും ഇങ്ങനെ കെട്ടിപ്പിടിച്ചു മുഴുവൻ ഡ്രെസ്സും ഇട്ട് കിടന്നാൽ ചൂടെടുത്തിട്ടും വിയർത്തിട്ടും ഒരു വിധം ആകും
    അല്ലേൽ അവിടെ AC വേണം
    ഫാൻ ഉണ്ടായിട്ട് കാര്യമില്ല
    അതോ അവൻ വെറും ഷോർട്സ് ഇട്ടാണോ കിടക്കുന്നെ ഉമ ഷോർട്സും ടീഷർട്ടും മാത്രം
    അമ്മയും ചെറിയമ്മയും വെറും മാക്സി മാത്രം
    അല്ലേൽ നൈറ്റ്‌ ഡ്രസ്സ്‌ ആയ വേറെ എന്തേലും ഡ്രസ്സ്‌
    അതുമല്ലേൽ അവർ ഉമ്മയെപ്പോലെ ഷോർട്സും ടീഷർട്ടും ഇട്ടാണോ അവന്റെ കൂടെ കിടക്കുന്നെ
    അമ്മ ദുബൈയിൽ നിന്ന സ്ത്രീ ആയോണ്ട് മോഡേൺ ഡ്രസ്സ്‌ ഇടാൻ മടി ഉണ്ടാകില്ല
    ടീഷർട്ടും ചെറിയ ഷോർട്സും അവിടെ ഫ്ലാറ്റിന് ഉള്ളിൽ ഇട്ടു ശീലിച്ചിട്ടുണ്ടാകും
    ഉമ പിന്നെ ചെറുപ്പക്കാരി ആയോണ്ട്
    അവൾ ഉറപ്പായും ഷോർട്സ് അല്ലേൽ മിനി സ്‌കർട്സ് ആയിരിക്കും
    ചെറിയമ്മ മാത്രം ആകും കുറച്ച് നാടൻ ഡ്രസ്സ്‌ ആവുക
    ഇനി അമ്മയ്ക്കും ഉമക്കും ഒപ്പം ചേർന്ന് ചെറിയമ്മയും മോഡേൺ ഡ്രസ്സ്‌ ഇടാൻ തുടങ്ങിയോ
    അമ്മയുടെ മുടി നീണ്ടത് ആണോ
    അതോ ദുബായ് ലൈഫ് സ്റ്റൈലിൽ മുടി തോളിനു തൊട്ടു താഴെ മുറിച്ചു കളർ ചെയ്തത് ആണോ
    അതിലും ചെറിയമ്മക്ക് ആകും അപ്പൊ കൂടുതൽ മുടി ഉണ്ടാവുക
    ഷാമ്പൂ അതികം ഉപയോഗിക്കാത്ത മുടി ആയോണ്ട് ചെറിയമ്മയുടെ മുടിയിൽ നിന്ന് എണ്ണയുടെ മണവും അതിന്റെ കടും കറുപ്പ് നിറവും ഉണ്ടാകും
    ഉമ മിക്കവാറും മുടി തോളോടൊപ്പം മുറിച്ചിട്ടുണ്ടാകും
    അതോ ഉമക്ക് മുടി അത്യാവശ്യം നീളം ഉള്ളത് ആണോ ഇഷ്ടം
    കുളത്തിന് ചുറ്റും നല്ല ഹൈറ്റിൽ ചുറ്റുമതിൽ കെട്ടി കുളത്തിന് ഒരു വാതിലും വെച്ചാൽ അവർക്ക് കുളത്തിൽ ബികിനി ഇട്ട് ഇറങ്ങാൻ പറ്റും

  17. Bro kadha pwolichu waiting for the next part

  18. U guys really think that i am going to stoop my hero to such low level…
    I am really dissappointed guys…
    ?????

  19. ഇരുമ്പ് മനുഷ്യൻ

    ബിന്ദുവിന്റെ പിന്നാലെ എന്തിനാണ് അവൻ നടക്കുന്നെ ആവോ. കളിക്കാൻ ആളില്ലാത്ത പ്രശ്നം ഒന്നും അവന് ഇല്ലല്ലോ. ബിന്ദു നല്ല സ്ത്രീ ആയിരുന്നേൽ കുഴപ്പം ഇല്ലായിരുന്നു. നാട്ടിൽ വേറെ ഒരു പെണ്ണും ഇല്ലാഞ്ഞിട്ടാണോ അവൻ ബിന്ദുവിന് പുറകെ.

  20. ചെറുക്കൻ ആദ്യം കുണ്ടിറാണി ചെറിയമ്മയുമായി കളിക്കട്ടെ. പിന്നെ പതുക്കെ അവന്റെ മമ്മിയെയും.

  21. പുറംപണി (ബിന്ദു )ഒഴിവാക്കികൂടെ ബ്രോ

  22. Hope the next part will come soon

  23. കൊള്ളാം… അധികം താമസം ഇല്ലാതെ അടുത്ത ഭാഗം പേജ് കൂട്ടി വിട്. ലാഗ് ഒന്നും ഇല്ലാതെ പോകുന്നത്കൊണ്ട് വളരെ രസം തന്നെ. ഇന്നലെ 1-9 ഫുൾ ഒറ്റ ഇരുപ്പിൽ വീണ്ടും വായിച്ചു.. തന്റെ ശൈലി വളരെ മനസ്സിൽ പതിയുന്നു… Best wishes.. Continue.

  24. അമ്മയുടെ കൂടെ സമയം ചിലവഴിച്ചിട്ട് കുറേ ആയി എന്ന് അവൻ പറയും എന്നാ ആ അവൻ തന്നെ എപ്പോഴും മിഥുന്റെ കൂടെ കറങ്ങാൻ പോകും രാത്രി ആകുമ്പോ വരും

    ഏത് നേരവും അവൻ മിഥുന്റെ കൂടെ കറങ്ങാൻ പോകുന്നത് ഇച്ചിരി ഓവർ അല്ലെ?

    ഫുൾ ടൈം രാവിലേ എണീക്കുന്നു മിഥുന്റെ കൂടെ പുറത്ത് പോകുന്നു രാത്രി തിരികെ വരുന്നു
    ഇത് തന്നെ
    അവന് മിഥുന്റെ കൂടെ സമയം ചിലവഴിക്കുന്ന നേരം അവൻ സ്നേഹിക്കുന്ന ആളുകളുടെ കൂടെ കുറച്ചേലും സമയം ചിലവഴിക്കാൻ നോക്കിക്കൂടെ
    ഏത് നേരവും ഒരു മിഥുൻ
    അവന് എന്താ ഒരു കാര്യവും ഒറ്റക്ക് ചെയ്യാൻ അറിയില്ലേ

    ഉമയും അമ്മയും ചെറിയമ്മയും അവന്റെ കൂടെ സമയം ചിലവഴിക്കാൻ എത്ര ആഗ്രഹിക്കുന്നുണ്ടാകും
    അവൻ ആണെലോ നേരം വെളുത്താൽ മിഥുന്റെ ഒപ്പം പുറത്തേക്ക് ഓടും

    പ്രേമിക്കുന്ന ആളുകളുടെ കൂടെ സമയം ചിലവഴിക്കാൻ അവന് ഒരു ആഗ്രഹവും ഇല്ലേ

    ചെറിയമ്മക്ക് ഒപ്പം മുപ്പത് മിനുട്ടിൽ കൂടുതൽ കിട്ടണേൽ അവൻ വീട്ടിൽ ഉണ്ടാകണം
    ഏത് നേരവും മിഥുന്റെ ഒപ്പം പുറത്ത് കറങ്ങി നടന്നു രാത്രി കേറിവന്നാൽ എങ്ങനെയാ സമയം കിട്ടുക

    അതുപോലെ തന്നെ അവൻ അമ്മയോട് പറഞ്ഞ കാര്യം
    അവന്റെ കൂടെ സമയം ചിലവഴിക്കാതെ നിക്കാൻ അമ്മ എവിടെയും പോയിട്ടില്ല
    അമ്മ വീട്ടിൽ തന്നെ ഉണ്ട്
    അവനാണ് അമ്മയെ ശ്രദ്ധിക്കാതെ ഫുൾ ടൈം പുറത്ത് ചുറ്റി നടക്കുന്നത്

    സ്നേഹിക്കുന്നവർക്ക് വേണ്ടി എപ്പോഴും സമയം മാറ്റിവെക്കണം എന്ന് യഥു എന്താ ഓർക്കാത്തെ
    രാത്രി ഉറങ്ങാൻ നേരവും രാവിലെ എണീറ്റു ചായ കുടിക്കാൻ നേരവും മാത്രമാണ് അവനെ ഉമക്കും അമ്മയ്ക്കും ചെറിയമ്മക്കും മര്യാദക്ക് കിട്ടുന്നത്

    ബാക്കി എല്ലാ നേരവും അവൻ മിഥുന്റെ കൂടെ

    ഇനി അവൻ പ്രേമിക്കുന്നത് മിഥുനെ ആണോ ?

    1. Athokke namukk set aakkam bro….

    2. Bro.. Ith ingane ചിന്തിച്ചാൽ മതി…
      ഫസ്റ്റ് സീസൺ ഫുൾ മിഥു ഉണ്ടാവും…
      മിഥുൻറെ കൂടെ പോയപ്പോൾ ആണല്ലോ അമ്മുനെ കണ്ടത്….
      മിഥുൻറെ കൂടെ പോയപ്പോൾ ആണല്ലോ ബിന്ദുചേച്ചീനെ കണ്ടത്…
      അത് പോലെ കുറച്ച് contents ഉണ്ട്…
      സെക്കന്റ്‌ സീസൺ…
      Game of throns ൽ.. Ned സ്റ്റാർക് നെ തല വെട്ടി കൊന്നത് പോലെ മിഥുനെ ഞാൻ വയറിളകി കൊല്ലും… അപ്പൊ ഒക്കെ സെറ്റ് ആവുലെ…
      ഓക്കേ…
      Dont worry bro.. I will manage.. ????

      1. അത് പറഞ്ഞപ്പോഴാ ബിന്ദു വേണമായിരുന്നോ അവന് ബ്രോ
        പബ്ലിക് വെടിയെ കളിക്കേണ്ട ഗതികേട് ഒന്നും അവന് ഇല്ലല്ലോ
        അങ്ങനെ ഉള്ള ആളുകളുമായി കളിക്കുന്നത് റിസ്‌ക്കുമാണ്
        എന്തെല്ലാം ലൈംഗിക രോഗങ്ങളാണ് പകരുക എന്ന് പറയാൻ പറ്റില്ല
        ഡിസ്റ്റൻസ് കീപ് ചെയ്തു ബിന്ദു ചേച്ചിയുമായി പെരുമാറുന്നത് ആകും നല്ലത് എന്ന് തോന്നുന്നു ?

  25. ഷീലകൊച്ചുകിടുക്കി ❤️❤️

  26. ❤️❤️❤️❤️❤️

  27. Wordil 43 page ezhuthiya sathanam aan… Mr @dr. Kambikuttan. Ningal ingane oru pani tharum enn njan vicharichillab…. Ingane okke cheyyammo…

  28. ? കൊള്ളാം സൂപ്പർ പേജ് കൂട്ടി എഴുതുക

    1. Page okke kootti ezhuthiyathaan bro… 44 page undayirunnu… Ivide ethiyappo ath 7 page aayi…

Leave a Reply

Your email address will not be published. Required fields are marked *