ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഹാളിലെ സോഫയിൽ അവരെ കാത്തിരുന്നു ..
കുറച്ചു കഴിഞ്ഞു അവർ രണ്ട് പേരും റൂമിൽ നിന്ന് ഇറങ്ങി വന്നു , ഞാനും അമ്മയും ഇരിക്കുന്നതിന് ഓപ്പോസിറ്റ് ആയി അവർ ഇരുന്നു .. പരസ്പരം കൈ കോർത്ത് പിടിച്ചയിരുന്നു അവർ ഇരുന്നത് , അത് കണ്ടപ്പോൾ തന്നെ അമ്മയുടെ സോഫയിൽ വച്ചിരുന്ന കൈ എടുത്ത് എന്റെ കയ്യുമായി കോർത്തു .. അമ്മ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ..
“കൂടുതൽ ഡിസ്കഷൻ ഒന്നും വേണ്ട , എന്താണ് നിങ്ങളുടെ തീരുമാനം എന്ന് മാത്രം പറഞ്ഞാൽ മതി .. “
ആദ്യം അമ്മ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു ..
“ഷീലെ .. അത് ..”
“വേണ്ട , എക്സ്പ്ലനേഷൻ ഒന്നും വേണ്ട .. എന്താ ഭാവി പരുപടി അത് മാത്രം പറഞ്ഞാൽ മതി .. കൂടുതൽ എക്സ്പ്ലേയിൻ ചെയ്യാൻ നിന്നാല് കുറേ ഉണ്ടാവും എന്ന് എനിക്ക്അറിയാം , പിന്നെ എല്ലാം സ്ഥിരം ക്ലീഷേ സംഭവം , ആദ്യ കാമുകി , പല കാരണങ്ങള് കൊണ്ട് കല്യാണം നടക്കാതെ പോകുന്നു , കാലങ്ങള്ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നു , so on .. അല്ലേ . അതല്ലേ .. “
അച്ഛനെ കൂടുതൽ പറയാൻ സമ്മതികത്തെ അമ്മ ഇടയിൽ കയറി അച്ഛന് നേരെ വിരൽ ചൂണ്ടി ചോദിച്ചു ..
അച്ഛൻ ‘അതേ‘എന്ന രീതിയിൽ തലയാട്ടി ..
“നിങ്ങൾ ഇവളുമായി പേകൂത്ത് നടത്തുമ്പോൾ നമ്മളുടെ മക്കളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ , അത് പോട്ടെ നിങ്ങളെ വിശ്വസിച്ചു വന്ന എന്നെ കുറിച്ചെങ്കിലും ആലോചിച്ചോ , എങ്ങനെ ലെ ? , അതിനിടെ ഇതൊക്കെ എങ്ങനെ ആലോചിക്കും .. കാമ വെറി തീർക്കണ്ടേ രണ്ട് പേരക്കും .. അഹ് , അതൊക്കെ കഴിഞ്ഞു , ഇത്രയും വര്ഷം ഞാൻ എന്റെ മക്കൾക്കു വേണ്ടി എല്ലാം കണ്ടില്ലാന്ന് നടിച്ചു , ഇനി അങ്ങനെ പറ്റില്ല എനിക്കും ജീവിക്കണം , അത് കൊണ്ട് നമുക്ക് പിരിയാം .. “
Hi killmonger.
കഴിഞ്ഞ തവണ പറഞ്ഞിരുന്നു കഥ start ചെയ്തെന്ന്..അപ്പൊ ഉടനെ വരുമെന്ന് പ്രദീക്ഷിച്ചു ഇപ്പൊ ഒന്നര മാസം ആകുന്നു..എന്തായി ഉടനെ പ്രതീക്ഷിക്കാമോ..
അസുഖങ്ങൾ ഒന്നും ഇല്ലെന്നു കരുതുന്നു..
അടുത്ത ഭാഗം വേഗം അയക്കുമല്ലോ…
മറുപടി തരാമോ…
Bro aarkum kodukenda… Nigal aane ee storyde aathmave… Etra samayam eduthittanelum bro thanne ee story complete cheythal mathi…kaathirikan ngagal ready aane… Kattake koote aayi ngagal unde bro koode ❤️❤️❤️
എവിടെ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞൊ എങ്കിൽ കഥ തുടരണം
ഹായ് killmonger
പ്രശ്നങ്ങൾ എല്ലാം മാറിയെന്നു കരുതുന്നു
ഇനി തിരിച്ചു വന്നൂടെ
ഇതിനായി കാത്തിരിക്കുന്ന ഒരുപാട് പേര് ഉണ്ടെന്നു
അറിയാല്ലോ ഒരു മറുപടി തരണം..
നിരാശപ്പെടുത്തരുത്
കഥ നിർത്തി എന്നൊന്നും പറയല്ലേ ബ്രോ
I..kindly..request ??
Started…
തിരിച്ചു വാടാ ഞങ്ങൾ ഉണ്ട് കൂടെ
അടിച്ചു കേറി വാ ബ്രോ
എന്തെങ്കിലും ഒന്ന് മിണ്ടടോ..
ഇനിയും കാത്തിരിക്കുന്നതിൽ വല്ല അർത്ഥമുണ്ടോ
ഒരു വാക്ക് പറഞ്ഞാൽ ഇനിയയും കാത്തിരുന്നോളാം..plzz എന്തെങ്കിലും ഒന്ന് പറയൂ
നിർത്തി പോയതല്ല… എഴുതാൻ പറ്റാഞ്ഞിട്ട..
20 പേജ് എഴുതി വച്ചിട്ട് ബാക്കി എഴുതാൻ കഴിയാതെ നിൽക്കുകയാ…
Mind ഫുൾ blank ആണ്…
കുറേ മാസങ്ങൾ ആയി mind full disturbed ആണ്…
അത് കൊണ്ടാണ്..
കഴിവതും ഇത് എഴുതി full ആക്കാൻ ശ്രമിക്കും..
തീരെ പറ്റുന്നില്ലെങ്കിൽ ഞാൻ നിർത്തും.. മറ്റാർകെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടെങ്കിൽ അന്ന് അവർക്ക് കൊടുക്കും…
So.. I… Kindly?…. Request…
പൊന്നു ബ്രോ ആർക്കും കൊടുക്കല്ലോ ഒരു നല്ല കഥ കൊടുത്തു ഒരു വഴിക്ക് ആക്കി വെച്ചിട്ടുണ്ട്.. എഴുതുന്നുണ്ടെങ്കിൽ നിങ്ങൾ തന്നെ എഴുതിയാൽ മതി
Bro aarkum kodukenda… Nigal aane ee storyde aathmave.. etra samayam eduthittanelum bro thanne ee story complete cheythal mathi… Kaathirikan ngagal ready aane…kattake koote aayi ngagal unde bro koode…❤️❤️❤️
അടുത്തത് ന്യൂയറിന് മുൻപെങ്ങാനും വരുമോ അതോ നിർത്തിയോ അധികം ഗ്യാപ്പില്ലാതെ ഇടണം അല്ലെങ്കിൽ വായന സുഖം പോകും
Bro waiting for the next part… Pettene edane please
ബാക്കി എവിടെ ബ്രോ
വൗ സൂപ്പർ. തുടരുക ⭐⭐❤
??❤️
മാഷേ എവടാ
അടുത്ത ഭാഗം പെട്ടെന്ന് വരുമോ ബ്രോ വൈകിയാൽ രസം പോകും
ശ്രമിക്കാം
Dear next part kittumo
Naatil oruthi (2) wait cheyana karyam orkanda
Gr8. Hadn’t read anything this good in the near future. Don’t live to imagine(like wonderlust’s story.) Please give us full story. Had. Nearly left hope. thought this story is also going in to be among all other incomplete once. Thank you again. All the very best with the story as well as your life
അമ്മ അവസാനം അടിച്ചിട്ട് പറഞ്ഞത്.. ?
ഇത് പോലെയുള്ള സന്ദർഭങ്ങൾ പല കഥയിലും വായിച്ചിട്ടുണ്ട്.. ഇവിടെ ഇത് വളരെ യഥാതഥമായി ഫീൽ ചെയ്തു..
Keep up the good work..
All the best… ?
Can u suggest such stories ?
???
താമസിച്ചപ്പോൾ ഇനി ഇപ്പോഴെങ്ങും വരില്ല എന്നു കരുതി കാത്തിരിപ്പിന് ഒരു സുഖം നൽകുന്ന ഭാഗം
അടുത്ത ഭാഗതിനായി കാതിരുക്കുന്നു
❤️
ശോ ഇതിപ്പോ ഒരു ഊരാകുടുക്ക് ആയല്ലോ?.. എന്താ പറയേണ്ടെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല.. ആ വരുന്നിടത്തു വച്ചു കാണാം.. പിന്നെ വേറെ ആരെയൊക്കെ കളഞ്ഞാലും ഉമയെ കളയരുത്, അവന്റെ കൊച്ചിനെവരെ പ്രസവിക്കാൻ അവൾ തയ്യാറാണ് ആ അവളെ ഒരിക്കലും ഒഴിവാക്കരുത്..
ആ പിന്നെ അമ്മുവിന്റെ അച്ഛൻ, അതിന്റെ അടുത്ത ഭാഗവും കൂടി അടുത്ത ഇതിന്റെ പാർട്ടിന്റെ കൂടെ തരണേ…
❤️??
Its the first time, somebody asking me how i am doing over here..it felt good
I am goob buddy…
Thanks.. ❤️❤️
How u doing?? ?
വളരെ നന്ദിയുണ്ട് ഇത്രയും നല്ല പാർട്ട് തന്നതിന് ഇനി കളിയോട് കളി ആയിരിക്കും ഒരു ത്രീസം പ്രതീക്ഷിക്കുന്നു അടുത്ത പാർട്ട് ലാഗില്ലാതെ തരുമെന്ന് വിശ്വസിക്കുന്നു
❤️
Adipolli
Aduthathegilum pettanu tharannam
ശ്രമിക്കാം
Oh ന്റെ മോനേ അടിപൊളി വർഷം ഒന്നായി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്… ഒന്നും പറയാനില്ല…. ദൈവത്തെ ഓർത്തു ഇനി വച്ചു താമസിപ്പിക്കല്ലേ പ്ലീസ്… ഇപ്പം കിട്ടിയതും സൂപ്പർബ്.. ഇനി വരാനിരിക്കുന്നതും സൂപ്പറാവണം… കേട്ടോ… കാത്തിരിക്കുന്നു… ???
❤️??
❤️❤️❤️❤️
❤️
കാത്തിരുന്ന് മടുത്തു.♥️ഒടുവിൽ വന്ന പാർട്ട് അടിപൊളി ♥️♥️♥️♥️♥️♥️ അടുത്ത ഭാഗത്തിന് കട്ട witing
???❤️
Welcome back ??
എന്താ ചേട്ടാ ഫീൽ! വളരെ തന്മയത്വത്തോടെ എന്നാൽ വികാരവും വിചാരവും ഒട്ടും ചോരാതെ അവതരിപ്പിച്ചു. Hats off.
വികാരനിർഭരമായ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
❤️