കുടുംബപുരാണം 3 [Killmonger] 398

സംസാരിക്കണം, ഞാൻ നോക്കുല…അത് നീയും അമ്മച്ചനും ആയി ഡീൽ ആക്കിക്കോ…പിന്നെ ആദ്യമേ പറഞ്ഞേക്കാം ഫ്രണ്ട്ഷിപ് വേറെ ബിസിനസ്‌ വേറെ…അതിൽ എന്തേലും ഉഡായിപ്പും ആയി വന്ന…മോനെ…ആഹ് ” യദു
“അഹ്.. നീ ടെറർ ആവല്ലേ…. അത് നമുക്ക് സെറ്റ് ആക്കാം… ആദ്യം പോയി ലോൺ എടുക്കാൻ ഉള്ള പരുപാടി സെറ്റ് ആക്കണം…”മിഥു
“നീ ആവേശം മൂത്ത് കോളം ആക്കൂല്ലലോ ”യദു
“ഒന്ന് പോടാ.. കൊറേ കാലം ആയി ഉള്ള ആഗ്രഹം ആയിരുന്നു സ്വന്തം ആയി ഉള്ള ഒരു ഷോപ്പ്…ഇപ്പൊ നീ കൂടെ വന്നപ്പോ ഒരു ധൈര്യം ആയി…ഇനി ഞാൻ ഒരു പൊളി പൊളിക്കും…അല്ല നിനക്ക് എവിടുന്നാ ക്യാഷ്…അച്ഛൻ തരുവോ…” മിഥു
“അല്ലടാ…അവിടെ ആയിരുന്നപ്പോൾ കുറച്ചു അൽകുത്ത് പരുപാടി ഒക്കെ കാണിച്ച കുറച്ചു ക്യാഷ് ഒപ്പിച്…പിന്നെ ഞാൻ അത്യാവശ്യം പ്രോഗ്രാമിന് ഒക്കെ ചെയ്യും ഫ്രീലാൻസ് ആയി…അങ്ങനെ രണ്ട് മൂന്നു പേർക്ക് ചെയ്ത് കൊടുത്ത് ആ വക കുറച്ചു ക്യാഷ് ണ്ട്.. ” യദു
“എടാ ഭീകര നീ കാണുന്ന പോലെ ഒന്നും അല്ല ലെ…കൊള്ളാം ” മിഥു അവനെ അശ്ചര്യ പൂർവ്വം നോക്കി
“കാണാൻ നല്ല ലുക്ക് ഇല്ലന്നെ ഉള്ളു ഭയങ്കര ബുദ്ധിയാ ” യദു മീശമാധവനിൽ സലിം കുമാർ നേ അനുകരിച്ചു..
ഞങ്ങൾ അങ്ങനെ നടന്ന് അമ്പലത്തിൽ എത്തി…അവിടെ ഒരുക്കങ്ങൾ ഏതാണ്ട് കഴിയാറായി….
ഞങ്ങൾ ഉള്ളിൽ കയറിയില്ല…പുറത്ത് കൂടെ നടന്നു ഒരുക്കങ്ങൾ ഒക്കെ നോക്കി…. മരങ്ങളിൽ തൂകിയ കൊടികൾ….അങ്ങിങ്ങായി ഉള്ള പന്തലുകൾ…. കടകൾ കായുള്ള സ്റ്റേളുകൾ എല്ലാം നോക്കി ഞങ്ങൾ നടന്നു…
“മിഥുഎട്ടാ…”
വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോ അതുല്യ ഉണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നു…
“ഏട്ടൻ തൊഴാൻ വന്നതാണോ?” അതുല്യ മിഥുനോട് ചോദിച്ചു
“ആര് ഇവനോ… ഫ്ർ…” ഞാൻ അവനെ കളിയാക്കി…
“ഇത് ആരാ ഏട്ടാ? ” അതുല്യ എന്റെ നേരെ മുഖം ചുളിച്ചു നോക്കികൊണ്ട് ചോദിച്ചു. അവളക്ക് ഞാന് അവനെ കളി ആക്കിയത് ഇഷ്ടപ്പെട്ടില്ല .
“ഇത് എന്റെ ഫ്രണ്ട് യദു, ദുബായ് ൽ ആയിരുന്നു, ഉത്സവം ആയി വന്നതാ…നമ്മളെ രാഗാവേട്ടൻ ഇല്ലേ പുളിയൻപറമ്പിലെ (പുളിയൻ പറമ്പ് അമ്മയുടെ തറവാട്ട് പേര് ആണ് ).. ആഹ്.. മൂപ്പർടെ കൊച്ചുമോന.” മിഥു .
“ഹെയ്..” ഞാൻ അവൾക്ക് നേരെ എന്റെ കൈ ഷേക് ഹാൻഡ്ന് ആയി നീട്ടി .. പക്ഷേ അവൾ അത് ശ്രദ്ധിച്ചത് പോലും ഇല്ല .. ഞാൻ ശശി ആയി ..(പകരം വീട്ടിയേതാ നായിന്റെ മോള് )..
അവൾ പിന്നെ അവനോട് ഓരോന്ന് പറയാൻ തുടങ്ങി .. രണ്ടാളും അവരുടെ ലോകത്ത് ആയെന്ന്

The Author

14 Comments

Add a Comment
  1. പൊന്നു.?

    നല്ല കഥ……

    ????

  2. ×‿×രാവണൻ✭

    അല്ല സ്റ്റോറി ടാഗ് മാറ്റാൻ ഉദ്ദേശം ഉണ്ടോ

    1. സോറി കൊടുത്തപ്പോൾ മാറി പോയതാ…

  3. പേരില്ല

    ദയവ് ചെയ്ത് പൂശുമ്പോൾ തെറി ( മൈരേ,, പൂറാ,, കുണ്ണേ…) വിളമ്പരുത്, അതൊക്കെ വെടികളെ പണ്ണുന്ന സീനിൽ മതിയാകും

  4. ㅤആരുഷ്ㅤ

    പേജ് കൂട്ടാമോ പ്ലീസ് ?

    ബാക്കിയൊക്കെ സൂപ്പർ ആയിട്ടുണ്ട് എഴുത്തും രീതിയും ഒക്കെ.

  5. ജിന്ന്

    ബ്രോ ഓരോ ഡയലോഗിനു മുൻപ് പേര് ചേർക്കുന്നതാ നല്ലത്.. അവസാനം പേര് വന്നാൽ അത് വായിച്ചു വരുമ്പോളുള്ള ഒഴുക്കിനെ ബാധിക്കും..
    (Eg. യദു : നിനക്കിതിലൊക്കെ വിശ്വാസമുണ്ടോ.
    മിഥു : ചെറുതായിട്ട് ) ഇങ്ങനെ ആണെങ്കിൽ ഒന്നൂടെ നന്നാവും…

    പിന്നെ പേജ് കൂട്ടി എഴുതു ബ്രോ….
    ചെറിയമ്മയും അതുല്ല്യയുടെ ചേച്ചിയെയുമൊക്കെ നമ്മുടെ ചെക്കനു വേണ്ടി കളത്തിലിറക്കാൻ മറക്കരുത്…. ?

    അപ്പോ അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു….

    1. varum bro , ellam varum ….. പിന്നെ പേജ് കൂട്ടുന്ന കാര്യം . നമുക്ക് നോക്കാം , പണി കഴിഞ്ഞ് വന്ന് നട്ടപാതിരാത്രിക്കാണ് എഴുത്ത് നടക്കുന്നേ , ചിലപ്പോ ഓറക്കം തൂങ്ങും , അതോണ്ടൊക്കെ ആണ് ,
      പിന്നെ നിങ്ങളൊക്കെ പറയുമ്പോള് എങ്ങനാ പറ്റൂലാന്ന് പറയാ ..

  6. Kollam

  7. Page kitti എഴുത് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *