കുടുംബപുരാണം 5 [Killmonger] 640

അപ്പോഴാണ് അതുല്യ അമലയുടെ കയ്യിലെ മാലയും കമ്മലും കാണുന്നത് ..
അതുല്യ –“ഹായ് . ഇത് എവിടന്ന് വങ്ങയെത.. “
അവൾ അത് അമലയുടെ കയ്യില് നിന്ന് എടുക്കാൻ നോക്കി .. അമല അപ്പോൾ തന്നെ അത് പിന്നിലേക്ക് പിടിച്ചു ..
അമല –‘നോക്കണ്ട മോളേ .. ഇത് ഞാൻ തരുല .. നീ വെറെ വങ്ങയിട്ടുണ്ടല്ലോ .. “
അതുല്യ –‘‘അത് എന്താ ഇപ്പോ അങ്ങനെ .. ചേച്ചിന്റെ ഞാനും എന്റെ ചേച്ചിയും എടുക്കാർ ഉണ്ടല്ലോ ..”
അമല –“ഇത് ഞാൻ തരുല .. ഇത് എനിക്ക് ഒരാള് ഗിഫ്റ്റ് ചെയ്തതാ .. “
അതുല്യ –“അത് ആരാ ഞാൻ അറിയാത്ത ഒരാൾ , ചേച്ചിക്ക് പ്രത്യേകം ഗിഫ്റ്റ് വാങ്ങി തരാൻ ?..”
അമല –“നിനക്ക് അറിയുന്ന ആള ..”
അത് പറഞ്ഞ് അമല എന്നെ നോക്കി .. മാലയിലും കമ്മലിലും ശ്രദ്ധിച്ച് നിന്ന അതുല്യ അത് കണ്ടില്ല ..
യദു –‘നിങ്ങള് ഇവിടെ പ്രശ്നം അടിച്ചു തീർക്ക് , ഞങ്ങള് പോട്ടെ .. “
ഞാൻ അമലയോട് യാത്ര പറഞ്ഞ് ഉമയെയും കൂട്ടി വീട്ടിലേക്ക് നടന്നു ..
മിഥു –“എടാ , ഞാനും ഉണ്ട് “
മിഥു ഞങ്ങളുടെ കൂടെ വന്നു ..
ഞങ്ങള് ഓരോ കാര്യങ്ങള് പറഞ്ഞു കൊണ്ട് നടന്നു ..
തറവാട്ടില് എത്തിയപ്പോള്
മിഥു –“എന്നാൽ ശെരി , രാത്രി കാണാം .”
അതും പറഞ്ഞ് അവൻ പോയി ..
ഉമ –“എന്താ രാത്രി , പരുപാടി .. വെള്ളം അടി ആണോ ?..”
അവളുടെ ചോദ്യത്തിന് ഞാൻ ഒന്ന് ചിരിച്ചിട്ട് കണ്ണ്അടച്ച് കാണിച്ചു ..
.
.
.
രാത്രി 12 മണി ..
Panda , panda , panda …(x5)
I got broads in atlanata
Twisting dope lean
And the fanta
Credit card and scammers
Hitting off licks
In the bando…

എന്റെ ഫോണ് അടിക്കാൻ തുടങ്ങി ..
നോക്കിയപ്പോൾ മിഥു ആണ് .
യദു –“ഹലോ “
മിഥു –“എറങ്ങി വാട മൈതാണ്ടി .. എന്റെ ഉറക്കം കളഞ്ഞിട്ട് മോനേ സുഗായിട്ട് ഓറങ്ങുവാണോ .. “
യദു –“അഹ് .. ഒരു 2 min .. ഇപ്പോ വരാം “
ഞാൻ വേഗം എന്റെ ദേഹത്ത് കിടന്ന് ഉറങ്ങുന്ന ഉമയെ എടുത്ത് സൈഡിലേക്ക് കിടത്തി .. എഴുന്നേറ്റ് ഒരു ബ്ലാക്ക് ഹുഡിയും ബ്ലാക്ക് ട്രാക്ക് പാന്റും അണിഞ്ഞ് പുറത്തേക്ക് ഇറങ്ങി ..

The Author

20 Comments

Add a Comment
  1. Cheriyamma aayittum Amma aayittum Amala aayitt ulla Kali kal expect cheyyunnu

  2. പൊന്നു.?

    അടിപൊളി….. കിടു.

    ????

  3. അനിയത്തിയുമായി കൂടുതൽ കളി വരട്ടെ

  4. ×‿×രാവണൻ✭

    ❤️♥️♥️♥️

  5. Neyyaattinkara kuruppu ???

    Beeshanipeduthi comment idan parayanda???. Nte ponnu bro sambavam polichu. Ottum vaikaathe next part thannolu??????all the best bro ❤️❤️❤️???

  6. കൊള്ളാം തുടരുക ❤

  7. Kidu…. Ithe flowil potte…

  8. Man poli?, Pani koduthathu entha onu vivarich ezhuthanje?

  9. ഹൃദയസ്പർശിയായ കഥ, നല്ല അവതരണം

  10. Very good….

  11. Nte ponno ntha parayua.. Athrak ishtamayi… Full partum ipola vayiche

    Manoharamaya varnana.. Kadha ingane thanne munnot povate.. Pinne umayamayi engane aduthu ennullath past aayit undakuo..??.

    Aa apo adutha partinayi waiting ??????

  12. സൂപ്പർ, സൂപ്പർ, സൂപ്പർ…….
    Waiting for next part

  13. ??❤️❤️❤️❤️❤️❤️

  14. അടിപൊളി ആയിട്ടുണ്ട് വായിക്കാൻ നല്ല ഫ്ലോ ആണ് അത് കൊണ്ട് തിരുന്നത് അറിയില്ല എന്തായാലും അടുത്ത ഭാഗതിന് കാത്തിരിക്കുന്നു

    1. Thudakkam muthel vayikubol aa feel kittandu avante yma aayi ulla oru kali undakko next part venam vannam bro ethu pole pagum venam apol aa feel aayi vayilkan pattu

  15. ㅤആരുഷ്ㅤ

    കലക്കി ട്ടോ ?❤️

    നല്ല വൈബ് ണ്ട് വായിക്കാൻ ✨

    തുടരണം ?

    1. അടിപൊളി ആയിട്ടുണ്ട് വായിക്കാൻ നല്ല ഫ്ലോ ആണ് അത് കൊണ്ട് തിരുന്നത് അറിയില്ല എന്തായാലും അടുത്ത ഭാഗതിന് കാത്തിരിക്കുന്നു

  16. സൂപ്പർ bro???

Leave a Reply

Your email address will not be published. Required fields are marked *