കുടുംബപുരാണം 6 [Killmonger] 477

 

പെട്ടെന്ന്

 

അമ്മ –“ നീ ഇത് എന്ത് നോക്കി ഇരിക്ക , വന്ന് കഴിക്ക് .. “

ഞാൻ വേഗം എഴുന്നേറ്റ് പോയി കൈ കഴുകി , അമ്മച്ചൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ടേബിൾൻടെ  തലപ്പത്ത് ഇരുന്നു ..

അമ്മമ്മ –“ മോനേ നീ സൈഡിൽ ഇരുന്നോ , അവിടെ അച്ഛന് ഇരുന്നോട്ടേ ..”

അമ്മച്ചൻ -“വേണ്ട ,.. എഴുനെൽപ്പിക്കണ്ട .. അവൻ അവിടെ ഇരുന്നോട്ടേ .. അവൻ അവിടെ ഇരിക്കേണ്ടവൻ തന്നെ ആണ് .. “

അമ്മച്ചൻ എന്നെ നോക്കി ചിരിച്ചു , ഞാൻ തിരിച്ചും .. അമ്മയും അമ്മുമ്മയും ചെറിയമ്മയും അമ്മച്ചനെ സംശയ പൂർവ്വം നോക്കി..

.

ഫുഡിങ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാരും കുറേ സൊറ ഒക്കെ പറഞ്ഞു നേരം കളഞ്ഞു..

ഉച്ചക്കത്തേക്ക് ഉള്ള ചോറ് വെക്കാൻ ഞങ്ങൾ എല്ലാരും കൂടി.. വിഭവങ്ങൾ പല വിധം ആയിരുന്നു, ചിക്കൻ പൊള്ളിച്ചത്, ചിക്കൻ ചില്ലി, നെയ് മീൻ പൊള്ളിച്ചത് അങ്ങനെ അങ്ങനെ…

ചിരിയും കളിയും സംസാരവും കളിയാക്കലുകളും പാചകവും എല്ലാംകൂടി എല്ലാരും  അടുക്കള ഒരു ഉത്സവ പറമ്പ് ആക്കി…

ഉച്ചക്കത്തെ ഫുഡ് നല്ല കുശാലായി തീർത്തു…

എല്ലാരും വർത്തമാനം പറഞ്ഞു ഒന്നിച്ചു ഹാളിൽ നിലത്തു കിടന്നു.. ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടന്നു, അമ്മ അമ്മമ്മയുടെ മടിയിൽ, അമ്മമ്മ ചെറിയമ്മയുടെ മടിയിൽ അങ്ങനെ…

.

.

വൈകീട്ട് ഒരു 7 മണി ആയപ്പോൾ മിഥു എന്നെ വിളിക്കാൻ വന്നു ..

“അമ്മേ , ഞാൻ ഒന്ന് പുറത്തേക്ക് പൊവ്വാണെ .. “

“എങ്ങോട്ടാട ?”

“ഒന്ന് , കറങ്ങിട്ട് വെരാം “

“അഹ് , ഇരിട്ട് അവണനെ മുന്നേ പൊന്നോണ്ടു .. “

.

ഗെയ്റ്റിൻടെ പുറത്ത് ..

യദു –“എന്താ മോനേ പ്ലാൻ ?“

മിഥു –“നാല് ബീയർ , ഒരു ഫുൾ ചിക്കൻ വറത്തതു , നമ്മൾ രണ്ട് പേര് “

അത് പറഞ്ഞ് അവൻ ‘എങ്ങനെ ണ്ട് ‘ എന്ന രീതിയില് പുരികം പൊക്കി കാണിച്ചു ..

The Author

25 Comments

Add a Comment
  1. Super…… Super…… Poli.

    ????

  2. Ethinte karyathil oru theerumanam ayille ippoyum

  3. What the hell is the password bro?

  4. രായലസീമ

    മിക്കവാറും തന്റെ അവസാനം ഇതായിരിക്കും.. ഇത്രേം ആൾക്കാർ വെയിറ്റ് ചെയ്ത് ഇരിക്കുമ്പോൾ അവരെ വെറും പൊട്ടന്മാർ ആക്കുവല്ലേ… Protect മാറ്റാൻ പറ്റുമെങ്കിൽ മാറ്റ്… അതല്ലാ, ഇനിയും ഇങ്ങനാണ് പോസ്റ്റ്‌ ചെയ്യുന്നതെങ്കിൽ we are sorry brooiii..

  5. password onnu parnju tharo

  6. Part 7 ….not open.

  7. Ethu orumathiri shattikk puttittapole ayallo……bro…..enthothina protected password ettekkune…….valla nidhi vallathum vchittundo athinath……….athinnu mattan pattumdnkil mattu

    1. ㅤആരുഷ്ㅤ

      ?

      എന്തേലും ‘ സീൻ ‘ കാണും ബ്രോ..
      കാത്തിരിക്കാം..

  8. ㅤആരുഷ്ㅤ

    ഹേയ് മച്ചാനെ..

    ലാസ്റ്റ് പാർട്ട് പാസ്‌വേഡ് ഇട്ടത് എന്താ.?

    ?

  9. Ithu oru mathiri matte parupadi ayi poyi

  10. protected aayathu enginaya kaanuka

  11. Protected എന്തിനാ bro ?

    1. Bro ith open cheyyn അറിയുമോ? Open ചെയ്യാൻ അറിയുന്നവർ ഒന്ന് പറയുമോ plz

  12. Bro protected password ethra

  13. ✖‿✖•രാവണൻ ༒

    ❤️❤️❤️

  14. കൊള്ളാം ബ്രോ. അടിപൊളി. തുടരുക ❤

  15. കൊള്ളാം ബ്രോ
    Keep writing

    1. സ്മിതയുടെ ആരാധകൻ

      കഥ സൂപ്പർ
      അമ്മയേയും ഉൾപ്പെടുത്ത്

  16. പൊളി കഥ. അനിയത്തി poli?

  17. പെങ്ങളുമായുള്ള കളികൾ നന്നായിട്ടുണ്ട്: കുറച്ചു കൂടി വിശദമാക്കാം

    1. aliyan enthan visdham aakan udesichath ??, manassilayilla …ath onnu visadham aakkiyalum

      1. Vibe und ath nashtapedutharuth….. Uma mathramayitulla kali sheri alla…. Overall powli aan story telling

      2. Eda pass word taaa 7th nte

  18. ㅤആരുഷ്ㅤ

    ❤️❤️

  19. മുത്തേ പൊളിച്ചു ♥️♥️ ഇഷ്ടായി അടുത്ത ഭാഗം എന്ന് വരും കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *