യദു –“അഹ . നീ പൊന്നപ്പൻ അല്ലാട തങ്കപ്പൻ അട “
മിഥു –“അപ്പോ എങ്ങനാ , പോവല്ലെ ?”
യദു –“സാധനം എവിടെ ?”
മിഥു –“വണ്ടില് ണ്ട് “
യദു –“ഏവടന്നാ അടിക്കണെ ?”
മിഥു –“വയലില്‍ പോവാം . നല്ല വൈബ് ആയിരിക്കും ..”
യദു –‘പൊളിച്ച് മുത്തേ ..”
അങ്ങനെ ഞങ്ങൾ അവന്റെ വണ്ടിയിൽ വയലിലെക്ക് വിട്ട് ..
ഈരണ്ട് ബീയർും ഒരു ഫുൾ വറുത്ത ചിക്കൻും കഴിച്ച് നല്ല തെളിഞ്ഞ ആകാശം നോക്കി വൈബ് ആയി വയലില്‍ കിടക്കുമ്പോൾ ..
മിഥു –“എടാ .. ഒന്ന് നടന്നാലോ ?”
യദു –“വേണോ ..?.. ഇവിടെ നല്ല സുഗം ഇല്ലേ “
മിഥു –“ഒന്ന് വാട , ചുമ്മാ നടന്ന് വെരാം .”
യദു –“ആനക്ക് ഓളെ കാണഞ്ഞിട്ട് ഒറക്കം വരന്നില്ലേ ?”
അതിന് അവൻ ഒന്ന് ചമ്മിയ ചിരി ചിരിച്ചു ..
യദു –‘ഊഹ് .. എന്താ ഇളി .. വാ , ഇനി ഞാൻ കാരണം നിന്റെ കാമുക ഹൃദയം തകരണ്ട ..”
അവൻ വേഗം ചാടി എഴുന്നേറ്റു ..
യദു –“അവൾ എവിടുണ്ടാവും ?”
മിഥു –“അമ്പലത്തിൽ ഉണ്ട് .. ഇപ്പോ മെസേജ് അയച്ചപ്പോ പറഞ്ഞത ..”
ഞാൻ വെറുതെ മൂളി അവന്റെ കൂടെ നടന്നു .. എനിക്ക് പോകാൻ വലിയ താല്പര്യം ഒന്നും ഇല്ല , ഇവിടെ ഇങ്ങനെ നല്ല മൂഡിൽ ഇരിക്കുമ്പോൾ ..
.
.
ഞങ്ങൾ അമ്പലം എത്തും മുൻപ് ഉള്ള ആ ഒഴിഞ്ഞ കാട് പിടിച്ച പറമ്പിൽ പോയി നിന്നു ..
യദു –“എന്താ മോനേ ഇവിടെ .. കുറ്റി കാട്ടിൽ കയറി പണിയാൻ ഉള്ള പരുപാടി ആണോ ?.”
മിഥു –‘പോടാ , അതൊന്നും അല്ല .. അമ്പലത്തിൽ അവളുടെ അമ്മയും അച്ഛനും ഉണ്ട് .. സോ അവിടെ നിന്ന് സൊളളാൻ പറ്റില്ല .. “
യദു –“മമ് .. സൂക്ഷിച്ചാൽ ദുക്കിക്കണ്ട ..”
Super…… Super…… Poli.
????
Ethinte karyathil oru theerumanam ayille ippoyum
What the hell is the password bro?
മിക്കവാറും തന്റെ അവസാനം ഇതായിരിക്കും.. ഇത്രേം ആൾക്കാർ വെയിറ്റ് ചെയ്ത് ഇരിക്കുമ്പോൾ അവരെ വെറും പൊട്ടന്മാർ ആക്കുവല്ലേ… Protect മാറ്റാൻ പറ്റുമെങ്കിൽ മാറ്റ്… അതല്ലാ, ഇനിയും ഇങ്ങനാണ് പോസ്റ്റ് ചെയ്യുന്നതെങ്കിൽ we are sorry brooiii..
password onnu parnju tharo
Part 7 ….not open.
Ethu orumathiri shattikk puttittapole ayallo……bro…..enthothina protected password ettekkune…….valla nidhi vallathum vchittundo athinath……….athinnu mattan pattumdnkil mattu
?
എന്തേലും ‘ സീൻ ‘ കാണും ബ്രോ..
കാത്തിരിക്കാം..
ഹേയ് മച്ചാനെ..
ലാസ്റ്റ് പാർട്ട് പാസ്വേഡ് ഇട്ടത് എന്താ.?
?
Ithu oru mathiri matte parupadi ayi poyi
protected aayathu enginaya kaanuka
Protected എന്തിനാ bro ?
Bro ith open cheyyn അറിയുമോ? Open ചെയ്യാൻ അറിയുന്നവർ ഒന്ന് പറയുമോ plz
Bro protected password ethra
❤️❤️❤️
കൊള്ളാം ബ്രോ. അടിപൊളി. തുടരുക ❤
കൊള്ളാം ബ്രോ
Keep writing
കഥ സൂപ്പർ
അമ്മയേയും ഉൾപ്പെടുത്ത്
പൊളി കഥ. അനിയത്തി poli?
പെങ്ങളുമായുള്ള കളികൾ നന്നായിട്ടുണ്ട്: കുറച്ചു കൂടി വിശദമാക്കാം
aliyan enthan visdham aakan udesichath ??, manassilayilla …ath onnu visadham aakkiyalum
Vibe und ath nashtapedutharuth….. Uma mathramayitulla kali sheri alla…. Overall powli aan story telling
Eda pass word taaa 7th nte
❤️❤️
മുത്തേ പൊളിച്ചു ♥️♥️ ഇഷ്ടായി അടുത്ത ഭാഗം എന്ന് വരും കാത്തിരിക്കുന്നു