കുടുംബസഹായം 6 [Dhivya] 173

സഞ്ജന അപ്പോൾ അതിനൊരു പോംവഴി കണ്ടെത്തി.അവൾ അവരുടെ വീട്ടിലെ നമ്പർ കൊടുക്കാൻ പറഞ്ഞു..അവർ മൂന്നു പേരും നമ്പർ കൊടുത്തു..അവൾ അപ്പോൾ തന്നെ ചിത്രയുടെ അമ്മയെ ആദ്യം വിളിച്ചു..

ഹാലോ ചിത്രയുടെ ‘അമ്മ അല്ലെ ഞാൻ ചിത്രയുടെ പഴയൊരു ഫ്രണ്ട് ആണ് അമ്മേ
ഇന്ന് ടൗണിൽ വച്ചു ചിത്രയെ കണ്ടു അവൾ എന്റെ കൂടെ വീട്ടിലുണ്ട് അവളുടെ കൂടെ ശാന്തിയും സുമയും ഉണ്ട്..
ഇന്ന് അവൾ എന്റെ വീട്ടിൽ നിൽക്കാൻ ‘അമ്മ സമ്മതിക്കണം..
ചിത്രയുടെ ‘അമ്മ രാജി ചോദിച്ചു..മോളെ നിങ്ങടെ വീട് എവിടെയാ

അപ്പോൾ സഞ്ജന പറഞ്ഞു
ഇവിടെ ടൗണിന് അടുത്തു തന്നെ ആണ് അമ്മേ… ‘അമ്മ പേടിക്കേണ്ടാ.. കാലത്തു ഞാൻ അവരെ ബസ് കയറ്റി വിടാം
ഒരു മിനിറ്റ് അമ്മേ..ഞാൻ എന്റെ അമ്മക്ക് കൊടുക്കാം..അതു പറഞ്ഞു അവൾ ഫോണ് സിന്ധുവിന് കൊടുത്തു..

സിന്ധു കുറച്ചു നേരത്തിനു സഞ്ജനയുടെ ‘അമ്മ ആയി നന്നായി അഭിനയിച്ചു.കുറച്ചു നേരം ചിത്രയുടെ അമ്മയോട് സംസാരിച്ചു.
പിന്നെ ശാന്തിയുടെയും സുമയുടെയും വീട്ടിലേക്കു വിളിച്ചു ഇതു തന്നെ പറഞ്ഞു..

പിന്നെ ഫോണ് കട്ട് ചെയ്തു സഞ്ജയോട് പറഞ്ഞു..നീ ഒരു സംഭവമാണ് കേട്ടോ..ഹഹഹ..
സഞ്ജന: ഞാൻ ചേച്ചിയുടെ ശിഷ്യ അല്ലെ പിന്നെ മോശം ആവില്ലല്ലോ ഹിഹി..

പിന്നെ ഇവർ നമ്മുടെ കൂടെ ചേർന്ന സ്ഥിതിക്ക് നമ്മൾക്കിന്നു അടിച്ചു പൊളിക്കാം എന്തു പറയുന്നു..

അപ്പോൾ സിന്ധു അവരോടു ചോദിച്ചു.
എടി പെണ്ണുങ്ങളെ നിങ്ങൾ ബിയർ കുടിക്കുമോ..

ശാന്തി: ഏയ് ഇല്ല ചേച്ചി.
സിന്ധു: എന്നാൽ ഇന്ന് ഒന്നു ടേസ്റ്റ് നോക്കിക്കോ.

ചിത്ര: അയ്യോ ചേച്ചി തല കറങ്ങില്ലേ.

സിന്ധു: ഏയ് ബിയർ കുഴപ്പം ഇല്ല നല്ല മൂട് തോന്നും ഞങ്ങൾ ദിവസവും കഴിക്കാറുണ്ട്.

The Author

Dhivya

16 Comments

Add a Comment
  1. Hii story super..backi pettennakatte

  2. Hii story super..backing pettennakatte

  3. Next part vegam

  4. Waiting for next part

  5. Next Part Eppo Varum

  6. പുതിയ ഫിലിം പിടിക്കുമ്പോൾ നീഗ്രോകളെ വെച്ച് പിടിക്കുക പിന്നെ ഒരു ഗാംഗ്‌ബാങ് നടത്തണം ചിത്രയെ ശരിക്കും ഒരു വെടി ആകണം കുറച്ചു ടാറ്റൂസും തലമുടി boycut ആക്കി ലുക്ക് ആകെ ചെയ്ഞ്ച് ആകണം വിദേശത്തും നാട്ടിലും അവരുടെ വീഡിയോസ് ഇറക്കണം

  7. Kadha kalakki thudaruga

  8. Enne maranno, ethu vallattha surprise aayi, enthayalum thudaruga, ella supportum undavum, sugam praabikkatte

  9. പൊന്നു.?

    സൂപ്പർ…..

    ????

  10. സുഖമായി എന്നറിഞ്ഞതിൽ സന്തോഷം.

    കഥയെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല.

    “സൂപ്പർ” എന്നല്ലാതെ.

  11. സുഖം

  12. സുഖം പ്രാപിച്ചു എന്ന് കരുതുന്നു

    1. കുഴപ്പം ഇല്ല

  13. ചെകുത്താൻ

    ഇപ്പോൾ എങ്ങനെ ഉണ്ട് പരുക്ക് ഓക്കേ മാറിയോ

Leave a Reply

Your email address will not be published. Required fields are marked *