കുടുംബത്തിലെ കഴപ്പ് 800

മറ്റെന്തോ ചിന്തയിലായിരുന്ന അവളൊന്ന് ഞെട്ടി.

“ഫിറോസിക്ക പഠിപ്പിച്ചിട്ടുണ്ട്.”

“ഫിറോസ് പഠിപ്പിച്ചതൊന്നും മറക്കാൻ പാടില്ല മോളേ.., അവനില്ലാത്തപ്പോഴും ഡ്രൈവ് ചെയ്യണം.”

“പക്ഷെ, എനിക്ക് പേടിയാണുപ്പാ.. നന്നായി ഡ്രൈവ് ചെയ്യാനറിയുന്ന ആരെങ്കിലും കൂടെ വേണം.”

“ഇപ്പൊ ഞാനുണ്ടല്ലോ.. ഞാൻ വണ്ടി നിർത്താം.. നീ ഡ്രൈവ് ചെയ്യ്..” പറഞ്ഞിട്ടയാൾ വണ്ടി സൈഡൊതുക്കി നിർത്തി
അയാൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയതും അവൾ ചെരുപ്പഴിച്ചു വെച്ച് ഉള്ളിലൂടെ തന്നെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. അവൾ വണ്ടി മുന്നോട്ടെടുത്തു. അയാളവളുടെ തോളിൽ കൈവച്ച് ഡ്രൈവിംഗ് ശ്രദ്ധിക്കാനെന്ന മട്ടിൽ അവളിലേക്ക് ചാഞ്ഞിരുന്നു.
“മോൾക്ക് എപ്പൊ ഡ്രൈവ് ചെയ്യണമെന്ന് തോന്നിയാലും ഉപ്പ കൂടെയുണ്ട്..” പറഞ്ഞിട്ടയാൾ സ്ട്രിയറിംഗ് പിടിച്ച് അവളുടെ ദേഹത്ത് മുട്ടിയുരുമ്മി
“എനിക്ക് സ്പീഡ് കൂടുതലാണെന്നാണ് ഫിറോസിക്ക പറഞ്ഞത്.. ശരിയാണോ ഉപ്പാ…?”

“എനിക്കും സ്പീഡുള്ള പെണ്ണുങ്ങളെയാണിഷ്ടം” ശ്രീലങ്കക്കാരി ഫരീദയുടെ സ്പീഡായിരുന്നു അയാളുടെ ഉള്ളിൽ തെളിഞ്ഞത്.
അവളൊന്ന് ഞെട്ടി. ഉപ്പ എന്താണ് ഉദ്ദേശിച്ചത്.. ഉപ്പ ഇതുവരെ തന്നോട് പറഞ്ഞതെല്ലാം ഡബിൾ മീനിങ്ങിലായിരുന്നോ..?
അപ്പോഴാണവൾക്ക് വണ്ടിയിൽ കയറിയപ്പോൾ മുലയിൽ അമർത്തിയത് ഓർമ്മ വന്നത്. ഉപ്പ് കൂടുതൽ ഒട്ടുന്നത് കണ്ടപ്പോൾ ഉപ്പാൻ സൂക്കേട് എന്താണെന്ന് അവൾക്ക് പിടികിട്ടി. അവളും വിട്ട് കൊടുക്കാൻ തയ്യാറായില്ല.

“ഉപ്പാ… ഉമ്മ ഡ്രൈവ് ചെയ്യില്ലേ.. ?” ഇതുവരെ വളയം നോക്കിയിട്ടുപോലുമില്ലാത്ത സാജിതയെ കുറിച്ചാണവൾ ചോദിച്ചത്.

“പണ്ട് അവൾ നല്ല ഡ്രൈവർ ആയിരുന്നു മോളേ.. ഇപ്പൊ വയസ്സായില്ല, അതിൻറെ ക്ഷീണം ഒക്കെയുണ്ട്. ” അയാളൊരു നെടുവീർപ്പിട്ടു.

“ഏയ്.. എനിക്കങ്ങനെ തോന്നിയിട്ടില്ല.. കൂടെ പോകാൻ നല്ല ആളുണ്ടെങ്കിൽ ഉമ്മ നല്ല സൂപ്പർ ഡ്രൈവർ ആണ്.” രാവിലെ കണ്ട സീൻ ഉള്ളിൽ തെളിഞ്ഞു.

വിഷയം മാറിപ്പോയോ.. താൻ ഉദ്ദേശിക്കുന്ന രീതിയിലല്ല അവൾ മനസ്സിലാക്കുന്നതെന്ന് അയാൾക്ക് തോന്നി.

“അതേ.. അതേ.. ” അയാൾ പറഞ്ഞ് നിർത്തി.

വണ്ടി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും അയാൾ സീറ്റിൽ നേരെയിരുന്നു.

പിറ്റേന്ന് ഞായറാഴ്ച്ചയായിരുന്നു. ഉച്ച കഴിഞ്ഞതും സൈദാലി ഭാര്യ വീട് സന്ദർശിക്കാനിറങ്ങി. ഫഹദിനെ വിളിച്ചെങ്കിലും അവൻ വരുന്നില്ലെന്ന് പറഞ്ഞു. ഉപ്പയും ഉമ്മയും ഫർസാനയും പോകുന്നതോടെ വീട്ടിൽ താനും നസീമയും മാത്രമാകുമെന്ന് അവനറിയാമായിരുന്നു. ജോലിക്കാരി ഖദീജ എല്ലാ ഞായറാഴ്ചയും രാവിലെ വീട്ടിൽ പോയാൽ വൈകിയിട്ടേ വരാറുള്ളൂ…

വണ്ടി ഗേറ്റ് കടന്ന് പോകുന്നത് മുകളിൽ നിന്ന് കണ്ടതും അവൻ റൂമിൽ നിന്ന് പുറത്തിറങ്ങി. താഴേക്കിറങ്ങി വരുമ്പോൾ തന്നെ അവൻ കണ്ടു. റിമോട്ടെടുത്ത് റ്റിവി ഓണാക്കാൻ തുടങ്ങുന്ന നസീമ.. ശരീരത്തിന്റെ ഷേപ്പ് കാണുന്ന രീതിയിലുള്ള ഒരു ചുവന്ന നൈറ്റിയാണ് വേഷം. തലയിലെ തട്ടം കഴുത്തിൽ ഷാളായിട്ട് കിടപ്പുണ്ട്. അവനെ കണ്ടിട്ടും അവൾ തല മറച്ചില്ല. അവൻ അവളുടെ അടുത്തായി സോഫയുടെ മറ്റേ അറ്റത്തിരുന്നു.

അവൻ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്തേക്ക് നോക്കി. പക്ഷേ, അവൾ മൈൻഡ് ചെയ്തില്ല. താൻ നോക്കുന്നത് അവൾ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണെന്ന് അവന് മനസ്സിലായി. എന്തായാലും ഇന്ന് അവളോട് സംസാരിച്ചേ മതിയാകൂ.. അവസാനം അവൻ വാ തുറന്നു.

“നസീമാ.” ജ്യേഷ്ഠന്റെ ഭാര്യയായിരുന്നെങ്കിലും തന്റെ അതേ പ്രായത്തിലുള്ള അവളെ അവൻ പേരായിരുന്നു വിളിച്ചിരുന്നത്.
അവൾ തിരിഞ്ഞ് ചോദ്യ ഭാവത്തിൽ അവൻറെ മുഖത്തേക്ക് നോക്കി.

“ആരോടും പറയല്ലേടീ.. അങ്ങിനെയൊക്കെ പറ്റിപ്പോയി. ” അവൻ ശബ്ദം അൽപം പതറിയത് കണ്ട് അവൾക്ക് ചിരിവന്നു.

“നിനക്ക് വേറെയാരെയും കിട്ടിയില്ലെ..? എന്നാലും സ്വന്തം ഉമ്മാനെ.!!” അവൾ മൂക്കത്ത് വിരൽ വെച്ചു.

അവൻറ ഭാവം മാറി.

The Author

kambistories.com

www.kkstories.com

14 Comments

Add a Comment
  1. എന്റെ കഥ അടിച്ചു മാറ്റിയോ.?

  2. സാത്താൻ

    അടിപൊളി

  3. സാത്താൻ

    Superb

  4. വീട്ടിൽ ഇതുപോലെ നടന്ന ഒരു സംഭവം നേരിട്ടു കണ്ട വ്യക്തി ആണ് ഞാൻ, ഈ കഥ വായിച്ചപ്പോൾ ഓർമ്മകൾ ഒന്ന് പുതുക്കി….

  5. കിടിലോൽക്കിടിലം

  6. സൂപ്പർ ഫാമിലി ???????

    കിടു ആയി കേട്ടോ…

  7. സൂപ്പർ… വളരെ നന്നായിട്ടുണ്ട്.. ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു

  8. Superb ..adipoli…adutha part pattannu ayikote …

Leave a Reply

Your email address will not be published. Required fields are marked *