മുബി മേമേ : ടാ ഫൈസി ഇങ്ങനെ നടന്ന മതിയോ…. ഒരു കല്യാണം ഒക്കെ വേണ്ടേ….
ഞാൻ : പെട്ടന്ന് ഒന്നും വേണ്ട…. മെല്ലെ മതി….
മുബി മേമ : ആ അപ്പൊ ഞാൻ അന്റെ ഉമ്മാനോട് പറയാൻ നോക്കണ്ട ഓന്ക്ക് ഇപ്പൊ താല്പര്യം ഇല്ലന്ന്….
ഞാൻ : അങ്ങനെ പറയരുത്…..
മുബി മേമ : പിന്നെ…
ഞാൻ : ഞാൻ വേണ്ടാനൊക്കെ പറയും ഇങ്ങള് ന്നെ നിർബന്ധിക്കണ്ടേ അപ്പൊ….
മുബി മേമ : ചെക്കൻ കെട്ടാൻ മുട്ടി നിൽക്കാനല്ലേ……
ഞാൻ : ഞാൻ ഇങ്ങനെ കുലു…….. (പെട്ടന്ന് മേമനോട് ആണ് പറയണത് എന്ന് ഓർമ വന്നത്…. ചെക്കന്മാരോട് പറയാണ ഫ്ലോ ല് വന്നതാ )…… അല്ല മാനം നോക്കി നടന്ന പോരല്ലോ….
മേമക്ക് സംഭവം മനസിലായി….. പെട്ടന്ന് ചിരി അടക്കി പിടിക്കണത് കണ്ടു…
മുബി മേമ : ആരേലും ണ്ടോ കണ്ടു വെച്ചത്…. അതോ വെറും കുലുക്കൽ…. അല്ല മാനം നോക്കൽ മാത്രം ഓള്ളൂ…
ഞാൻ : (ഒരു ഇളിഞ്ഞ ചിയോടെ ) അത് മേമ അങ്ങനെ ആരും ഇല്ല…..
മുബി മേമ : ഇത്ര പോന്നിട്ട് ഒന്നിനെ വളക്കാൻ പോലും പറ്റില്ലെടാ.. കഷ്ട്ടം…
ഞാൻ : ട്രൈ ചെയ്തിട്ട് ണ്ട്…. നടന്നിട്ടില്ല
മുബി മേമ : അപ്പൊ ഇയ്യ് ഫ്രഷ് ആണ്…… പെൺകുട്ടികൾ അന്നേ പോലെ ഫ്രഷ് ആകണം എന്ന് ഇല്ലാട്ടോ…….
ഞാൻ : എക്സ്പീരിയൻസ്ൻ ആരേലും കിട്ടണ്ടേ….
മുബി മേമ : പേരിക്കൽ എക്സ്പീരിയൻസ്നോ അതോ…..
ഞാൻ : ഒന്നിനും
മുബി മേമ : അന്റെ കോളേജ് ലൈഫ് ഉം വിദേശത്ത് പോകൽ ഒക്കെ കഴിഞ്ഞിട്ടും നോ എക്സ്പീരിയൻസ് ന്നോ……. മോനെ….. സത്യം പറ…

സംഭവം അടിപൊളി. അക്ഷരത്തെറ്റ് കുറക്കണം. അപ്പോഴെ ഫുൾ ഫീൽ കിട്ടൂ. എഴുത്ത് തുടരൂ
ബ്രോ കൊള്ളാം പേജ് കുറഞ്ഞുപോയി പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ കാത്തിരിക്കും ❤️❤️❤️❤️
Page inte number innyum kuttanam..nice story 🤝💯
വണ്ടൂർ….. 🫣🫣
Wandoor 🙌
💙💙💙👌👌👌
❤️❤️❤️❤️👍
Bro kidu story adutha part vegam apload cheyyanee still waiting
❤️❤️❤️❤️👌👌👌👌