കുടുംബവിളക്ക് 1 [Aarathi] 192

“അവർക്ക് എവിടുന്നാ ഇത്ര കാശ്? “ കാറിലിരിക്കെ സുധീർ ചോദിച്ചു. “ആർക്ക്? “ “അല്ല, ഈ ലക്ഷ്മിയ്ക്കും ഗോപനും, ദുബായ് മറീനയിൽ അല്ലേ അവരുടെ താമസം, പിന്നെ ഇടയ്ക്കിടെ യൂറോപ്പിലും, ന്യുസ്സിലാണ്ടിലും ഒക്കെ ട്രിപ്പ് പോകുന്നുണ്ട് വലിയ ബിസിനസ്സുകാരും സായിപ്പന്മാരുമൊക്കെയാ കൂട്ട്, ഫെയ്‌സ്ബുക്കിൽ എപ്പോഴും അപ്‌ഡേറ്റ് കാണാം, ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞുണ്ടാകാൻ പോകുന്നു അല്ലേ? ” “ഉം ഗോപേട്ടന് നല്ല ശമ്പളം കാണും അല്ലേ? “ “ഏയ്‌ അയാളിപ്പോൾ പഴയ മെഡിക്കൽ ഫീൽഡിൽ ഒന്നുമല്ല, എന്തെങ്കിലും പുതിയ ബിസിനസ് ആയിരിക്കും. എനിവേ ദേ ആർ സക്സസ്ഫുൾ.” സുധീർ പറഞ്ഞു. “ഉം പിന്നെ സുധീറേട്ടാ നാട്ടീന്ന് രാഘവൻ വല്യച്ഛൻ വിളിച്ചിരുന്നു. വല്യച്ഛന്റെ മോളില്ലേ ശ്രേയ, അവൾ ബി ടെക്ക് ഒക്കെ കഴിഞ്ഞ് ജോലിയ്ക്ക് പോകുന്നുണ്ട് പക്ഷെ അവിടെ അത്ര സുഖം ഇല്ല്യാ ത്രേ.. പോരാത്തതിന് വല്ലാത്ത വർക്ക് ടെൻഷനും അവൾക്ക് ഇവിടെ ദുബായിൽ എന്തെങ്കിലും ശരിപ്പെടുത്താൻ പറ്റുമോന്ന് ചോദിച്ചു.” “പിന്നേ.. ഇവിടെ ഉള്ളവർ തന്നെ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുകയാ അപ്പോഴാണ് നാട്ടീന്ന് ഓരോന്ന് എഴുന്നള്ളുന്നത്. ഇവിടെ വന്നാലും വല്യ സാലറിയോന്നും പ്രതീക്ഷിക്കണ്ട.” “ഉം”.

അവർ ലക്ഷ്മിയുടെയും ഗോപന്റെയും ഫ്‌ളാറ്റിലെത്തി.

“ഹായ് എത്ര കാലമായി കണ്ടിട്ട്, ഇടയ്ക്ക് ഈ വഴിയ്ക്ക് ഇറങ്ങീക്കൂടെ. “ ഗോപൻ അവരെ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തി. “ചിന്നുമോൾ സുന്ദരിക്കുട്ടി ആണല്ലോ അമ്മയെപ്പോലെത്തന്നെ ഉണ്ട്.” ലക്ഷ്മി ചിന്നുമോളെ എടുക്കാൻ നോക്കി. “ഏയ്‌ ഈ സമയത്ത് ഭാരം ഒന്നും എടുക്കാൻ പാടില്ല.” ഗോപൻ പറഞ്ഞു. “മോനിപ്പോൾ എത്രെലാ? “രചന ആരാഞ്ഞു. അവൻ മൂന്നാം ക്ലാസിൽ, എപ്പോഴും കളി തന്നെ” ലക്ഷ്മി ചിരിച്ചു. അവർ കുറേനേരം സംസാരിച്ചു. ഗോപനോട് സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് എനര്ജി കിട്ടുന്നതായി സുധീറിന് തോന്നി. ചിന്നുമോൾക്ക് പാൽ കൊടുക്കാൻ രചനയും ലക്ഷ്മിയും ബെഡ്‌റൂമിലോട്ട് പോയി.

“സുധീറിന്റെ ജോബ് ഒക്കെ എങ്ങനെ പോകുന്നു.” ഗോപൻ ചോദിച്ചു. “കുഴപ്പമില്ല, പിന്നെ ചെറിയ ടെൻഷൻ ഉണ്ട്.” സുധീർ അറിയാതെ മനസ്സ് തുറന്നു. “എനിക്കറിയാം ഞാൻ ഫാർമ്മയിൽ ആയിരുന്നല്ലോ നല്ല പ്രഷർ ആയിരുന്നു, കാരണം കമ്പനിക്ക് വലിയ കോമ്പറ്റീഷൻ ആണ്. ആ പ്രഷർ അവർ നമുക്ക് തരും അല്ലേ..? “ “അതെ, സത്യം പറഞ്ഞാൽ ഓഫീസിലെ ടെൻഷൻ കഴിഞ്ഞാൽ ആകെ ക്ഷീണിക്കും പിന്നെ വീട്ടിൽ വന്നു വൈഫിനോട് ഒന്ന് നന്നായി സംസാരിക്കാൻ പോലും പറ്റില്ല. വൈഫ് പാവമായത് കൊണ്ട് എല്ലാം ക്ഷമിച്ച് കൂടെ നിൽക്കുന്നു. “ “ഉം എനിക്കറിയാം. സുധീറിന് ഈ ജോബിൽ തന്നെ തുടരാനാണോ ഉദ്ദേശം? “ “ഏയ്‌ പണ്ട് പഠിക്കുന്ന കാലത്ത് സോഫ്റ്റ്‌ വെയർ എഞ്ചിനീയർ ആകുന്നത് വലിയ കാര്യമാണെന്ന് തോന്നിയിരുന്നു പക്ഷെ ഇപ്പോൾ അങ്ങനെയൊന്നും ഇല്ല”. “ഐടിയിൽ മാത്രമല്ല എല്ലാ സെക്ടറിലും പ്രഷർ ഉണ്ട് സുധീർ. പിന്നെ അത് മാത്രമല്ല, നമുക്ക് അല്പം ഫ്രീടൈമും വേണം. ലൈഫ് എൻജോയ് ചെയ്യാനും, ആഗ്രഹങ്ങൾ സാധിക്കാനും, ഫാമിലിയോടും ഫ്രെണ്ട്സിനും ഒപ്പം സമയം ചെലവഴിക്കാനും ഒക്കെ സാധിക്കണം. “ “ഒാ..അതൊക്കെ ആശിക്കാനേ പറ്റൂ..” അതേസമയം രചന മുല കൊടുക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു ലക്ഷ്മി. “എപ്പോഴാ ചേച്ചീ ഡേറ്റ് പറഞ്ഞിരിക്കുന്നത്? “രചന ലക്ഷ്മിയുടെ വയറിലേക്ക് നോക്കി. “അത് മാർച്ച് ആകും. ഒരു പെൺകുട്ടി വേണം എന്ന് തോന്നി. അതാ ഇപ്പോ ഇങ്ങനെ”. ലക്ഷ്മി ചിരിച്ചു. “ഉം എനിക്ക് ആൺകുട്ടി വേണം എന്നുണ്ടായിരുന്നു പക്ഷെ വേണ്ടെന്ന് വച്ചു ഇവളെ പ്രസവിച്ചതോടെ പ്രസവം നിർത്തി. അതൊക്കെ ബുദ്ധിമുട്ടല്ലേ? ലക്ഷ്മിച്ചേച്ചീ“ “എന്ത് ബുദ്ധിമുട്ട്? വേണം ന്ന് വച്ചാൽ നടക്കും, ഞാനും ഇങ്ങനെയൊക്കെ പണ്ട് വിചാരിച്ചിരുന്നു രചന മോളേ.. പിന്നെ ലൈഫ് ആകെ മാറി, ഇപ്പോൾ എന്ത് വിചാരിച്ചാലും നടക്കും. കാലം മാറുന്നതിനനുസരിച്ച് ജീവിക്കാൻ പഠിച്ചാൽ മതിന്നേ..” “ ഉം..” “ പിന്നെ….. നിനക്ക് ഞാൻ വേണെങ്കി കുറച്ച് കാര്യങ്ങൾ പറഞ്ഞുതരാം നിങ്ങളുടെ പ്രശ്നങ്ങൾ എനിക്ക് മനസ്സിലായി. ഞാൻ ഗോപേട്ടനോട് ഒന്ന് ചോദിക്കട്ടെ…” “അതെന്താ ചേച്ചീ..” “അതൊക്കെയുണ്ട്.”

The Author

13 Comments

Add a Comment
  1. കൊമ്പൻ

    അമ്പോ!!!
    രചന പറക്കട്ടെ
    ചിറക് വിരിച്ചു പറക്കട്ടെ!!!!!

  2. Poratte…bakki poratte…..kollam

  3. ✍️? next part vagam page kude ✍️

  4. നല്ല തുടക്കം

  5. അടിപൊളി നന്നായിട്ടു ഉണ്ട് കുറച്ചു പേജ് ഉള്ളകിലും ബോർ ആകാതെ എഴുതി ??
    പിന്നെ ഇതു പോലെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ പേജ് കൂടി പിന്നെ രചനയെ ഒരു വെടി പോലെ കാണിക്കാതെ ഇരുന്നാൽ നന്നായി എല്ലാം പതിയെ മതി എല്ലാം ഒരു റിയൽആയി നടക്കുന്ന പോലെ എഴുതിയാൽ
    അടിപൊളി ആകും പിന്നെ സ്പീഡ് വേണ്ട ഇവിടെ വരുന്ന കഥ പോലെ ആകരുത് തിരഞ്ഞുഎടുത്ത വിഷയം കൊള്ളാം ഇതു പോലെ നല്ല വളരെ കുറച്ചു കഥകൾ മാത്രമേ ഇവിടെ വരുന്നോള്ളൂബാക്കി എല്ലാം സ്റ്റിരം ക്ലീഷേ അതിൽ നിന്നും എല്ലാം മാറി ഒരു അവെറൈറ്റി കഥ ആകട്ടെ ഇതു all the ബെസ്റ്റ് ?❤

  6. നന്നായിട്ടുണ്ട് bro❤️❤️

  7. എന്നാ തുടങ്ങിക്കോട്ടെ അല്ലേ പെട്ടെന്നാവട്ടെ.

  8. അടിപൊളി ബ്രോ തുടരുക പേജ് കുടുക ?

  9. Kollam thudaranam…nxt part page kooti venam post cheyan

  10. അപ്പോൾ ഭാര്യയെ ഒരു വെടിയാക്കണം ഭർത്താവ് മാമ പണി ചെയ്യണം അടിപൊളി ????

Leave a Reply

Your email address will not be published. Required fields are marked *