ഭക്ഷണത്തിനു ശേഷം ഗോപനും ലക്ഷ്മിയും ബെഡ്റൂമിൽ പോയി എന്തൊക്കെയോ സംസാരിച്ചു. അതിനുശേഷം തിരികെ വന്ന് കൂടെയിരുന്നു.
“ഞങ്ങൾ പറയാൻ പോകുന്ന കാര്യം നിങ്ങൾ എങ്ങനെ എടുക്കും എന്നറിയില്ല. പക്ഷെ താല്പര്യമുണ്ടെങ്കിൽ നോക്കാം.”
രചനയും സുധീറും പരസ്പരം നോക്കി.
“കുടുംബജീവിതം ആകുമ്പോൾ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. എല്ലാവർക്കും. ചിലപ്പോൾ ചെറിയ ഒരു മടുപ്പ് ഒക്കെ തോന്നും. അത് സ്വാഭാവികം ആണ്. പക്ഷെ അതിനെ മറികടക്കാൻ ചില വഴികൾ ഉണ്ട് . സുധീറിനും രചനയ്ക്കും അത് മനസ്സിലാക്കാനുള്ള പക്വത ഉണ്ടെന്ന് തോന്നുന്നത് കൊണ്ട് മാത്രമാണ് ഇത് പറയുന്നത്. ഓക്കെ…, നിങ്ങളുടെ ഫ്ലാറ്റിന്റെ അടുത്തുള്ള ഒരു ഷമീനയെ അറിയാമോ.. എല്ലാവരും ഷമീനത്ത എന്ന് വിളിക്കും.”
“ഓ അറിയാം” സുധീർ പറഞ്ഞു , “അവർ അവിടെ എല്ലാ കാര്യങ്ങളിലും വളരെ ആക്റ്റീവ് ആയി ഉണ്ടാകുന്ന ആളാണ്.”
അതെ, അവർ തന്നെ. സത്യത്തിൽ ഞങ്ങൾ ഇന്ന് ഈ സൗകര്യത്തിൽ ഒക്കെ എത്താൻ കാരണം അവരാണ്.
“അത് എങ്ങനെ? “സുധീറിന് കൗതുകമായി
“പ്രായപൂർത്തിയാവർക്ക് മാത്രം ഫോണിൽ ഉപയോഗിക്കാവുന്ന ഒരു അപ്ലികേഷൻ ഉണ്ട്. അത് നേരിട്ട് ആർക്കും കിട്ടില്ല. കുറെ വെരിഫിക്കേഷനും ഹെൽത്ത് ചെക്കപ്പും ഒക്കെ കഴിഞ്ഞ് സെലക്ട് ആയവർക്ക് മാത്രമുള്ള ആപ്പ് ആണത്.
ഞാനൊന്ന് ചോദിച്ചോട്ടെ സാധാരണ നമ്മൾ നമ്മുടെ പങ്കാളിയെ അല്ലാതെ മറ്റാരുമായും സെക്സ് ചെയ്യാത്തത് എന്തുകൊണ്ടാണ്? “
അവർ പരസ്പരം നോക്കി.
“…അത്… പിന്നെ സേഫ്റ്റി, പിന്നെ പരസ്പരവിശ്വാസം ഒക്കെ ആണല്ലോ എല്ലാം.” രചന പറഞ്ഞു.
“അതെ, പക്ഷെ ഫുൾ സെയ്ഫ് ആണെങ്കിലോ? അതിലൂടെ പരസ്പരവിശ്വാസം കൂടുമെങ്കിലോ?” ലക്ഷ്മി ആരാഞ്ഞു..
“അത്.. അത്.. പിന്നെ… ” രചന ആകെ അന്താളിച്ചുപോയി. അവൾ സുധീറിനെ നോക്കി.
“എല്ലാവരും സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ച് തന്നെയല്ലേ പ്രോഫിറ്റ് ഉണ്ടാക്കുന്നത്. ഇവിടെയും അത്രയേ ഉള്ളൂ ഇതിലെ മെമ്പര്മാര്ക്ക് പരസ്പരം സെക്സിനുവേണ്ടി റിക്വസ്റ് കൊടുക്കാം. മറ്റെയാൾ ആസപ്റ് ചെയ്താൽ കാര്യം നടത്താം അതിന്റെ പണം ബാങ്ക് വഴി കൃത്യമായി ട്രാൻസാക്ട് ആകും. നൂറുശതമാനം സെയ്ഫ് ആണ്.” ഗോപൻ പറഞ്ഞു
ഇങ്ങനെയൊക്കെ ഇവിടെ നടക്കുന്നുണ്ടെന്ന് മുൻപ് എപ്പോഴോ കേട്ടിട്ടുണ്ട് എങ്കിലും പെട്ടെന്ന് ഇത് കെട്ടപ്പോൾ സുധീർ ആകെ അസ്വസ്ഥനായി.
“ആക്ച്വലി ഇതൊരു വലിയ ബിസിനസ് ആണ്. ആ ഷമീന ആണിതിന്റെ സി.ഇ.ഒ. നല്ല സർവീസ് ആയത് കൊണ്ട് എല്ലാവർക്കും വിശ്വാസമാണ്. സംഗതി സെയ്ഫ് ആണല്ലോ.. ദുബായി ഷെയ്ക്ക് വരെ അവരുടെ ക്ലയന്റ് ആണ്. സെക്സിൽ വെറൈറ്റി കണ്ടെത്താൻ വേണ്ടിയാണ് ഞങ്ങൾ ഇത് തുടങ്ങിയത്. പക്ഷെ ഇപ്പോൾ ഇത് ഞങ്ങളുടെ പ്രധാന ഇൻകം കൂടെ ആയി മാറി. ഞങ്ങൾ ഇങ്ങോട്ട് മാറിയത് തന്നെ ഇവിടെ നല്ല റിച്ച് ക്ലയന്റ്സ് ഉള്ളത് കൊണ്ടാണ്.”
രചന ഇത് കെട്ട് ആകെ വിളറിവെളുത്തു.
“സാമ്പത്തികമായി വിജയിക്കാൻ നമ്മൾ സ്വാർത്ഥത ഒഴിവാക്കണം. നമ്മുടെ കുടുംബത്തിന്റെ ഐശ്വര്യം വീട്ടിലെ പെണ്ണുങ്ങൾ ആണ്, ഇതിൽ ജോയിൻ ചെയ്താൽ അത് മനസ്സിലാകും.”
സുധീറിന്റെ മുഖം ചുവന്നു.
“ഇതിൽ ജോയിൻ ചെയ്താൽ താല്പര്യമുള്ളവരുമായി നമുക്ക് സെക്സ് ചെയ്യാം. അത് വഴി ധാരാളം പണവും ഉണ്ടാക്കാം. ഭാര്യ വെറുമൊരു കാഴ്ചവസ്തു അല്ലല്ലോ..” ഗോപൻ പറഞ്ഞു നിർത്തി.
“അതേ.. ദൈവം സഹായിച്ച് രചനയ്ക്ക് നല്ല സൗന്ദര്യവും കിട്ടിയിട്ടുണ്ടല്ലോ.., ഇതിൽ വന്നാൽ കുറെ എൻജോയ് ചെയ്യാനും പറ്റും പിന്നെ ലൈഫും സെറ്റിൽ ആകും..” ലക്ഷ്മി സപ്പൊർട്ട് ചെയ്തു.
“ഹേയ് എന്താണിത് പറയുന്നത്? ഇതൊന്നും ഒരിക്കലും നടക്കില്ല. നീ മോളെ എടുത്തേ.. നമുക്ക് പോകാം.” അയാൾ എഴുന്നേറ്റ് രചനയെ പിടിച്ച് എഴുന്നേൽപ്പിച്ചു. ധൃതിയിൽ പുറത്തോട്ടിറങ്ങി.
രചനയ്ക്ക് ആകെ ടെൻഷൻ ആയി. ഇങ്ങനെ അവർ സംസാരിക്കുമെന്ന് അവൾ കരുതിയില്ല. പ്രത്യേകിച്ച് മുന്കോപക്കാരനായ സുധീറേട്ടനോട് ഇതൊക്കെ പറഞ്ഞാൽ എന്താവും സ്ഥിതി.
അമ്പോ!!!
രചന പറക്കട്ടെ
ചിറക് വിരിച്ചു പറക്കട്ടെ!!!!!
Poratte…bakki poratte…..kollam
✍️? next part vagam page kude ✍️
നല്ല തുടക്കം
അടിപൊളി നന്നായിട്ടു ഉണ്ട് കുറച്ചു പേജ് ഉള്ളകിലും ബോർ ആകാതെ എഴുതി ??
പിന്നെ ഇതു പോലെ തന്നെ അടുത്ത പാർട്ട് പോരട്ടെ പേജ് കൂടി പിന്നെ രചനയെ ഒരു വെടി പോലെ കാണിക്കാതെ ഇരുന്നാൽ നന്നായി എല്ലാം പതിയെ മതി എല്ലാം ഒരു റിയൽആയി നടക്കുന്ന പോലെ എഴുതിയാൽ
അടിപൊളി ആകും പിന്നെ സ്പീഡ് വേണ്ട ഇവിടെ വരുന്ന കഥ പോലെ ആകരുത് തിരഞ്ഞുഎടുത്ത വിഷയം കൊള്ളാം ഇതു പോലെ നല്ല വളരെ കുറച്ചു കഥകൾ മാത്രമേ ഇവിടെ വരുന്നോള്ളൂബാക്കി എല്ലാം സ്റ്റിരം ക്ലീഷേ അതിൽ നിന്നും എല്ലാം മാറി ഒരു അവെറൈറ്റി കഥ ആകട്ടെ ഇതു all the ബെസ്റ്റ് ?❤
നന്നായിട്ടുണ്ട് bro❤️❤️
kollam
Epic story
Nxt prt
എന്നാ തുടങ്ങിക്കോട്ടെ അല്ലേ പെട്ടെന്നാവട്ടെ.
അടിപൊളി ബ്രോ തുടരുക പേജ് കുടുക ?
Kollam thudaranam…nxt part page kooti venam post cheyan
അപ്പോൾ ഭാര്യയെ ഒരു വെടിയാക്കണം ഭർത്താവ് മാമ പണി ചെയ്യണം അടിപൊളി ????