കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ] 1919

കുളിരിൽ വിരിയുന്ന കനൽ പൂവ് 1

Kuliril Viriyunna Kanal Poovu Part 1 | Author : Spulber


പതിനെട്ടാം വയസിൽ മദ്യപിച്ച് ബൈക്കോടിച്ചതിന്, അനിയൻ വിനോദിനെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കിക്കൊണ്ട് വരുമ്പോൾ ദാസൻ വിചാരിച്ചിരുന്നത്,ഇനിയൊരിക്കൽ കൂടി തനിക്ക് സ്റ്റേഷനിൽ കയറേണ്ടി വരില്ല എന്നാണ്.
എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു.
പിന്നെയും പലവട്ടം വിനോദിനെപോലീസ് പിടിച്ചു.
പലവട്ടം ദാസൻ വന്ന് അവനെ ഇറക്കി.

ഒരു പക്കാ ക്രിമിനലായിരുന്നു വിനോദ്.കള്ളും കഞ്ചാവും അടിപിടിയുമായി നടന്ന അവന്റെ ഒരേയൊരു ചേട്ടനാണ് ദാസൻ.
ദാസന് മുപ്പത്തഞ്ചും, വിനോദിന് ഇരുപത്തഞ്ചും വയസ് പ്രായം..

ദാസന് പതിനഞ്ച് വയസുള്ളപ്പോൾ അവരുടെ അമ്മ,തമിഴ്നാട്ടിൽ നിന്നും പണിക്ക് വന്ന അണ്ണാച്ചിയോടൊപ്പം തെങ്കാശിയിലേക്ക് നാട് വിട്ടു.

കവലയിൽ ഒരു രണ്ട് മുറിപ്പീടികയിൽ ചെറിയൊരു തുണിക്കടയുമായി ഒതുങ്ങിക്കൂടിയിരുന്ന ദാസന്റെയച്ചൻ അതോടെ തളർന്നു.

മൂന്ന് വർഷം കടുത്ത നിരാശയോടെ ജീവിച്ച അയാൾ ഒരു ദിവസം രാത്രി ഉടു മുണ്ടിൽ തൂങ്ങി അയാളുടെ ജീവിതം അവസാനിപ്പിച്ചു.

കടയിൽ വന്ന് ഇടക്കിടെ അച്ചനെ സഹായിക്കാറുണ്ടായിരുന്ന ദാസൻ അതോടെ പഠനം നിർത്തി കടയേറ്റെടുത്തു.

എട്ട് വയസുള്ള അനിയനുമായി അവൻ ഒറ്റക്ക് കടയും വീടും നോക്കി ജീവിക്കാൻ തുടങ്ങി.

ബന്ധത്തിലുള്ള ഒരമ്മമ്മ വീട്ടിൽ വന്ന് നിൽക്കാൻ തുടങ്ങിയത് ദാസന് ആശ്വാസമായി.

കുരുത്തംകെട്ടവനായിട്ടാണ് ചെറുപ്പത്തിലേ വിനോദ് വളർന്നത്.
ദാസന്റെ അമിത ലാളന അതിനൊരു കാരണവുമായി.
ഒന്നും പറഞ്ഞാൽ കേൾക്കാതെ ഒരനുസരണയുമില്ലാതെയാണ് വിനോദ് ജീവിച്ചത്.
സ്നേഹത്തോടെയുള്ള ദാസന്റെ ഒരുപദേശവും അവൻ സ്വീകരിച്ചില്ല.

The Author

Spulber

46 Comments

Add a Comment
  1. മുകുന്ദൻ

    Hi, എപ്പോഴത്തെയും പോലെ ഇതും കലക്കി. വളരെ നല്ല അവതരണ ശൈലി. ഇത് ട്രാജഡി ആക്കല്ലേ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സസ്നേഹം

  2. മഞ്ഞ്മൂടിയ താഴ് വരകൾ ബാക്കി എഴുത് മോനെ athaan കഥ

  3. Poli bro next part pettenn thanne post cheyyu

  4. പുതിയൊരു ഉത്സവത്തിന്റെ കൊടിയേറിയിരിക്കുന്നു.കഥ പശ്ചാത്തലം വളരെ ആഴത്തിൽ മനോഹരമായിത്തന്നെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കാത്തിരിക്കുന്നു. ആശംസകൾ 🥰

  5. അടിപൊളി ആണ്. എല്ലാ ദിവസവും ഈ സൈറ്റിൽ കയറി നോക്കുന്നത് ചേട്ടൻ്റെ കഥകൾ വന്നോ എന്നു നോക്കാൻ ആണ്. എല്ലാ കഥകളും സൂപ്പർ’

  6. തുടക്കം അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ ഒക്കെ സംഭവിക്കാറുണ്ട് പലയിടത്തും. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  7. Fabulous story bro.. ❤️❤️

  8. എന്റെ ഡോക്ടറൂട്ടിക്കു ശേഷം വന്ന നല്ല കഥ കളിയൊക്കെ പതിയെ മതി ഗത്യന്തരമില്ലാതെ രതിയിലേക്ക് വഴുതി വീഴുന്ന….

  9. Adipoli vegan NXT part idane

  10. എന്താ എഴുത്ത് അടുത്ത് നിന്ന് നേരിൽ കാണുന്ന ഫീൽ

    1. ❤️❤️

  11. അടിപൊളി spulber നിങ്ങടെ എല്ല കഥയും സൂപ്പർ ആണ് വേഗം സെക്കൻ്റ് പാർട്ട് ido

    1. 🌹🌹

  12. നന്ദുസ്

    Waw.. കിടിലൻ story..
    നല്ല ഉൾക്കാമ്പുള്ള story…
    നല്ല തുടക്കം, സൂപ്പർ അവതരണം…
    തുടരൂ ❤️❤️❤️❤️

    1. നന്ദൂസ്, സ്നേഹം…സന്തോഷം❤️❤️

  13. Nalla rasam und bro…oru kodilan erotic loves story expect cheyyunnu✌️☺️

    1. ലൗ സ്റ്റോറിയാകുമോ എന്ന് സംശയമുണ്ട്.. സ്നേഹമൊന്നും ഇപ്പോ ആർക്കും വേണ്ടെന്നേ..❤️

  14. Ethu polikkum thudakkam thanne nannayi next part vangam edatto 🥰🥰

    1. ഉടനെ വരും.❤️

  15. ❤️❤️❤️

    1. ❤️❤️❤️

  16. കേരളീയൻ

    Spulber, ഇക്കാലത്ത് നമ്മുടെ സമൂഹം നേരിടുന്ന വലിയ വിപത്താണ് മയക്കുമരുന്ന് ഉപയോഗം . മദ്യത്തിന്റെ ഉപയോഗത്തേക്കാൾ വലിയ വിപത്തായിരിക്കുന്നു അത് . മയക്കുമരുന്ന് ഉപയോഗത്തിൻ്റെ പാർശ്വഫലങ്ങൾ , അത് മനുഷ്യൻ്റെ ശാരീരിക , മാനസിക ആരോഗ്യത്തെ എങ്ങിനെ ബാധിക്കും എന്നൊക്കെ കമ്പിക്കഥ ആണെങ്കിലും അതിലൂടെ ഒരു നല്ല സന്ദേശം ചെറുപ്പക്കാർക്ക് കൊടുക്കാൻ ഉതകുന്നതു കൂടി ആകട്ടെ ഈ കഥ . തുരുക .
    ❤️❤️❤️🙏🙏🙏

    1. 👍👍👍👍

  17. വീണ്ടും കലക്കി.സൂപ്പർ ബ്രോ
    പോരട്ടേ വേഗം അടുത്ത പാർട്ട് ❤️❤️❤️

    1. നന്ദി, ബ്രോ…സന്തോഷം..🌹

  18. Mone spalbar sooper onum parayanilla 👌🙏🤤🥰

    1. 😍😍

  19. താങ്കളുടെ എല്ലാ കഥയും പോലെ ഇതിന്റെയും തുടക്കം ഗംഭീരം തന്നെ. വിനോദിന്റെ പോക്ക് അപകടത്തിലേക്ക്. അവന് ഷിഫാനയെ ഒരു തരത്തിലും സംതൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല. അവസാനം ദാസന് ഷിഫാന എന്ന അവന്റെ അമ്മുവിന് ഒരു ജീവിതം കൊടുക്കുന്ന അവസ്ഥയിൽ ആയാൽ രണ്ടു പേർക്കും വളരെ സന്തോഷം ആകും.
    കഥാകൃത്തിന്റെ യുക്തം പോലെ.

    1. പല വശങ്ങളും ആലോചനയിലുണ്ട്..മനോഹരമായിത്തന്നെ എഴുതാൻശ്രമിക്കാം..😍

  20. അവൾക്ക് പ്രേമിക്കാൻ വേറെ ആരെയും കിട്ടിയില്ലേ
    ആളെ പൂർണ്ണമായി മനസ്സിലാക്കിയതിനു ശേഷം വേണം പ്രേമിക്കാൻ എന്ന് പറയുന്നത് ഇതുകൊണ്ടാണ്

    1. അവളവനെ പ്രേമിച്ചത് കൊണ്ടല്ലേ ബ്രോ, ഈ കഥ തന്നെ ഉണ്ടായത്…
      നന്ദി… സ്നേഹം❤️

  21. Spulber bro കിടിലൻ കഥ 👌👌👌 നല്ല ഫീലോടെ വായിച്ചു…. Next part still waiting ✊

    1. Spulber❤️

      ❤️

  22. ജോണിക്കുട്ടൻ

    സ്പൾബറേ…. ഉഷാറാക്കണം… നന്നായിരുന്നു ട്ടോ

    1. Spulber❤️

      ഉഷാറാക്കാം..

  23. Wow superb

    Nalla starting

    1. Spulber❤️

      ഹായ്, ബിൻസീ…സന്തോഷം.

  24. ന്റെ പൊന്നോ
    എങ്ങനെ കഴിയുന്നെടേയ് ഇങ്ങനെ എഴുതാൻ

    1. Spulber❤️

      അതൊക്കെയങ്ങ് വന്നു പോകുന്നതാടേയ്..

  25. ന്റെ പൊന്നോ
    എങ്ങനെ കഴിയുന്നെടേയ് ഇങ്ങനെ എഴുതാൻ

  26. New story nice Aayittund spulber mwone

    1. Spulber❤️

      ❤️

  27. കാങ്കേയൻ

    ഇത് കൊള്ളാം സ്ഥീരം ശൈലി മാറ്റി പിടിച്ചത് നന്നായി 👍, വെയ്റ്റിംഗ്

    1. Spulber❤️

      പ്രത്യേകിച്ചൊരു ശൈലിയുമില്ല..എല്ലാശൈലിയിലും അങ്ങെഴുതാമെന്ന് വെച്ചു..സന്തോഷം..

      1. അടിപൊളി spulber നിങ്ങടെ എല്ല കഥയും സൂപ്പർ ആണ് വേഗം സെക്കൻ്റ് പാർട്ട് ido

Leave a Reply

Your email address will not be published. Required fields are marked *