അവൾ കണ്ണ് തുടച്ച് സന്തോഷത്തോടെ ദാസനെ നോക്കിച്ചിരിച്ചു.
“ഏട്ടാ… ഞാനൊരു കാര്യം പറഞ്ഞോട്ടെ..?”
“നീ പറയെടീ.. അമ്മൂ…”
“അത്… അത് ചേട്ടൻ തന്നെ നോക്കി എടുത്ത് തന്നാൽ മതി.. ഞാനിവിടെ ഇരിക്കാം… “
അത് പറയുമ്പോൾ അവളുടെ ചുണ്ടിലൊരു കളളച്ചിരി ദാസൻ കണ്ടു.
പക്ഷേ, അവനൊരു വല്ലായ്മ തോന്നി. ഇതൊക്കെ ഭർത്താവ് ചെയ്ത് കൊടുക്കേണ്ടതാണ്… അതാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക..ആ മരങ്ങോടനെ അതിനൊന്നും കിട്ടില്ല എന്നുറപ്പാണ്. ഇവളെ വിഷമിപ്പിക്കാനും വയ്യ…
വിനോദ് ഒരുമണിക്കൂർ കഴിഞ്ഞാണ് മടങ്ങിവന്നത്. ഷിഫാന കൗണ്ടറിനടുത്തുള്ള ചെയറിൽ ഇരിക്കുകയാണ്..
അവൻ ബൈക്ക് നിർത്തി ഇറങ്ങി വന്നു.
“കഴിഞ്ഞില്ലേടീ… ?’”
വന്നയുടനെ അവൻ മുരണ്ടു.
“കഴിഞ്ഞെടാ ഉവ്വേ… നിങ്ങള് പൊയ്ക്കോ… അമ്മൂ നീ കഴിക്കാനെന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ..?”
അവൾ ചമ്മലോടെ ഇല്ലെന്ന് തലയാട്ടി.
“ആ.. ഇന്നിനിയൊന്നും ഉണ്ടാക്കണ്ട.. വരുമ്പോ കഴിക്കാനുള്ളത് ഞാൻ കൊണ്ടു വരാം…”
വിനോദ് ഒന്നും പറയാതെ ബൈക്കിൽ ചെന്ന് കയറി..
ഷിഫാന നാലഞ്ച് കവറുകളും കയ്യിൽ പിടിച്ച്, ദാസനോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് നടന്ന് ചെന്ന് ബൈക്കിന്റെ പിന്നിൽ കയറി.
ആ യുവമിധുനങ്ങൾ തൊട്ടുരുമ്മിപ്പോകുന്നത് കണ്ട് ദാസനൊന്ന് നെടുവീർപ്പിട്ടു.
🌹🌹🌹
ദാസൻ വീട്ടിൽ വന്ന് കയറുമ്പോൾ വീടാകെ പ്രകാശത്തിൽ കുളിച്ച് നിൽക്കുകയാണ്..ഇതൊന്നും പതിവില്ലാത്തതാണ്.. ഇരുട്ട് മൂടിയ ഒരു പ്രേതഭവനത്തിലേക്ക് വരുന്നത് പോലെയാണ് എന്നും വരുന്നത്.
താൻ വരുമ്പോൾ വിനോദ് എത്തിയിട്ടുണ്ടാവില്ല. അവനെപ്പോഴാണ് വരുന്നതെന്ന് പോലും തനിക്കറിയില്ല.
Hi, എപ്പോഴത്തെയും പോലെ ഇതും കലക്കി. വളരെ നല്ല അവതരണ ശൈലി. ഇത് ട്രാജഡി ആക്കല്ലേ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സസ്നേഹം
മഞ്ഞ്മൂടിയ താഴ് വരകൾ ബാക്കി എഴുത് മോനെ athaan കഥ
Poli bro next part pettenn thanne post cheyyu
പുതിയൊരു ഉത്സവത്തിന്റെ കൊടിയേറിയിരിക്കുന്നു.കഥ പശ്ചാത്തലം വളരെ ആഴത്തിൽ മനോഹരമായിത്തന്നെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കാത്തിരിക്കുന്നു. ആശംസകൾ 🥰
അടിപൊളി ആണ്. എല്ലാ ദിവസവും ഈ സൈറ്റിൽ കയറി നോക്കുന്നത് ചേട്ടൻ്റെ കഥകൾ വന്നോ എന്നു നോക്കാൻ ആണ്. എല്ലാ കഥകളും സൂപ്പർ’
തുടക്കം അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ ഒക്കെ സംഭവിക്കാറുണ്ട് പലയിടത്തും. ബാക്കി അറിയാൻ കാത്തിരിക്കുന്നു
Fabulous story bro.. ❤️❤️
എന്റെ ഡോക്ടറൂട്ടിക്കു ശേഷം വന്ന നല്ല കഥ കളിയൊക്കെ പതിയെ മതി ഗത്യന്തരമില്ലാതെ രതിയിലേക്ക് വഴുതി വീഴുന്ന….
Adipoli vegan NXT part idane
👍
എന്താ എഴുത്ത് അടുത്ത് നിന്ന് നേരിൽ കാണുന്ന ഫീൽ
❤️❤️
അടിപൊളി spulber നിങ്ങടെ എല്ല കഥയും സൂപ്പർ ആണ് വേഗം സെക്കൻ്റ് പാർട്ട് ido
🌹🌹
Waw.. കിടിലൻ story..
നല്ല ഉൾക്കാമ്പുള്ള story…
നല്ല തുടക്കം, സൂപ്പർ അവതരണം…
തുടരൂ ❤️❤️❤️❤️
നന്ദൂസ്, സ്നേഹം…സന്തോഷം❤️❤️
Nalla rasam und bro…oru kodilan erotic loves story expect cheyyunnu✌️☺️
ലൗ സ്റ്റോറിയാകുമോ എന്ന് സംശയമുണ്ട്.. സ്നേഹമൊന്നും ഇപ്പോ ആർക്കും വേണ്ടെന്നേ..❤️
Ethu polikkum thudakkam thanne nannayi next part vangam edatto 🥰🥰
ഉടനെ വരും.❤️
❤️❤️❤️
❤️❤️❤️
Spulber, ഇക്കാലത്ത് നമ്മുടെ സമൂഹം നേരിടുന്ന വലിയ വിപത്താണ് മയക്കുമരുന്ന് ഉപയോഗം . മദ്യത്തിന്റെ ഉപയോഗത്തേക്കാൾ വലിയ വിപത്തായിരിക്കുന്നു അത് . മയക്കുമരുന്ന് ഉപയോഗത്തിൻ്റെ പാർശ്വഫലങ്ങൾ , അത് മനുഷ്യൻ്റെ ശാരീരിക , മാനസിക ആരോഗ്യത്തെ എങ്ങിനെ ബാധിക്കും എന്നൊക്കെ കമ്പിക്കഥ ആണെങ്കിലും അതിലൂടെ ഒരു നല്ല സന്ദേശം ചെറുപ്പക്കാർക്ക് കൊടുക്കാൻ ഉതകുന്നതു കൂടി ആകട്ടെ ഈ കഥ . തുരുക .
❤️❤️❤️🙏🙏🙏
👍👍👍👍
വീണ്ടും കലക്കി.സൂപ്പർ ബ്രോ
പോരട്ടേ വേഗം അടുത്ത പാർട്ട് ❤️❤️❤️
നന്ദി, ബ്രോ…സന്തോഷം..🌹
Mone spalbar sooper onum parayanilla 👌🙏🤤🥰
😍😍
താങ്കളുടെ എല്ലാ കഥയും പോലെ ഇതിന്റെയും തുടക്കം ഗംഭീരം തന്നെ. വിനോദിന്റെ പോക്ക് അപകടത്തിലേക്ക്. അവന് ഷിഫാനയെ ഒരു തരത്തിലും സംതൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല. അവസാനം ദാസന് ഷിഫാന എന്ന അവന്റെ അമ്മുവിന് ഒരു ജീവിതം കൊടുക്കുന്ന അവസ്ഥയിൽ ആയാൽ രണ്ടു പേർക്കും വളരെ സന്തോഷം ആകും.
കഥാകൃത്തിന്റെ യുക്തം പോലെ.
പല വശങ്ങളും ആലോചനയിലുണ്ട്..മനോഹരമായിത്തന്നെ എഴുതാൻശ്രമിക്കാം..😍
അവൾക്ക് പ്രേമിക്കാൻ വേറെ ആരെയും കിട്ടിയില്ലേ
ആളെ പൂർണ്ണമായി മനസ്സിലാക്കിയതിനു ശേഷം വേണം പ്രേമിക്കാൻ എന്ന് പറയുന്നത് ഇതുകൊണ്ടാണ്
അവളവനെ പ്രേമിച്ചത് കൊണ്ടല്ലേ ബ്രോ, ഈ കഥ തന്നെ ഉണ്ടായത്…
നന്ദി… സ്നേഹം❤️
Spulber bro കിടിലൻ കഥ 👌👌👌 നല്ല ഫീലോടെ വായിച്ചു…. Next part still waiting ✊
❤️
സ്പൾബറേ…. ഉഷാറാക്കണം… നന്നായിരുന്നു ട്ടോ
ഉഷാറാക്കാം..
Wow superb
Nalla starting
ഹായ്, ബിൻസീ…സന്തോഷം.
ന്റെ പൊന്നോ
എങ്ങനെ കഴിയുന്നെടേയ് ഇങ്ങനെ എഴുതാൻ
അതൊക്കെയങ്ങ് വന്നു പോകുന്നതാടേയ്..
ന്റെ പൊന്നോ
എങ്ങനെ കഴിയുന്നെടേയ് ഇങ്ങനെ എഴുതാൻ
New story nice Aayittund spulber mwone
❤️
ഇത് കൊള്ളാം സ്ഥീരം ശൈലി മാറ്റി പിടിച്ചത് നന്നായി 👍, വെയ്റ്റിംഗ്
പ്രത്യേകിച്ചൊരു ശൈലിയുമില്ല..എല്ലാശൈലിയിലും അങ്ങെഴുതാമെന്ന് വെച്ചു..സന്തോഷം..
അടിപൊളി spulber നിങ്ങടെ എല്ല കഥയും സൂപ്പർ ആണ് വേഗം സെക്കൻ്റ് പാർട്ട് ido