“ നമുക്ക് ഇരുട്ടടി കൊടുക്കാം… ”
ഏതോ ലോകത്ത് നിന്ന് അവൻ പറഞ്ഞു.
“അതൊന്നും വേണ്ട.. എട വിനോദേ… എന്റെഅഭിപ്രായത്തിൽ നിന്റേട്ടൻ പറഞ്ഞത് വലിയ പ്രശ്നമാക്കേണ്ട.. ഇനിയും എന്തേലുമുണ്ടായാൽ നമുക്ക് നോക്കാം… ഇത് നീ വിട്ട് കള…”
സുര പ്രായോഗികമായി ചിന്തിച്ചു കൊണ്ട് പറഞ്ഞു.
“ എന്നാലും സുരേ.. അവളുടെ മുന്നിൽ വെച്ചാണവൻ എന്നെ കൊച്ചാക്കിയത്..””
“നമുക്ക് ഇരുട്ടടി കൊടുക്കാം..”
വീണ്ടും ദേവൻ..
“ നീയൊന്ന് മിണ്ടാതിരി മൈരേ..എല്ലാവരും എണീക്ക്,… നമുക്ക് വേണുവേട്ടനെ കണ്ടിട്ട് വരാം..’”
എണീറ്റ് നിന്ന് മുണ്ടൊന്ന് കുടഞ്ഞുടുത്തു കൊണ്ട് സുര പറഞ്ഞു.
വൈകുന്നേരം നാലഞ്ച് അയൽവാസികളോടൊപ്പം സിറ്റൗട്ടിലിരിക്കുകയാണ് ഷിഫാന,
ചുറ്റുവട്ടത്തുള്ളവരുമായി അവൾ വേഗം പരിചയത്തിലായി. ഇടക്ക് അവരൊക്കെ വരും. കുറച്ച്നേരം സംസാരിച്ചിരുന്നിട്ട് പോകും..
എല്ലാവർക്കും ഷിഫാനയെ കുറിച്ച് നല്ല അഭിപ്രായമാണ്.
ഇത്രയും സൗന്ദര്യമുള്ളൊരു പെണ്ണ് പരിചയക്കാരിയാണെന്നത് തന്നെ അഭിമാനമായി അവരിൽ ചിലർക്ക് തോന്നി.
ചിലർക്കിപ്പഴും അസൂയ മാറിയിട്ടില്ല. പുരുഷൻമാർ കൊതിയോടെ അവളെ നോക്കും.
മുറ്റത്തേക്ക് രണ്ട് ബൈക്കുകൾ വരുന്നത് കണ്ട് എല്ലാവരും എഴുന്നേറ്റു.
വിനോദും, അവന്റെ രണ്ട് കൂട്ടുകാരും വരുന്നത് കണ്ട് അവരൊക്കെ യാത്ര പറഞ്ഞ് പോയി.
തന്റെ കല്യാണത്തിന് സാക്ഷികളായ സുരയേയും, ദേവനേയും ഷിഫാന പകയോടെ നോക്കി.
എങ്കിലും പരിചയ ഭാവത്തിൽ അവളൊന്ന് ചിരിച്ചു.
“ വാടാ.. ഉള്ളിലേക്കിരിക്കാം..””
സിറ്റൗട്ടിൽ തന്നെ നിന്ന് ഷിഫാനയെ ആർത്തിയോടെ നോക്കുന്ന സുരയോട് വിനോദ് പറഞ്ഞു.
പോരട്ടെ ഇങ്ങിട്
മോനേ വിഷയം സ്റ്റോറി ബിൽഡിംഗ് .. കൊറേ നാളായിട്ട് നല്ലതൊന്നും സൈറ്റിൽ ഇല്ല ഇപ്പഴാ ഒരെണ്ണം കണ്ടേ… കൊള്ളാം പൊളി!! സെയിം പേസ് പിടിച്ച് പോയാമതി എല്ലാം പതിയെ മതി
നൈസ്
സൂപ്പർ