കുളിരിൽ വിരിയുന്ന കനൽ പൂവ് 3 [സ്പൾബർ] 1153

അവൾ പിന്നെയും ചിരി..

“എടീ കാര്യം പറയെടീ…. “

ഒന്നും മനസിലാവാതെ ദാസൻ പറഞ്ഞു.

“അതല്ലേട്ടാ… നമുക്ക് രണ്ട് പേർക്കും കൂടി ഒരുമിച്ച് ചെയ്യാം എന്ന് കേട്ടപ്പോ ചിരിച്ച് പോയതാ…”

താൻ പറഞ്ഞത് വേറൊരർത്ഥത്തിലാണ് ഇവളെടുത്തത് എന്ന് ദാസന് മനസിലായി.
ഇതപകടമാണ് എന്നവനറിയാം…

ഷിഫാനയുടെ മുഖമാകെ കത്തുന്ന കാമാമാണവൻ കണ്ടത്.

“ഇന്നലെ എന്തൊക്കെയാ മോളേ നീ പറഞ്ഞത്… ?
അതൊക്കെ അവനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതല്ലേ… ?”

അവളുടെ മനസിലെന്താണെന്ന് ഒന്നുകൂടി അറിയാൻ വേണ്ടി ദാസൻ ചോദിച്ചു.

ഷിഫാന അവനെ അടിമുടിയൊന്ന് നോക്കി.

പിന്നെ അവന്റെ കണ്ണിൽ നിന്നും കണ്ണ് മാറ്റാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“അല്ല… അവനോടെനിക്ക് ദേഷ്യമുണ്ട്.. തീർത്താൽ തീരാത്ത ദേഷ്യം…
പക്ഷേ ഞാനിന്നലെ പറഞ്ഞത് അവനോടുള്ള ദേഷ്യം കൊണ്ട് മാത്രമല്ല..ഇവിടെ വന്നതിന്റെ പിറ്റേ ദിവസം മുതൽ എന്റെ മനസിലുള്ള കാര്യങ്ങളാ…”

ഒന്ന് നിർത്തി വീണ്ടും ഷിഫാന പറഞ്ഞു.

“അവൻ പറഞ്ഞ ഒരു കാര്യം സത്യം തന്നെയാ… എനിക്ക് തികയുന്നില്ല.. കോവക്കയെന്ന് ഞാൻ വെറുതെ പറഞ്ഞതല്ലേട്ടാ… അത്രയേ ഉള്ളൂ..
അത് കൊണ്ട് എന്താവാനാ..?
പക്ഷേ, ഏട്ടനെ എനിക്കിഷ്ടാ… എന്റെ ഭർത്താവിനെക്കാളും, മറ്റെന്തിനേക്കാളും…
ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യനാ ഏട്ടൻ…
എന്റെ… എന്റെ… ഭർത്താവായി ഞാനാഗ്രഹിച്ചത് ഏട്ടനെപ്പോലെ ഒരാളെയായിരുന്നു…”

നിരാശയോടെ അവളൊന്ന് തേങ്ങി.

“ ദുർഗന്ധം കൊണ്ട് ആ മുറിയിലേക്ക് കയറാൻ കഴിയില്ലേട്ടാ… അവന്റെ ശ്വാസത്തിന് പോലും ദുർഗന്ധമാണ്…
എല്ലാം സഹിച്ച് അടുത്ത് കിടന്നാലോ… എന്റെ ദേഹത്ത് കയറിയൊന്ന് കിടക്കും.. ഒരു മിനിറ്റ് എന്തൊക്കെയോ ചെയ്ത് തിരിഞ്ഞ് കിടക്കും..
ഇനിയെനിക്ക് വയ്യേട്ടാ… ഇനിയെനിക്ക് സഹിക്കാൻ വയ്യ…

The Author

Spulber

28 Comments

Add a Comment
  1. കൊള്ളാം, കിടിലൻ part, അടുത്ത ഭാഗം വേഗം വരട്ടേ

  2. Continue 👍👍 super story

  3. Please continue bro,, adipoli part aayirunnu 👌

  4. ഒരു വീട്ടിലുള്ള രണ്ടാളുകൾ ഒരേ സ്ഥലത്തേക്ക് പോകുന്നതിനു എന്തിനാ ഓട്ടോയും മറ്റൊരു സ്കൂട്ടറും ഒക്കെ?
    ദാസന്റെ വണ്ടിയിൽ പോയാൽ പോരെ
    സ്കൂട്ടർ വാങ്ങണം എന്ന് ആഗ്രഹമുണ്ടേൽ വാങ്ങാം
    അതീ കാരണംകൊണ്ട് ആകേണ്ടന്നെയുള്ളു

  5. ഒന്നും പറയാൻ വയയയ്യ
    🔥🔥🔥🔥❤️❤️❤️❤️❤️💯

  6. 🔥 കുടുതൽ എന്ത് പറയാനാ ♥️

  7. ഒരുകാറ്റ് കൊടുങ്കാറ്റ് ആവുന്നതും ആ കൊടുങ്കാറ്റു ചുഴലികാറ്റാവുന്നതും ഇപ്പോ കണ്ടു. മ്യാരക ഐറ്റം തന്നെ mr. സ്‌പെൾബെർ

  8. മുകുന്ദൻ

    ഈ പാർട്ടും കലക്കി. ഉഗ്രൻ സ്റ്റോറി writing
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സസ്നേഹം

  9. കബനീനാഥ്‌

    അമ്പട ജിഞ്ചിന്നാക്കടീ…. 😄😄😄

    പൊളിച്ചു…
    അങ്ങനെ അങ്ങ് അർമാദിക്ക് ബ്രോ…

    സ്നേഹം മാത്രം…
    ❤️❤️❤️

  10. ⚜️രാവണൻ ⚜️

    ഒരു കമ്പി കഥയ്ക്ക് തുടക്കം മുതൽ ഒടുക്കം വരെ കമ്പി വേണമെന്നില്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുവാണ്…..ഒന്നും പറയാനില്ലാ സംഭവം വേറെ ലെവൽ…….

    കുറെ നാളുകൾക്ക് ശേഷം ആ പഴയ കമ്പി സൈറ്റ് ആയി മാറിയ ഫീൽ……🙌🏻

  11. ഉഫ്ഫ്ഫ് പൊളി. Katta waiting for upcoming parts

  12. 🔥❤️

  13. നന്ദുസ്

    ഉഫ് ന്റെ സഹോ… ഞാനിത്രക്കുമങ്ങട് പ്രതീക്ഷിച്ചില്ല ട്ടോ… സൂപ്പർ കിടു പാർട്ട്‌…
    മ്മള് ചെറിയൊരു കാറ്റാണ് പ്രതീക്ഷിച്ചത് പക്ഷെ ഇങ്ങള് തന്നത് ഒരു ഒന്നൊന്നര കൊടുംകാറ്റ് ആണ്.. സമ്മതിക്കണം ട്ടോ ങ്ങളെ 🙏🙏🙏…
    സ്പൂണും, കോവക്കയും അതിനു പറ്റിയ കിണറും.. 😂😂 കമ്പിക്കിടയിലൂടെ അല്പം നർമ്മവും 😂😂😂ഇഷ്ടപ്പെട്ടു…
    വിനോദിന്റേം സുരേടേം അണ്ടി അടിച്ചു പൊട്ടിച്ചു അവന്മാരുടെ തന്നേ കൊത്തിൽ കയറ്റിയേരെ…
    ന്തായാലും കിടുക്കി ട്ടോ.. അത്രയ്ക്ക് അതിമനോഹരം…
    കാത്തിരിക്കുന്നു ദാസന്റേം അമ്മുവിന്റേം പ്രണയകാമ കളിയിലേക്ക് ❤️❤️❤️❤️❤️❤️❤️

  14. Wow ithipoo triller mode aayallo.rand mairanmareyum shariyaakki rakshapedatte

  15. ❤️❤️❤️

  16. കഥ ഗിയർ മാറിയിരിക്കുന്നു. ഇനിയങ്ങോട്ട് സ്പൾബർ മോഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹം

  17. കമ്പിയും ത്രില്ലറും കൂടി ആയപ്പോൾ കഥ വേറെ ലെവലായി. അടുത്ത ഭാഗം still waiting ✊

  18. തീ 🔥 തീ 🔥🔥തീ 🔥🔥🔥🔥

  19. പണ്ട് മുത്തിച്ചിപ്പി മാസികയിലെ എഡിറ്ററായിരുന്നോ എഴുത്തുകാരൻ

  20. Ippolanu story kandathu,ottayirippil 3 part theerthu..fire sasnam🔥.
    Waiting for next part✌🏼

  21. പണ്ട് മുത്തിച്ചിപ്പി മാസികയിലെ എടിറ്ററാണോ എഴുത്തുകാരൻ

  22. First part കഴിഞ്ഞു അഞ്ചു ദിവസംകൊണ്ട് 3 പാർട്ട്.keep going. അടുത്ത പാർട്ടിന് അധികം gap ഇടല്ലേ bro.

  23. ആഹാ കളി അവിടെ വരെ ആയോ എങ്കിൽ അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം

  24. കഞ്ചാവിന്റെ ലഹരിയിൽ മയങ്ങിയ സുരയേയും വിനോദിനേയും ദാസൻ അടിച്ചിട്ട് അവരുടെ സാധനം ഇനി ഒരിക്കലും ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ഉടക്കണം. തുടർന്നു ഷിഫാനക്ക് അവൾ ആഗ്രഹിക്കുന്ന തരത്തിൽ കളിച്ചു കൊടുത്ത് സ്വന്തമാക്കണം.
    കൂടുതൽ സംഭവബഹുലമായ വികാരപ്രദമായ രംഗങ്ങൾക്ക് കാത്തിരിക്കുന്നു.

  25. Uff nte ponee

    Action with kambi

    Mikkavarum kambi last oru pani edukkalum.avasanamvum akum alle

  26. ഷണ്മുഖൻ ആണ്ടാൾ തെറു.

    എപ്പുടി ഡാ.. ഇന്ത മാതിരി എല്ലാം എഴുതുന്നത്… മിന്നൽ മുരളി മാതിരി ഉനക്ക് ഏതാച് സ്പെഷ്യൽ സ്കിൽ ഇറുക്കാ 🤔അതോ നീ ഏതാച് ഏലിയൻ ആണോ?

  27. നൈസ് വർക്ക്‌ ബ്രോ…. 🔥🔥🔥keep going…
    ഈ ഭാഗം ഞാൻ ഒരു തീ ആണ് പ്രതീക്ഷിച്ചത്. ബട്ട്‌ നീ ഒരു കാട്ട് തീ ആണ് നമുക്ക് തന്നത്…..

  28. കീരിക്കാട് ചെല്ലപ്പൻ പിള്ള

    വെറൈറ്റി സാദനം… കാത്തിരുന്നതിനു ഫലം ഉണ്ടായി… പെട്ടെന്ന് നെക്സ്റ്റ് ഭാഗം തായോ

Leave a Reply

Your email address will not be published. Required fields are marked *