“നോക്കിയാ പോര… ഞാൻ നാളെത്തന്നെ ഏട്ടന്റെ കൂടെ പോരും..”
അവളെല്ലാം തീരുമാനിച്ചുറപ്പിച്ചു എന്ന് ദാസന് മനസിലായി.
“അമ്മൂ.. ഇവിടുന്നങ്ങോട്ട് ബസൊന്നുമില്ല.. പിന്നെങ്ങിനെ നീ പോരും..? അതൊക്കെ വലിയ ബുദ്ധിമുട്ടാകുമെടീ…”
ദാസൻ അവളെ നിരുൽസാഹപ്പെടുത്താനാണ് ശ്രമിച്ചത്.
“ഏട്ടനെങ്ങിനെയാ കടയിൽ പോകുന്നേ..?”
ചുണ്ട് കൂർപ്പിച്ച് കൊണ്ട് ഷിഫാന ചോദിച്ചു.
“ഞാനെന്റെ ബൈക്കിൽ…”
“ഒരാള് കൂടി ആ ബൈക്കിന്റെ പിന്നിൽ കയറിയാൽ ഉണ്ടാകുന്ന നഷ്ടം ഞാനങ്ങ് തന്നേക്കാം…”
അത് പറഞ്ഞ് കഴിഞ്ഞ് ഷിഫാന നാവ് പുറത്തേക്കിട്ട് ചുവന്ന ചുണ്ടിലൊന്ന് നക്കി.
ദാസൻ അമ്പരപ്പോടെ അവളെ നോക്കി.
അവൾ കള്ളച്ചിരിയുമായി നിൽക്കുകയാണ്.
എന്താണിവളോട് പറയേണ്ടത്… ?
“അപ്പോ അങ്ങിനെ ചെയ്യാം.. അല്ലേ, ഏട്ടാ… ?”
“അത് വേണ്ട മോളേ… അത് ശരിയല്ല..”
പതർച്ചയോടെ ദാസൻ പറഞ്ഞു.
“എന്താ ഏട്ടാ ശരികേട്.. ഞാനെന്റെ ഏട്ടന്റെ കൂടെയല്ലേ വരുന്നത്..?
അതിനെന്താ..?’”
നിഷ്കളങ്കതയോടെ ഷിഫാന ചോദിച്ചു.
“എന്നാലും അത് വേണ്ടെടീ..ഞാനൊരു കാര്യം ചെയ്യാം..ഒരോട്ടോ ഏർപ്പാടാക്കാം.. നിനക്കതിൽ പോയി വരാം…”
ഷിഫാന നിരാശയോടെ തലയാട്ടി.
“നാളെത്തന്നെ പോരുന്നോ… ?
അതോ..?””
“വേണേൽ ഇന്ന് തന്നെ പോരാം…”
എളിയിൽ കൈ കുത്തി നിന്ന് കൊണ്ട് ഷിഫാന പറഞ്ഞു.
“ ഇന്ന് വേണ്ട മോളേ..നാളെ ഐശ്വര്യമായിട്ട് നമുക്ക് തുടങ്ങാം..അപ്പഴേക്കും നിന്റെ കെട്ട്യോനോട് സമ്മതം വാങ്ങിക്കോ..’’
“ അതൊക്കെ ഞാൻ വാങ്ങിച്ചോളാം… അവൻ സമ്മതിച്ചില്ലേലും ഞാൻ വരും..
ഏട്ടാ..എനിക്ക് വേറൊരു ഐഡിയ… നമുക്കൊരു സ്കൂട്ടി വാങ്ങിയാലോ… “
കൊള്ളാം, കിടിലൻ part, അടുത്ത ഭാഗം വേഗം വരട്ടേ
Continue 👍👍 super story
Please continue bro,, adipoli part aayirunnu 👌
ഒരു വീട്ടിലുള്ള രണ്ടാളുകൾ ഒരേ സ്ഥലത്തേക്ക് പോകുന്നതിനു എന്തിനാ ഓട്ടോയും മറ്റൊരു സ്കൂട്ടറും ഒക്കെ?
ദാസന്റെ വണ്ടിയിൽ പോയാൽ പോരെ
സ്കൂട്ടർ വാങ്ങണം എന്ന് ആഗ്രഹമുണ്ടേൽ വാങ്ങാം
അതീ കാരണംകൊണ്ട് ആകേണ്ടന്നെയുള്ളു
ഒന്നും പറയാൻ വയയയ്യ
🔥🔥🔥🔥❤️❤️❤️❤️❤️💯
🔥 കുടുതൽ എന്ത് പറയാനാ ♥️
ഒരുകാറ്റ് കൊടുങ്കാറ്റ് ആവുന്നതും ആ കൊടുങ്കാറ്റു ചുഴലികാറ്റാവുന്നതും ഇപ്പോ കണ്ടു. മ്യാരക ഐറ്റം തന്നെ mr. സ്പെൾബെർ
ഈ പാർട്ടും കലക്കി. ഉഗ്രൻ സ്റ്റോറി writing
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സസ്നേഹം
അമ്പട ജിഞ്ചിന്നാക്കടീ…. 😄😄😄
പൊളിച്ചു…
അങ്ങനെ അങ്ങ് അർമാദിക്ക് ബ്രോ…
സ്നേഹം മാത്രം…
❤️❤️❤️
ഒരു കമ്പി കഥയ്ക്ക് തുടക്കം മുതൽ ഒടുക്കം വരെ കമ്പി വേണമെന്നില്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുവാണ്…..ഒന്നും പറയാനില്ലാ സംഭവം വേറെ ലെവൽ…….
കുറെ നാളുകൾക്ക് ശേഷം ആ പഴയ കമ്പി സൈറ്റ് ആയി മാറിയ ഫീൽ……🙌🏻
ഉഫ്ഫ്ഫ് പൊളി. Katta waiting for upcoming parts
🔥❤️
ഉഫ് ന്റെ സഹോ… ഞാനിത്രക്കുമങ്ങട് പ്രതീക്ഷിച്ചില്ല ട്ടോ… സൂപ്പർ കിടു പാർട്ട്…
മ്മള് ചെറിയൊരു കാറ്റാണ് പ്രതീക്ഷിച്ചത് പക്ഷെ ഇങ്ങള് തന്നത് ഒരു ഒന്നൊന്നര കൊടുംകാറ്റ് ആണ്.. സമ്മതിക്കണം ട്ടോ ങ്ങളെ 🙏🙏🙏…
സ്പൂണും, കോവക്കയും അതിനു പറ്റിയ കിണറും.. 😂😂 കമ്പിക്കിടയിലൂടെ അല്പം നർമ്മവും 😂😂😂ഇഷ്ടപ്പെട്ടു…
വിനോദിന്റേം സുരേടേം അണ്ടി അടിച്ചു പൊട്ടിച്ചു അവന്മാരുടെ തന്നേ കൊത്തിൽ കയറ്റിയേരെ…
ന്തായാലും കിടുക്കി ട്ടോ.. അത്രയ്ക്ക് അതിമനോഹരം…
കാത്തിരിക്കുന്നു ദാസന്റേം അമ്മുവിന്റേം പ്രണയകാമ കളിയിലേക്ക് ❤️❤️❤️❤️❤️❤️❤️
Wow ithipoo triller mode aayallo.rand mairanmareyum shariyaakki rakshapedatte
❤️❤️❤️
കഥ ഗിയർ മാറിയിരിക്കുന്നു. ഇനിയങ്ങോട്ട് സ്പൾബർ മോഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹം
കമ്പിയും ത്രില്ലറും കൂടി ആയപ്പോൾ കഥ വേറെ ലെവലായി. അടുത്ത ഭാഗം still waiting ✊
തീ 🔥 തീ 🔥🔥തീ 🔥🔥🔥🔥
പണ്ട് മുത്തിച്ചിപ്പി മാസികയിലെ എഡിറ്ററായിരുന്നോ എഴുത്തുകാരൻ
Ippolanu story kandathu,ottayirippil 3 part theerthu..fire sasnam🔥.
Waiting for next part✌🏼
പണ്ട് മുത്തിച്ചിപ്പി മാസികയിലെ എടിറ്ററാണോ എഴുത്തുകാരൻ
First part കഴിഞ്ഞു അഞ്ചു ദിവസംകൊണ്ട് 3 പാർട്ട്.keep going. അടുത്ത പാർട്ടിന് അധികം gap ഇടല്ലേ bro.
ആഹാ കളി അവിടെ വരെ ആയോ എങ്കിൽ അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം
കഞ്ചാവിന്റെ ലഹരിയിൽ മയങ്ങിയ സുരയേയും വിനോദിനേയും ദാസൻ അടിച്ചിട്ട് അവരുടെ സാധനം ഇനി ഒരിക്കലും ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ഉടക്കണം. തുടർന്നു ഷിഫാനക്ക് അവൾ ആഗ്രഹിക്കുന്ന തരത്തിൽ കളിച്ചു കൊടുത്ത് സ്വന്തമാക്കണം.
കൂടുതൽ സംഭവബഹുലമായ വികാരപ്രദമായ രംഗങ്ങൾക്ക് കാത്തിരിക്കുന്നു.
Uff nte ponee
Action with kambi
Mikkavarum kambi last oru pani edukkalum.avasanamvum akum alle
എപ്പുടി ഡാ.. ഇന്ത മാതിരി എല്ലാം എഴുതുന്നത്… മിന്നൽ മുരളി മാതിരി ഉനക്ക് ഏതാച് സ്പെഷ്യൽ സ്കിൽ ഇറുക്കാ 🤔അതോ നീ ഏതാച് ഏലിയൻ ആണോ?
നൈസ് വർക്ക് ബ്രോ…. 🔥🔥🔥keep going…
ഈ ഭാഗം ഞാൻ ഒരു തീ ആണ് പ്രതീക്ഷിച്ചത്. ബട്ട് നീ ഒരു കാട്ട് തീ ആണ് നമുക്ക് തന്നത്…..
വെറൈറ്റി സാദനം… കാത്തിരുന്നതിനു ഫലം ഉണ്ടായി… പെട്ടെന്ന് നെക്സ്റ്റ് ഭാഗം തായോ