കുളിരിൽ വിരിയുന്ന കനൽ പൂവ് 3 [സ്പൾബർ] 1159

“നിനെക്കെന്താ കഴിക്കാനൊന്നും വേണ്ടേ…? അങ്ങോട്ടിരിക്കെടീ…”

അന്തം വിട്ട് നിൽക്കുന്ന ഷിഫാനയുടെ കൈ പിടിച്ച് ദാസൻ അവളെ കസേരയിലേക്കിരുത്തി.

ഷിഫാന ചോറിലേക്ക് കൈകുത്താനൊരുങ്ങിയതും കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു.
അവൾ നിരാശയോടെയും, ദേഷ്യത്തോടെയും ദാസന്റെ മുഖത്തേക്ക് നോക്കി.

“നീയിരുന്നോ… ഞാൻ വാതിൽ തുറക്കാം..”

ദാസൻ പോകാനൊരുങ്ങിയതും ഷിഫാന എഴുന്നേറ്റു.

“വേണ്ടേട്ടാ..ഞാൻ പോകാം..”

അവളെഴുന്നേറ്റ് മുറിയിൽ കയറി, ഒരു ഷാളെടുത്ത് തലയിലൂടെയിട്ടു.. ബാക്കി, ബ്രായുടെ ബന്ധനമില്ലാതെ തുറിച്ച് നിൽക്കുന്ന മുലകൾക്ക് മേലെയും ഇട്ടു.

സിറ്റൗട്ടിലെ വെളിച്ചത്തിൽ പുറത്ത് നിൽക്കുന്ന വിനോദിനെ ജനൽ ഗ്ലാസിലൂടെ ഷിഫാന കണ്ടു.

വെറുപ്പോടെ അവനെയൊന്ന് നോക്കി അവൾ വാതിലിന്റെ കുറ്റിയെടുത്തു.

“അയ്യോ,ഏട്ടാ… എന്നെ…”

ഷിഫാനയുടെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നും ഓടി വന്ന ദാസൻ ഞെട്ടിപ്പോയി..

പിന്നിൽ നിന്നും ഷിഫാനയുടെ വാ പൊത്തിപ്പിടിച്ചിരിക്കുന്ന വിനോദ്.
അവന്റെ മറ്റേ കയ്യിലൊരു കത്തി.
തൊട്ടടുത്ത് തിളങ്ങുന്നൊരു കത്തിയുമായി അവന്റെ കൂട്ടുകാരൻ സുര… !

ദാസൻ മുന്നോട്ട് കുതിക്കാനൊരുങ്ങിയതും വിനോദ് ചീറി.

“വേണ്ട… അനങ്ങാതെ അവിടെ നിന്നോ.. ഇവളുടെ കഴുത്ത് ഞാനറുക്കും..”

ദാസന് അപകടം മണത്തു.

രണ്ടാളും നല്ല ലഹരിയിലാണെന്ന് അവന് മനസിലായി.അവരെന്തും ചെയ്യും.. സമാധാനപരമായി ഈ വിഷയം കൈകാര്യം ചെയ്യണം.

“വിനോദേ… നീയവളെ വിട്.. നിനെക്കെന്താണ് വേണ്ടത്..?”

സൗമ്യമായി ദാസൻ ചോദിച്ചു.

“വേണ്ടത് എനിക്കല്ല,ഇവൾക്കാണ്..അത് തികച്ചും കൊടുക്കാനാണ് സുര വന്നത്.. ഇന്ന് ഇവൾക്ക് വേണ്ടതെല്ലാം ഇവൻ കൊടുക്കും… “

The Author

Spulber

28 Comments

Add a Comment
  1. കൊള്ളാം, കിടിലൻ part, അടുത്ത ഭാഗം വേഗം വരട്ടേ

  2. Continue 👍👍 super story

  3. Please continue bro,, adipoli part aayirunnu 👌

  4. ഒരു വീട്ടിലുള്ള രണ്ടാളുകൾ ഒരേ സ്ഥലത്തേക്ക് പോകുന്നതിനു എന്തിനാ ഓട്ടോയും മറ്റൊരു സ്കൂട്ടറും ഒക്കെ?
    ദാസന്റെ വണ്ടിയിൽ പോയാൽ പോരെ
    സ്കൂട്ടർ വാങ്ങണം എന്ന് ആഗ്രഹമുണ്ടേൽ വാങ്ങാം
    അതീ കാരണംകൊണ്ട് ആകേണ്ടന്നെയുള്ളു

  5. ഒന്നും പറയാൻ വയയയ്യ
    🔥🔥🔥🔥❤️❤️❤️❤️❤️💯

  6. 🔥 കുടുതൽ എന്ത് പറയാനാ ♥️

  7. ഒരുകാറ്റ് കൊടുങ്കാറ്റ് ആവുന്നതും ആ കൊടുങ്കാറ്റു ചുഴലികാറ്റാവുന്നതും ഇപ്പോ കണ്ടു. മ്യാരക ഐറ്റം തന്നെ mr. സ്‌പെൾബെർ

  8. മുകുന്ദൻ

    ഈ പാർട്ടും കലക്കി. ഉഗ്രൻ സ്റ്റോറി writing
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സസ്നേഹം

  9. കബനീനാഥ്‌

    അമ്പട ജിഞ്ചിന്നാക്കടീ…. 😄😄😄

    പൊളിച്ചു…
    അങ്ങനെ അങ്ങ് അർമാദിക്ക് ബ്രോ…

    സ്നേഹം മാത്രം…
    ❤️❤️❤️

  10. ⚜️രാവണൻ ⚜️

    ഒരു കമ്പി കഥയ്ക്ക് തുടക്കം മുതൽ ഒടുക്കം വരെ കമ്പി വേണമെന്നില്ലെന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുവാണ്…..ഒന്നും പറയാനില്ലാ സംഭവം വേറെ ലെവൽ…….

    കുറെ നാളുകൾക്ക് ശേഷം ആ പഴയ കമ്പി സൈറ്റ് ആയി മാറിയ ഫീൽ……🙌🏻

  11. ഉഫ്ഫ്ഫ് പൊളി. Katta waiting for upcoming parts

  12. 🔥❤️

  13. നന്ദുസ്

    ഉഫ് ന്റെ സഹോ… ഞാനിത്രക്കുമങ്ങട് പ്രതീക്ഷിച്ചില്ല ട്ടോ… സൂപ്പർ കിടു പാർട്ട്‌…
    മ്മള് ചെറിയൊരു കാറ്റാണ് പ്രതീക്ഷിച്ചത് പക്ഷെ ഇങ്ങള് തന്നത് ഒരു ഒന്നൊന്നര കൊടുംകാറ്റ് ആണ്.. സമ്മതിക്കണം ട്ടോ ങ്ങളെ 🙏🙏🙏…
    സ്പൂണും, കോവക്കയും അതിനു പറ്റിയ കിണറും.. 😂😂 കമ്പിക്കിടയിലൂടെ അല്പം നർമ്മവും 😂😂😂ഇഷ്ടപ്പെട്ടു…
    വിനോദിന്റേം സുരേടേം അണ്ടി അടിച്ചു പൊട്ടിച്ചു അവന്മാരുടെ തന്നേ കൊത്തിൽ കയറ്റിയേരെ…
    ന്തായാലും കിടുക്കി ട്ടോ.. അത്രയ്ക്ക് അതിമനോഹരം…
    കാത്തിരിക്കുന്നു ദാസന്റേം അമ്മുവിന്റേം പ്രണയകാമ കളിയിലേക്ക് ❤️❤️❤️❤️❤️❤️❤️

  14. Wow ithipoo triller mode aayallo.rand mairanmareyum shariyaakki rakshapedatte

  15. ❤️❤️❤️

  16. കഥ ഗിയർ മാറിയിരിക്കുന്നു. ഇനിയങ്ങോട്ട് സ്പൾബർ മോഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹം

  17. കമ്പിയും ത്രില്ലറും കൂടി ആയപ്പോൾ കഥ വേറെ ലെവലായി. അടുത്ത ഭാഗം still waiting ✊

  18. തീ 🔥 തീ 🔥🔥തീ 🔥🔥🔥🔥

  19. പണ്ട് മുത്തിച്ചിപ്പി മാസികയിലെ എഡിറ്ററായിരുന്നോ എഴുത്തുകാരൻ

  20. Ippolanu story kandathu,ottayirippil 3 part theerthu..fire sasnam🔥.
    Waiting for next part✌🏼

  21. പണ്ട് മുത്തിച്ചിപ്പി മാസികയിലെ എടിറ്ററാണോ എഴുത്തുകാരൻ

  22. First part കഴിഞ്ഞു അഞ്ചു ദിവസംകൊണ്ട് 3 പാർട്ട്.keep going. അടുത്ത പാർട്ടിന് അധികം gap ഇടല്ലേ bro.

  23. ആഹാ കളി അവിടെ വരെ ആയോ എങ്കിൽ അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം

  24. കഞ്ചാവിന്റെ ലഹരിയിൽ മയങ്ങിയ സുരയേയും വിനോദിനേയും ദാസൻ അടിച്ചിട്ട് അവരുടെ സാധനം ഇനി ഒരിക്കലും ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ഉടക്കണം. തുടർന്നു ഷിഫാനക്ക് അവൾ ആഗ്രഹിക്കുന്ന തരത്തിൽ കളിച്ചു കൊടുത്ത് സ്വന്തമാക്കണം.
    കൂടുതൽ സംഭവബഹുലമായ വികാരപ്രദമായ രംഗങ്ങൾക്ക് കാത്തിരിക്കുന്നു.

  25. Uff nte ponee

    Action with kambi

    Mikkavarum kambi last oru pani edukkalum.avasanamvum akum alle

  26. ഷണ്മുഖൻ ആണ്ടാൾ തെറു.

    എപ്പുടി ഡാ.. ഇന്ത മാതിരി എല്ലാം എഴുതുന്നത്… മിന്നൽ മുരളി മാതിരി ഉനക്ക് ഏതാച് സ്പെഷ്യൽ സ്കിൽ ഇറുക്കാ 🤔അതോ നീ ഏതാച് ഏലിയൻ ആണോ?

  27. നൈസ് വർക്ക്‌ ബ്രോ…. 🔥🔥🔥keep going…
    ഈ ഭാഗം ഞാൻ ഒരു തീ ആണ് പ്രതീക്ഷിച്ചത്. ബട്ട്‌ നീ ഒരു കാട്ട് തീ ആണ് നമുക്ക് തന്നത്…..

  28. കീരിക്കാട് ചെല്ലപ്പൻ പിള്ള

    വെറൈറ്റി സാദനം… കാത്തിരുന്നതിനു ഫലം ഉണ്ടായി… പെട്ടെന്ന് നെക്സ്റ്റ് ഭാഗം തായോ

Leave a Reply

Your email address will not be published. Required fields are marked *