ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്…
“നീ ആണെന്ന് കരുതി…”
“ആഹാ… അപ്പൊ എന്നെ കൊല്ലാൻ ആയിരുന്നു പ്ലാൻ അല്ലെ…??
“ടീ ഞാൻ അവളെ … എങ്ങനെ നോക്കും…??
“നോക്കണ്ട ഒരാഴ്ച കഴിഞ്ഞു കണ്ട മതി… അത്രക്ക് ആക്കിയിട്ടുണ്ട് ഇന്നലെ…”
മാമൻ തിരിഞ്ഞു സുമിയെ നോക്കിയപ്പോ നോട്ടം നേരിടനാവാതെ അവൾ തല കുനിക്കുന്നത് ഞാൻ കണ്ടു..
“ന്ന ഞാൻ പോയി.. പിന്നെ ഗുളിക മറക്കണ്ട…”
എന്നെ നോക്കി മൂളിയപ്പോ ഞാൻ പോകാനായി ഇറങ്ങി… തൂണിന്റെ മറവിൽ നിന്ന് ദേഷ്യത്തോടെ എന്നെ നോക്കുന്ന സുമിയെ നോക്കി ഞാൻ പല്ലിളിച്ചു കാണിച്ച് വണ്ടിയിലേക്ക് കയറി…..
🖋️ അൻസിയ 🖋️

വരുമായിരിക്കും….പുതിയ കഥയുമായി….