കുള്ളൻ കുതിര 7 [Ashok] 296

തെളിഞ്ഞുകണ്ട മുഴയിൽ ഉടക്കി നിന്നു. അവരുടെ കണ്ണുകളിലെ കുസൃതിയും, മുഴയിൽ നോക്കിയപ്പോൾ കണ്ണുകളിൽ പെട്ടെന്നുണ്ടായ തിളക്കവും അവൻ ശ്രദ്ധിച്ചിരുന്നു.
“നാളെ ഞാൻ വിളിക്കും. കൂടുതൽ വിവരങ്ങൾ അറിയാനുണ്ട്. ഓടി ഒളിക്കാനൊന്നും നോക്കണ്ട. ഞങ്ങളുടെ കണ്ണുകൾ പുറകിൽ കാണും…” അവർ അവനെ ഒരിക്കൽ കൂടെ അടിമുടി സൂക്ഷ്മമായി നോക്കി. “നിനക്ക് കുഴപ്പമൊന്നും വരില്ല. പക്ഷെ കോടതിൽ എല്ലാം പറയേണ്ടിവരും. കേട്ടോ?” ചന്തു തലയാട്ടി.
“:ശെരി നിനക്ക് പോകാം.” സുലേഖ, ഐ പി എസ് മെല്ലെ എഴുന്നേറ്റു. കമലേച്ചിയെ ഒന്നിരുത്തി നോക്കിയിട്ടു സുലേഖ, ഐ പി എസ് ജീപ്പിൽ കയറി. ആകെ പേടിച്ചരണ്ട കമലേച്ചി, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഓടിവന്നു ചന്തുവിനെ കെട്ടിപ്പിടിച്ചു.
“എന്താടാ നടന്നത്?”
അവൻ ബലമായി കമലേച്ചിയുടെ പിടിയിൽ നിന്നും അകന്നു മാറി.
“സുമചേച്ചിയോടു ചോദിക്കാമായിരുന്നില്ലേ?” ദുഖവും, ഭയവും, നീരസവും കലർന്ന സ്വരത്തിൽ അവൻ ചോദിച്ചു. കമലേച്ചി പിന്നെ ഒന്നും മിണ്ടാതെ ഒരു മൂലയിൽ ചുവരും ചാരി ഇരുന്നു തേങ്ങി. പോലീസ് ജീപ്പ് പോയ ഉടനെ പലരും വന്നു വാതിൽക്കൽ തല നീട്ടി നോക്കിയിട്ടു എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പിരിഞ്ഞുപോയി. അവരെല്ലാം പോയി കഴിഞ്ഞയുടനെ ആമിനയും, സാഹിറാത്തയും അകത്തേക്ക് വന്നു. പരിഭ്രമം കൊണ്ട് ഒന്നും പറയാനോ, ചോദിക്കാനോ കഴിയാതെ ഇരുന്ന കമലയെ സാഹിറാത്ത വിളിച്ചു വീടിൻറെ പുറകിലേക്ക് കൊണ്ടുപോയി. അവിടെ, ആരും കേൾക്കാതെ സുമയുടെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചു. കമലേച്ചിയുടെ ശ്വാസം നിലച്ചത് അവർ ചുറ്റിനും പകച്ചു നോക്കി. സുമയുടെ വീട്ടിലെ ജോലിയാണ് അവളെ ഇതുവരെ നിലനിർത്തിയത്. ഒരു പിടിവള്ളി നഷ്‌ടമായ പോലെ കമലക്കു തോന്നി. സാഹിറാത്തയുടെ ആശ്വാസവാക്കുകൾക്കു കമലയുടെ സങ്കടം മാറ്റാൻ കഴിഞ്ഞില്ല. കുറച്ചു കഴിയുമ്പോൾ എല്ലാം ശെരിയാവും എന്ന വിശ്വാസത്തിൽ സാഹിറാത്ത തിരിച്ചു പോകാനൊരുങ്ങി. ചന്തുവിനെ ആംഗ്യം കൊണ്ട് വീട്ടിലേക്കു വരാൻ പറഞ്ഞിട്ട് ഉമ്മയും മകളും തിരിച്ചുപോയി………….(continues)

The Author

Ashok

nothing much to say. I write some nonsense once in a while.

21 Comments

Add a Comment
  1. ASHOK
    EE KADHA AVASSANIPPIKKARUTHEYY

  2. kollam bro thakarthu
    differenrt style
    good………………..
    waiting for next part

  3. ഭായ് കുളളന്‍ കുതിരയുടെ ഏഴാം പാര്‍ട്ട് കാത്തിരുന്ന് ഞാന്‍ ഈ സൈറ്റില്‍ തന്നെ കയാറാതായി ഇപ്പോ സമാധാനമായി താങ്ക്സ് ബ്രോ

  4. ashok Nainan

    hello all,
    Thank you for your support. ഇതിൽ പലരും എന്റെ ചവറു കഥകൾ വായിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഓരോന്നിനും മറുപടി പറയുന്നില്ല. അവർക്കതിൽ പരിഭവം ഉണ്ടാവുമെന്നും തോന്നുന്നില്ല. ഇനി ഒരു ഭാഗം കൂടെ എഴുതി ഈ കഥ അവസാനിപ്പിക്കണമെന്നുണ്ട്. വേറെ നല്ല ഒരു കഥ എഴുതണമെന്നും ആഗ്രഹിക്കുന്നു. എന്നെ ഇതുവരെ ഹൃദയപൂർവം സപ്പോർട് ചെയ്തവർക്കും, സത്യസന്ധമായി വിമർശിച്ചവർക്കും വളരെ നന്ദി. ദയവായി എന്റെ കുറവുകൾ ചൂണ്ടി കാണിക്കുക.
    സ്നേഹാദരങ്ങളോടെ അശോക്.

  5. സൂപ്പർ. കൊള്ളാം. തുടരുക. ????????????????

  6. super … next part vegam post cheyyoo.. adipoli

    1. ashok Nainan

      താങ്ക് യു. നെക്സ്റ്റ് പാർട്ടിന്റെ പണിപ്പുരയിൽ ആണ്.

  7. adipoli aayittundu ithite baakki bhagam pettannu post cheyyu please

  8. Super story bro ♥️♥️♥️♥️♥️♥️♥️♥️♥️

  9. kidu .. valare valare nannakunnundu katto
    avatharanam nalla mikavu pularthunnundu.,
    Lekha ips ayee oru kali undakumo

  10. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട് ഈ പാർട്ട് ….????????????????????????????????????????????????
    കുറച്ചു കാണതിരുന്നപ്പോൾ മറ്റു പലരെയും പോലെ ഇട്ടേച്ച് പോയെന്ന് ??

  11. Plz continue….

  12. Dear Brother, പുതിയ മാറ്റം നന്നായിട്ടുണ്ട്. പിന്നെ ഈ ഭാഗം സൂപ്പർ ആയിട്ടുണ്ട്. സുമക്ക് ശരിക്കും ഇത് തന്നെ വേണം. ആമിനയും ഉമ്മയും ചന്തുവിനെ കൂടെനിർത്തുമല്ലോ. പിന്നെ സുലേഖ IPS ചന്തുവിനെ നോട്ടമിട്ടോ എന്ന് സംശയം. Waiting for next part.
    Regards.

    1. ashok Nainan

      ഹമ്. ഹരിദാസ് എന്റെ സ്ഥിരം വായനക്കാരനാണ്. നന്ദി ഉണ്ട്. ഇനി ഒരു പുതിയ കഥയുമായി വരാം. ഇതൊന്നു കഴിയട്ടെ

  13. പൊന്നു.?

    Kollaam…… nannayitund

    ????

    1. ashok Nainan

      പൊന്നൂസ് ! സുഖമല്ലേ? എന്റെ കഥയൊന്നും വിടില്ല അല്ലെ? നന്ദി.

  14. മച്ചാനെ നല്ല എഴുത്ത് പുതിയ എഴുത്ത് ശരിക്കും ഇഷ്ടപ്പെട്ടു

    1. പുതിയ ട്വിസ്റ്റ്‌ കൊള്ളാം. അടിപൊളി അടുത്ത ഭാഗത്തിനായി waiting

    2. കക്ഷം കൊതിയൻ

      റോബിൻ ഹുഡ്..

      ഇപ്പൊ കഥയോന്നും എഴുതാറില്ലേ.. താങ്കളുടെ ഒരു സ്‌ത്രീ കഥാപാത്രത്തിന്റെ പേര് ഇതുവരെ ഓർമ്മയുണ്ടായിരുന്നു.. മറന്നു ആശാനേ

  15. കക്ഷം കൊതിയൻ

    അശോക്..

    പുതിയ കഥാരൂപത്തിലുള്ള ശൈലി വളരെ നന്നായിട്ടുണ്ട് . തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കടന്നു വന്നപ്പോൾ വളരെയധികം രസകരമായി തോന്നിപ്പോയി..

Leave a Reply

Your email address will not be published. Required fields are marked *