കുമാരസംഭവം 2 [Poker Haji] [Climax] 268

‘എങ്കി വാ ഇവിടിരിക്കാം,ദോശ മതിയൊ അതൊ ചോറെടുക്കണൊ’
‘എന്തായാലും കുഴപ്പമില്ല, ദോശയായിക്കോട്ടെ എനിക്കായിട്ടുണ്ടാക്കിയതല്ലെ അതു മതി.’
‘എങ്കി ഇരി ഞാന്‍എടുത്തോണ്ടു വരാം’
കുമാരന്‍ കഴിക്കാനിരുന്നപ്പോഴേക്കും രമണി ദോശയും ചമ്മന്തിയും കൊണ്ടു വന്നു വെച്ചു കൊടുത്തു.അയാള്‍ കഴിക്കാന്‍ തുടങ്ങിയപ്പൊ രമണി അവിടിരുന്നു കൊണ്ടു ഓരോരൊ കഥകളുടെ കേട്ടഴിച്ചു തുടങ്ങി.ഇതിനിടയില്‍ ഇന്ദു ചോറില്‍ അല്‍പം ഉപ്പും വെളിച്ചെണ്ണയും പുരട്ടി കുഞ്ഞാറ്റക്കു വാരിക്കൊടുത്തു കൊണ്ടു ഉമ്മറപ്പടിയില്‍ വന്നിരുന്നു കൊണ്ടു വല്ല്യമ്മയുടേയും അച്ചന്റേയും സംസാരം കേള്‍ക്കാനിരുന്നു.കൊറേകാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്തതിനു ശേഷം രമണി ചോദിച്ചു
‘അനിയനിതു വരെ സുലതയെ പറ്റി ഒന്നും ചോദിച്ചില്ലല്ലൊ.’
പെട്ടെന്നു കഴിപ്പു നിറുത്തിയിട്ടു കുമാരന്‍ രമണിയെ നോക്കി എന്നിട്ടു പറഞ്ഞു
‘ഞാന്‍ അറിഞ്ഞു വരുന്ന വഴിക്കു രാമന്‍ പറഞ്ഞു’
‘ഊം എന്തു ചെയ്യാനാ അങ്ങനെ സംഭവിച്ചു പോയി.ഇപ്പൊ അഞ്ചാറു വര്‍ഷമാകുന്നു അവള്‍ പോയിട്ടു.വീട്ടു ചെലവിനൊന്നും ഇല്ലാതെ വന്നപ്പോഴാ അവളു റോഡു പണിക്കിറങ്ങിയതു.നമ്മടെ ഈ റോഡിന്റെ ടാറിങു പണിക്കു വന്ന ഒരു പാറശ്ശാലക്കാരനൊരുത്തനുണ്ടായിരുന്നു. അവനുമായി ഭയങ്കര കൂട്ടായിരുന്നു.നമ്മടെ മുറ്റത്തെ റോഡിന്റെ പണിയായതു കൊണ്ടു എല്ലാവരും ഇവിടായിരുന്നു ചോറു വെപ്പും കുടീമൊക്കെ.അവളേയും പറഞ്ഞിട്ടു കാര്യമില്ല.അവളു ചെറുപ്പമല്ലെ ആണൊരുത്തന്റെ തുണയില്ലാതെ ചൂടറിയാതെ എത്ര നാളു നിക്കാന്‍ പറ്റും അല്ലെ .’
എല്ലാം ശരിയാണെന്ന മട്ടില്‍ കുമാരന്‍ തലയാട്ടി.അയാള്‍ കഴിച്ചു കഴിഞ്ഞെണീറ്റു പോയി കൈ കഴുകി ഒരു ബീഡിക്കു തീ കൊടുത്തു വീണ്ടും ഉമ്മറത്തിരിക്കാന്‍ വന്നപ്പോഴേക്കും അയാള്‍ കഴിച്ചു കഴിഞ്ഞ പാത്രമൊക്കെ എടുത്തോണ്ടു പോയിരുന്നു.അപ്പോഴും ഇന്ദു കുഞ്ഞാറ്റക്കു ചോറു കൊടുത്തു കഴിഞ്ഞിരുന്നില്ല.രമണി തിരികെ വന്നു അവിടിരുന്നു വീണ്ടും സംസാരത്തിനു തുടക്കമിട്ടു.
‘അനിയനു അതു കേട്ടിട്ടു വിഷമമുണ്ടൊ’

21 Comments

Add a Comment
  1. മോളുടെ കൂതി നക്കണ്ടേ എന്നിട്ട് കേറ്റണ്ടേ

  2. മോളുടെ കൂതി നക്കണ്ടേ എന്നിട്ട് കേറ്റണ്ടേ

  3. പൊന്നു.?

    വൗ……. ഇടിവെട്ട് കഥ.

    ????

  4. പൊളി പൊളി അടിപൊളി. വെടിക്കെട്ട് കഥ. തുടക്കം മുതലേ കത്തി കയറി

  5. എന്റെ മോനെ പൊളി കഥ ??.
    ആദ്യം മൊതല് അവസാനം വരെ ഒരേ പൊളി ?. ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ സാധിക്കട്ടെ

  6. പടു കിഴവി ആയ വല്യമ്മ പേരക്കുട്ടികളെ കളിക്കുന്നത് ഒന്ന് എഴുതാമോ നല്ല ത്രിൽ ആയിരിക്കും. മിൽഫിന്റെ കൂടെ ഞാൻ തന്നെ

  7. പടു കിഴവി ആയ വല്യമ്മ പേരക്കുട്ടികളെ കളിക്കുന്നത് ഒന്ന് എഴുതാമോ നല്ല ത്രിൽ ആയിരിക്കും. മിൽഫിന്റെ കൂടെ

  8. സൂപ്പർ
    പെട്ടെന്ന് കഥ തീർക്കണ്ടായിരുന്നു

  9. വെടികെട്ട് ഐറ്റം ??

  10. ഒരു കഥ അതിൽ മഴയത്ത് ബാത്ത്റൂമിൽ ഓടികയരുമ്പോൾ അനിയൻ്റെ ഭാര്യ കക്ഷം വടിക്കുന്നത് കാണും,രാത്രി ഇക്ക ചെന്ന് അവളെ കളിക്കുന്നു,കഥ ഏതാണെന്ന് പറയാമോ

  11. ഹാജിയാര്ക്ക് കളിയറിയാം..കളി കഥയായി പറയാനുമറിയാം. അരക്കമ്പിയിൽ നിർത്തി കഥയിൽ നല്ല ബിൽഡപ്പ് കൊണ്ടുവന്ന് വെള്ളം തെറിപ്പിക്കുന്ന ക്ലൈമാക്സിൽ കൊണ്ടെത്തിക്കുന്ന ടെക്നിക്കറിയാം..ഇത് വായനക്കാർക്ക് നേരത്തെയറിയാം..അതല്ലെ ഓരോ കഥയിൽ നിന്നും കൂടുതൽ മെച്ചപ്പെടുന്ന അടുത്ത കഥയിലേക്ക് പുരോഗമിക്കുന്ന ഹജ്യാർക്കൊർപ്പം ഞങ്ങളും വരുന്നത്.
    കാത്തിരിക്കുന്നു നിങ്ങൾടെ അടുത്ത അമിട്ട്കുറ്റിക്കായി…
    സ്നേഹപൂർവ്വം…

    1. pokker haji

      താങ്കൾക്കൊരു പ്രത്യേക നന്ദി .ബ്രോ എന്റെ കഥകൾക്കങ്ങനെ വലിയ കമന്റുകളൊന്നും കാണാറില്ല.വായനക്കാർ കുറെയുണ്ടെങ്കിലും വളരെയധികം കമന്റു ദാരിദ്ര്യം അനുഭവപ്പെടുന്ന ഒരാളാണ് ഞാൻ .അത് കൊണ്ട് തന്നെ കഥ പോസ്റ്റ് ചെയ്‌താൽ പിന്നെ കമന്റു സെക്ഷൻ നോക്കാൻ താല്പര്യം കാണിക്കാറില്ല .വല്ലപ്പോഴും ഒന്നു നോക്കിയാൽ തന്നെ എല്ലാവര്ക്കും മറുപടി കൊടുക്കാറുണ്ട്. കഥകൾ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷം

      1. നമ്മളങ്ങനെയാണ് ഭായി..നന്നായീന്ന് തോന്നിയാൽ പിന്നെ വായ തുറക്കൂല്ല..ഇല്ലാച്ചാലോ തെറി വിളിച്ചങ്ങോട്ട് കുളിപ്പിച്ചു കളയും..ഹല്ല പിന്നെ.

        ഇപ്പൊ പിന്നെ വേറൊന്നുടെ മനസ്സിലായി..നിങ്ങക്ക് കളിയും കഥയും മാത്രല്ല കാര്യവുമറിയാന്ന്..ന്റെ ചാങ്ങായീ you deserve more appreciation

  12. അടിപൊളി. വായിക്കുമ്പോൾ തന്നെ ആ കഥാപാത്രം നമ്മളാണെന്ന തോന്നൽ ജനിപ്പിക്കുന്നു, അതു കൊണ്ട് തന്നെ വളരെ ആസ്വദിച്ചു.

    1. pokker haji

      വായിക്കണം പ്രോത്സാഹിപ്പിക്കണം

  13. രൂദ്ര ശിവ

    നന്നായിട്ടുണ്ട് ❤

    1. pokker haji

      thanks bro

  14. Nannayittundu tto ❤️

    1. pokker haji

      thanx bro

  15. Ithu kadha
    Nalla rasamundaarunnu vayikkan
    Alland ammene pannunnath kandond mindandirikkunna mon
    Bharyene pannumbom mindannd olinju nikkum a bharthav ennulla verum aruboran kadhakalil ninnum thikachum vethyasthamaya anubhavam
    Polichu
    Thudannnum nalla kadhakalum aayi varika

    1. pokker haji

      thanx bro

Leave a Reply

Your email address will not be published. Required fields are marked *