കുമ്പസാരം 2 [Master] 344

ഷെറിന്‍ കടിയിളകി ചുണ്ട് പുറത്തേക്ക് തള്ളി ജൂബിയെ നോക്കി. ചേച്ചിക്ക് നന്നായി ഇളകിയിട്ടുണ്ട്‌ എന്ന് മനസ്സിലായ ജൂബി അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.

“സുഖിക്കാന്‍ പറ്റുമ്പം സുഖിക്കണം പെണ്ണെ. നീ പൊതിഞ്ഞ് വച്ചോണ്ടിരുന്നോ, ആ തെണ്ടിക്ക് വേണ്ടി”

അവള്‍ ചാടിയെഴുന്നേറ്റ് പുറത്തേക്ക് പോയി. ഷെറിന്റെ മനസമാധാനം പാടെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.

വൈകിട്ട് ജൂബി സ്കൂട്ടറില്‍ രേഷ്മയുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഷെറിന്‍ നിരാശയോടെ നോക്കിനിന്നു. അവള്‍ സുഖിക്കാന്‍ പോകുകയാണ്. എല്ലാം താന്‍ കാരണം തന്നെ. അവനെ പറഞ്ഞു വിട്ടതില്‍ ഉറപ്പായും ഡാഡിക്ക് പങ്കുണ്ട്. മമ്മിയുടെ തീരുമാനമല്ല അത്. പക്ഷെ ഡാഡി അതില്‍ ഇടപെട്ടതായി ഒരു സൂചന പോലുമില്ല. രാജമ്മ പോലും അവന്‍ പോയിക്കഴിഞ്ഞാണ് അറിഞ്ഞത്. അച്ചനോട് താന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാംതന്നെ ഡാഡി അറിഞ്ഞിട്ടുണ്ട് എന്നുവേണം കരുതാന്‍. അങ്ങനെയെങ്കില്‍ ജൂബിയുടെ കാര്യവും അറിഞ്ഞുകാണുമല്ലോ? ഓര്‍ത്തപ്പോള്‍ ഷെറിന്‍ നടുങ്ങി.

അവള്‍ വരാന്തയിലേക്ക് ഇരുന്ന് അതെപ്പറ്റി ആലോചിച്ചു. എങ്കില്‍ ഡാഡി എന്തുകൊണ്ട് അവളോട്‌ ഇപ്പോഴും സാധാരണപോലെ പെരുമാറുന്നു? മുജീബിനെ വെട്ടിയതുപോലെ അവള്‍ക്കെതിരെയും ഡാഡി വല്ലതും പ്ലാന്‍ ചെയ്യുന്നുണ്ടാകുമോ? ഓര്‍ത്തപ്പോള്‍ അവളുടെ ശങ്കകള്‍ അതിരുകടന്നു. ഉണ്ടാകും. ഡാഡി ബുദ്ധിമാനാണ്. മനസ്സ് പുറമേ കാട്ടാതെ ചെയ്യേണ്ടത് ചെയ്യുക. അങ്ങനെയെങ്കില്‍ തനിക്കെതിരെയും അദ്ദേഹം പദ്ധതിയിടുന്നുണ്ടാകും. ഈ സുഖമായ ജീവിതത്തില്‍ നിന്നും ഇനിയൊരു മടങ്ങിപ്പോക്ക് സാധ്യമല്ല. സ്വന്തം വീട്ടിലെ ചെറിയ മുറികളും ദാരിദ്ര്യവും ഓര്‍മ്മ വന്നപ്പോള്‍ ഷെറിന്‍ വീര്‍പ്പുമുട്ടലോടെ എഴുന്നേറ്റു.

കുര്യന്‍ പതിവിലും നേരത്തെ അന്നെത്തി. അയാള്‍ വന്ന ശേഷമാണ് രാജമ്മ പോയത്. മമ്മിയും ജൂബിയും ഇല്ലാത്തതിനാല്‍ ഇന്ന് ഡാഡിക്ക് വെട്ടപ്പെടാതിരിക്കാന്‍ സാധിക്കില്ലെന്ന ചിന്ത ഷെറിനെ അസ്വസ്ഥയാക്കി. ഒരു വശത്ത്‌ സുഖിക്കാന്‍ പോയ ജൂബിയോടുള്ള അസൂയ. അതിലേറെ ആ സുഖചിന്തകള്‍ ഉളവാക്കുന്ന കാമാര്‍ത്തി. ഇവയ്ക്കൊപ്പം ഡാഡി തന്നെപ്പറ്റി എന്താണ് ചിന്തിക്കുന്നത് എന്നറിയാത്തതിലുള്ള ഉദ്വേഗവും. മനസ്സിന്റെ നിയന്ത്രണം പൂര്‍ണ്ണമായി പോയ അവസ്ഥയിലായിരുന്നു അവള്‍. ഡാഡി തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന സംശയമായിരുന്നു അവളെ ഏറെ അലട്ടിയത്.

രാജമ്മ പോയിക്കഴിഞ്ഞപ്പോള്‍ ഷെറിന്‍ മുന്‍വാതിലടച്ചു. ഡാഡി ലിവിംഗ് റൂമിലെ സോഫയില്‍ നിന്നും മുറിയിലേക്ക് പോയ തക്കം നോക്കിയാണ് അവള്‍ കതകടച്ചത്. മുകളിലേക്ക് പോകാന്‍ പടികളുടെ സമീപം എത്തിയപ്പോള്‍ കുര്യന്‍റെ ശബ്ദം അവളെ പിടിച്ചുനിര്‍ത്തി.

“ഷെറിന്‍..”

അവളുടെ ഉള്ളു കിടുങ്ങി. മെല്ലെ അവള്‍ അയാളുടെ മുറിയുടെ വാതില്‍ക്കലെത്തി ഉള്ളിലേക്ക് നോക്കി. കമ്പ്യൂട്ടറില്‍ എന്തോ ചെയ്യുകയാണ് അദ്ദേഹം.

“ജൂബി എവിടെ?” അവളെ നോക്കാതെ കുര്യന്‍ ചോദിച്ചു.

The Author

Master

Stories by Master

22 Comments

Add a Comment
  1. Super!! Excellent!!! Please continue. Eagerly waiting for the next episode.

  2. അന്യായ കഥ മാഷെ ….. വായനക്കാരന്‍ ഇവിടെ ജെയിംസ് അച്ഛന്‍റെ അവസ്ഥയിലായി …. ധ്യാനമേ ശരണം. ഇവിടെ നിര്‍ത്താന്‍ താങ്കള്‍ക്ക് തോന്നല്ലേ എന്നാണ് പ്രധാന പ്രാര്‍ത്ഥന. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് …..

  3. ചാക്കോച്ചി

    ആശാനേ…. തകർത്തു…..
    ഞമ്മള് വിചാരിച്ച പോലെയൊന്നുമല്ല കഥയുടെ റൂട്ട്….
    ഇപ്പൊ കിട്ടും… ഇപ്പൊ കിട്ടും….ന്ന് കരുതും….
    പക്ഷെ കൊതിപ്പിച്ചു കടന്നു കളയും പഹയൻ…..
    എന്തായാലും ഉസാർ ആക്കീക്ക്…..

  4. പിടി വിട്ടു പോകുന്ന മനസുകൾ !
    നന്നായി മാസ്റ്റർ എനിക്കിതിന്റെ മനശാത്രതലങ്ങളിലൂടെയുള്ള പ്രയാണം വളരെ ഇഷ്ടപെട്ടു

  5. ഈ ഭാഗവും തകർത്തു.മൊതലാളിയുടെ മനസ്സ് ഇളകിത്തുടങ്ങിയല്ലേ…….

  6. Nice story master jii.

  7. പൊന്നു.?

    മാസ്റ്റർ പൊളിച്ചൂട്ടോ…… നന്ദി.

    ????

  8. Good story ??????✍️?

  9. മാസ്റ്റർ.. കഥ സൂപ്പർ..
    താങ്കളുടെ കുറവുണ്ടായിരുന്നു ഈ സൈറ്റിന്
    മന്ദൻ രാജ എവടെ ആണോ എന്തോ?

  10. രാജു ഭായ്

    മാസ്റ്ററെ ഇങ്ങനെ കൊണ്ട് നിർത്തിയത് ചെറ്റത്തരം ആയിപോയി സോറിട്ടോ വിഷമം കൊണ്ട് പറഞ്ഞു പോയതാ അടുത്ത പാർട്ട്‌ പെട്ടന്നിടണേ

  11. എന്റെ മാസ്റ്ററെ നിങ്ങളെ ച്ചമ്മയല്ല മാസ്റ്റർ എന്ന് വിളിക്കുന്നത്. താങ്കൾ പുലിയാണ്

  12. Ponnu mastre ingane onnum nirthalee …

    Superb ….

    Eni moliYantiYude kumbasram koode Kelkkan ndu

    Waiting next part

  13. ഇന്നലെയാണ് ആദ്യ ഭാഗം വായിച്ചത് ഒരുപാട് ഇഷ്ട്ടായി… ഇനി എപ്പോ വരും ബാക്കി എന്നോർത്ത് ഇരിക്കുമ്പോ താ മുന്നിൽ…. താങ്ക്സ്

    1. ഇദാര്.. താരറാണി അന്‍സിയ?? ന്റെ പടച്ചോനെ ഞമ്മക്കിത് ബിസ്വസിക്കാമോ? ഇങ്ങള് ഞമ്മട സാദാ കത ബായ്ച്ചിനി? ഇല്ല, ഇത് ബേറെ ഏതോ പഹയന്റെ പണിയാണ്. ബിസ്വാസം ബരുന്നില്ല…

      ഒറിജിനല്‍ അന്‍സിയ ആണെങ്കില്‍ സത്യമായും ഞാന്‍ എന്റെ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. കാരണം ഇതൊരു മാസ് സ്റ്റോറി അല്ല. ലേശം ക്ലാസ് ആണ്. അത് വായിക്കാനും ഒരു കമന്റ് ഇടാനും കാണിച്ച സന്മനസ്സ്, അതും ജനപ്രീതിയില്‍ ഈ സൈറ്റില്‍ ഒന്നാം സ്ഥാനം കൈയാളുന്ന എഴുത്തുകാരി!

      ഇതിന്റെ ഹാങ്ങോവര്‍ മാറാന്‍ രണ്ടു പെഗ് കീറിയിട്ടു ബാക്കി..

  14. Dear Masterji, കഥ ഗംഭീരം. ജൂബി നല്ല പ്രതികാരമാണല്ലോ നടത്തുന്നത്. ഷെറിന്റെ അവസ്ഥ എന്താകുമോ എന്നറിയാൻ കാത്തിരിക്കുന്നു. ഡാഡി കുമ്പസാരിക്കാൻ വന്നതിൽ പ്രതീക്ഷയുണ്ട്. Waiting for the next part.
    Thanks and regards.

  15. കിടുക്കി

  16. നോമും ഒരു പുരോഹിതനാണ്
    അത്യാവശ്യം യുവതികളുടെ കുമ്പസാരം വേണമെങ്കിൽ കേൾക്കാം!

    1. പടച്ചോനെ, ഇദാര്!

      ഇങ്ങള് പുരോതന്‍ ആയാ എടവകേല്‍ ഒരു മനുസന്റെ കുഞ്ഞ് കാണില്ല. ഒരു മതം മാറി നാടുബിടും..

      അണ്ണാ സുഖങ്ങള് തന്നെ? അങ്കെ കൊറോണ എപ്പടി ഇറുക്കെ? ഇപ്പോഴും ബോധവും പൊക്കണവും ഇല്ലാതെ പോക്രിത്തരം കാണിക്കുന്ന തെണ്ടികളെ കണ്ടാല്‍ വിടരുത്.. നാട്ടുകാരുകൂടി പോലീസ് ആയാലേ പല ‘മക്കളും’ പഠിക്കൂ

      1. കൊറോണ ഇനിയും പുറത്തിറക്കില്ലേ എന്ന ആശങ്ക മാത്രമേ ഇപ്പേൾ നിലവിൽ ഇവിടെ ഉള്ളു മാസ്റ്റർ!
        അന്യന്റെ സ്വകാര്യതയിലേയ്ക്കുള്ള ആ മലയാളിയുടെ ഉളിഞ്ഞുനോട്ടം ഗുണമായി വന്നതീ കൊറോണക്കാലത്താണ്!
        ഹോം ക്വാറന്റീനിൽ ഇരിക്കുന്ന ഒരുത്തൻ ഒന്ന് ആകാശം കാണാൻ ശ്രമിച്ചാൽ അടുത്ത സെക്കന്റിൽ മുഖ്യമന്ത്രി വരെ ആ വിവരം അറിയും!
        അവിടെയും സുരക്ഷിതം എന്ന് കരുതുന്നു!
        കൊവിഡ് പ്രമാണിച്ച് കുട്ടൻഡോക്ടർ അവശ
        കമ്പിക്കലാകാരന്മാർക്ക് പെൻഷൻ വല്ലതും കൊടുക്കുന്നുണ്ടോ ആവോ!

        1. ജനം ഒത്തൊരുമയോടെ, ഒരു മനസ്സോടെ നിന്നാലേ ഈ മഹാമാരി മാറൂ. ഇപ്പോഴും അതറിയാത്ത കുറെ വൃത്തികെട്ടവര്‍ നമ്മുടെ നാട്ടിലുണ്ട്. വിദ്യാഭ്യാസം ബോധം നല്‍കില്ല എന്ന സത്യത്തിനു ഇവന്മാര്‍ അടിവരയിടുന്നു. എന്തായാലും അണ്ണന് സുഖംതന്നെ എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഈയുള്ളവനും ദൈവാധീനത്താല്‍ ഇതേവരെ പ്രശ്നമില്ല.

Leave a Reply

Your email address will not be published. Required fields are marked *