“അവള്‍ക്കിത് ഒളിച്ചു വയ്ക്കാമായിരുന്നു. പക്ഷെ അതുണ്ടായില്ല എന്നതുതന്നെയാണ് അവളുടെ മഹത്വം. തെറ്റ് മനുഷ്യസഹജമാണ് കുര്യച്ചായാ. അവള്‍ക്കൊരു തെറ്റ് പറ്റി. ജോസനും അത്ര നല്ല ആളല്ല എന്ന് അവള് അറിഞ്ഞിട്ടുമുണ്ട്. അതുമൊരു കാരണമാകാം. എന്തായാലും താങ്കളോട് അവള്‍ക്കുള്ള സ്നേഹവും ബഹുമാനവും നിസ്സീമമാണ്. നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് എന്നെ അവള് സമീപിച്ചത്. മനസ്സ് വിഷമിക്കാതെ താങ്കള്‍ പോകുക. അവള് നല്ല പെണ്ണാണ്. ഇനി അവള് തെറ്റ് ചെയ്യുകയുമില്ല” അന്ന് അച്ചന് ഒടുവില്‍ പറഞ്ഞത് അതായിരുന്നു.
അതിനു ശേഷം കൃത്യം ഏഴു ദിവസങ്ങള്‍ ഇന്നേക്കായിരിക്കുന്നു. ഫാദര്‍ ജയിംസ് പതിവുപോലെ വരാന്തയിലെ ചാരുകസേരയില്‍ ആയിരുന്നു; പ്രാതലിനു ശേഷം. ആറ്റമിക് ഹാബിറ്റ്സ് എന്ന പുസ്തകവും അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നു.
“ഞാന്‍ ചന്തേല് പോവാണേ അച്ചോ”
ഔതയുടെ പതിവ് ശബ്ദം കേട്ടപ്പോള്‍ തലയുയര്‍ത്താതെ അച്ചന് മൂളി.
അയാള്‍ പോയിക്കഴിഞ്ഞ് ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു വാഹനത്തിന്റെ ശബ്ദം അച്ചനെ ഉണര്‍ത്തി. ഗേറ്റ് കടന്നു വരുന്ന കുര്യന് മുതലാളിയുടെ വെള്ള മെഴ്സിഡസ് കണ്ടപ്പോള്‍ അദ്ദേഹം പുസ്തകം മടക്കി. വണ്ടി മേടയുടെ സമീപമെത്തി നിന്നു. ഡ്രൈവിംഗ് സീറ്റില്‍നിന്നും ഇറങ്ങിയത് മുതലാളി തന്നെയായിരുന്നു.
ആറടി ഉയരവും കഷണ്ടി കയറിയ ശിരസ്സും, ഒത്ത ശരീരവുമുള്ള ഒരു മധ്യവയസ്കന് ആയിരുന്നു കുര്യന് മുതലാളി. നല്ല നിറം. ദേഹമാകെ രോമമുണ്ട്, പക്ഷെ തലയില്‍ തീരെയില്ല. എങ്കില്‍പ്പിന്നെ തലയിലും മുഖത്തും രോമമേ വേണ്ട എന്ന തീരുമാനം എടുത്തപോലെ അദ്ദേഹം സദാ ക്ലീന്‍ ഷേവ് ആയിരുന്നു. രോമത്തിന്റെ അഭാവത്തിലും ആ മുഖസൌന്ദര്യം ആരെയും ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു.
“ഗ്ലോറി ടു ജീസസ് ഫാദര്‍” മുതലാളി അടുത്തെത്തി അച്ചനെ വണങ്ങി.
“ഇപ്പോഴും എല്ലായ്പ്പോഴും” അച്ചന് പുഞ്ചിരിച്ചു.
“ഇന്ന് പോയില്ലേ?” അച്ചന് കുശലം ചോദിച്ചു.
“പോണം. അച്ചനെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി”
“അത്യാവശ്യം വല്ലതും?”
“ഒന്ന് കുമ്പസാരിക്കണം അച്ചോ” ദുര്‍ബ്ബലമായ ശബ്ദത്തില്‍ മുതലാളി പറഞ്ഞു.
അച്ചന്റെ പുരികങ്ങള്‍ ചുളിഞ്ഞു. സംശയത്തോടെ അദ്ദേഹം കുര്യനെ നോക്കി.
“എന്തുപറ്റി?” സാധാരണ ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും ഉടനെത്തി ഏറ്റുപറയുന്ന കുര്യന് മുതലാളിയുടെ സ്വഭാവം അറിഞ്ഞിരുന്ന അച്ചന് പക്ഷെ ഇന്നത്തെ വരവില്‍ സംശയമുണ്ടായിരുന്നു. അതിലേറെ ആശങ്കകളും.
“പറയാം അച്ചോ”
Super
Super!! Excellent!!! Please continue. Eagerly waiting for the next episode.
അന്യായ കഥ മാഷെ ….. വായനക്കാരന് ഇവിടെ ജെയിംസ് അച്ഛന്റെ അവസ്ഥയിലായി …. ധ്യാനമേ ശരണം. ഇവിടെ നിര്‍ത്താന്‍ താങ്കള്‍ക്ക് തോന്നല്ലേ എന്നാണ് പ്രധാന പ്രാര്‍ത്ഥന. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് …..
ആശാനേ…. തകർത്തു…..
ഞമ്മള് വിചാരിച്ച പോലെയൊന്നുമല്ല കഥയുടെ റൂട്ട്….
ഇപ്പൊ കിട്ടും… ഇപ്പൊ കിട്ടും….ന്ന് കരുതും….
പക്ഷെ കൊതിപ്പിച്ചു കടന്നു കളയും പഹയൻ…..
എന്തായാലും ഉസാർ ആക്കീക്ക്…..
പിടി വിട്ടു പോകുന്ന മനസുകൾ !
നന്നായി മാസ്റ്റർ എനിക്കിതിന്റെ മനശാത്രതലങ്ങളിലൂടെയുള്ള പ്രയാണം വളരെ ഇഷ്ടപെട്ടു
ഈ ഭാഗവും തകർത്തു.മൊതലാളിയുടെ മനസ്സ് ഇളകിത്തുടങ്ങിയല്ലേ…….
Nice story master jii.
മാസ്റ്റർ പൊളിച്ചൂട്ടോ…… നന്ദി.
????
Good story ??????✍️?
മാസ്റ്റർ.. കഥ സൂപ്പർ..
താങ്കളുടെ കുറവുണ്ടായിരുന്നു ഈ സൈറ്റിന്
മന്ദൻ രാജ എവടെ ആണോ എന്തോ?
മാസ്റ്ററെ ഇങ്ങനെ കൊണ്ട് നിർത്തിയത് ചെറ്റത്തരം ആയിപോയി സോറിട്ടോ വിഷമം കൊണ്ട് പറഞ്ഞു പോയതാ അടുത്ത പാർട്ട് പെട്ടന്നിടണേ
എന്റെ മാസ്റ്ററെ നിങ്ങളെ ച്ചമ്മയല്ല മാസ്റ്റർ എന്ന് വിളിക്കുന്നത്. താങ്കൾ പുലിയാണ്
super kidilam
Ponnu mastre ingane onnum nirthalee …
Superb ….
Eni moliYantiYude kumbasram koode Kelkkan ndu
Waiting next part
ഇന്നലെയാണ് ആദ്യ ഭാഗം വായിച്ചത് ഒരുപാട് ഇഷ്ട്ടായി… ഇനി എപ്പോ വരും ബാക്കി എന്നോർത്ത് ഇരിക്കുമ്പോ താ മുന്നിൽ…. താങ്ക്സ്
ഇദാര്.. താരറാണി അന്‍സിയ?? ന്റെ പടച്ചോനെ ഞമ്മക്കിത് ബിസ്വസിക്കാമോ? ഇങ്ങള് ഞമ്മട സാദാ കത ബായ്ച്ചിനി? ഇല്ല, ഇത് ബേറെ ഏതോ പഹയന്റെ പണിയാണ്. ബിസ്വാസം ബരുന്നില്ല…
ഒറിജിനല്‍ അന്‍സിയ ആണെങ്കില്‍ സത്യമായും ഞാന്‍ എന്റെ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. കാരണം ഇതൊരു മാസ് സ്റ്റോറി അല്ല. ലേശം ക്ലാസ് ആണ്. അത് വായിക്കാനും ഒരു കമന്റ് ഇടാനും കാണിച്ച സന്മനസ്സ്, അതും ജനപ്രീതിയില്‍ ഈ സൈറ്റില്‍ ഒന്നാം സ്ഥാനം കൈയാളുന്ന എഴുത്തുകാരി!
ഇതിന്റെ ഹാങ്ങോവര്‍ മാറാന്‍ രണ്ടു പെഗ് കീറിയിട്ടു ബാക്കി..
Dear Masterji, കഥ ഗംഭീരം. ജൂബി നല്ല പ്രതികാരമാണല്ലോ നടത്തുന്നത്. ഷെറിന്റെ അവസ്ഥ എന്താകുമോ എന്നറിയാൻ കാത്തിരിക്കുന്നു. ഡാഡി കുമ്പസാരിക്കാൻ വന്നതിൽ പ്രതീക്ഷയുണ്ട്. Waiting for the next part.
Thanks and regards.
കിടുക്കി
നോമും ഒരു പുരോഹിതനാണ്
അത്യാവശ്യം യുവതികളുടെ കുമ്പസാരം വേണമെങ്കിൽ കേൾക്കാം!
പടച്ചോനെ, ഇദാര്!
ഇങ്ങള് പുരോതന് ആയാ എടവകേല് ഒരു മനുസന്റെ കുഞ്ഞ് കാണില്ല. ഒരു മതം മാറി നാടുബിടും..
അണ്ണാ സുഖങ്ങള്‍ തന്നെ? അങ്കെ കൊറോണ എപ്പടി ഇറുക്കെ? ഇപ്പോഴും ബോധവും പൊക്കണവും ഇല്ലാതെ പോക്രിത്തരം കാണിക്കുന്ന തെണ്ടികളെ കണ്ടാല്‍ വിടരുത്.. നാട്ടുകാരുകൂടി പോലീസ് ആയാലേ പല ‘മക്കളും’ പഠിക്കൂ
കൊറോണ ഇനിയും പുറത്തിറക്കില്ലേ എന്ന ആശങ്ക മാത്രമേ ഇപ്പേൾ നിലവിൽ ഇവിടെ ഉള്ളു മാസ്റ്റർ!
അന്യന്റെ സ്വകാര്യതയിലേയ്ക്കുള്ള ആ മലയാളിയുടെ ഉളിഞ്ഞുനോട്ടം ഗുണമായി വന്നതീ കൊറോണക്കാലത്താണ്!
ഹോം ക്വാറന്റീനിൽ ഇരിക്കുന്ന ഒരുത്തൻ ഒന്ന് ആകാശം കാണാൻ ശ്രമിച്ചാൽ അടുത്ത സെക്കന്റിൽ മുഖ്യമന്ത്രി വരെ ആ വിവരം അറിയും!
അവിടെയും സുരക്ഷിതം എന്ന് കരുതുന്നു!
കൊവിഡ് പ്രമാണിച്ച് കുട്ടൻഡോക്ടർ അവശ
കമ്പിക്കലാകാരന്മാർക്ക് പെൻഷൻ വല്ലതും കൊടുക്കുന്നുണ്ടോ ആവോ!
ജനം ഒത്തൊരുമയോടെ, ഒരു മനസ്സോടെ നിന്നാലേ ഈ മഹാമാരി മാറൂ. ഇപ്പോഴും അതറിയാത്ത കുറെ വൃത്തികെട്ടവര്‍ നമ്മുടെ നാട്ടിലുണ്ട്. വിദ്യാഭ്യാസം ബോധം നല്‍കില്ല എന്ന സത്യത്തിനു ഇവന്മാര് അടിവരയിടുന്നു. എന്തായാലും അണ്ണന് സുഖംതന്നെ എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഈയുള്ളവനും ദൈവാധീനത്താല്‍ ഇതേവരെ പ്രശ്നമില്ല.