“ശരി, മുതലാളി പള്ളിയിലോട്ട് പൊക്കോ. ഞാനെത്താം”
“ശരി അച്ചോ”
അദ്ദേഹം പള്ളിയിലേക്ക് പോയപ്പോള്‍ അച്ചന്‍ വേഷം മാറാനായി ഉള്ളിലേക്ക് കയറി.
മുതലാളി അസ്വസ്ഥതയോടെ പള്ളിയുടെ മുന്‍പിലെ ബെഞ്ചില്‍ അച്ചനെയും കാത്തിരുന്നു.
അന്ന്, അച്ചന്‍ പറഞ്ഞ വസ്തുതകള്‍ കുര്യന്‍ മുതലാളിയെ അതിയായി ഉലച്ചിരുന്നു. സ്വന്തം കുടുംബത്തിലുള്ളവര്‍ മാന്യരും നല്ലവരും വ്യക്തിശുദ്ധി ഉള്ളവരും ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ധാരണ. എന്നാല്‍ തന്റെ മകളും മകനും മരുമകളും ഒരേപോലെ ഭോഗപ്രിയരും വഴിതെറ്റി ജീവിക്കുന്നവരുമാണ് എന്ന അറിവ് അദ്ദേഹത്തിന്‍റെ മനസ്സിനെ പാടെ തകര്‍ത്തു. പണം ഉണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ വീട്ടില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് താന്‍ ശ്രദ്ധിച്ചില്ല. മോളിക്ക് വീട്ടില്‍ ഇരിക്കാനോ അവിടുത്തെ കാര്യങ്ങള്‍ നോക്കാനോ നേരമില്ല. തനിക്ക് ബിസിനസ് കാര്യങ്ങള്‍ ഒഴിഞ്ഞിട്ടും നേരമില്ല. ജൂബി ഒരു വഴിപിഴച്ച പെണ്ണാണ് എന്ന് തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല!
ഷെറിന്‍ അച്ചനെക്കണ്ട് തെറ്റുകള്‍ ഏറ്റുപറഞ്ഞത് അദ്ദേഹത്തിന്‍റെ മനസ്സിനെ മറ്റൊരു തരത്തിലാണ് പക്ഷെ സ്വാധീനിച്ചത്.
അച്ചന്‍ പറഞ്ഞ വിവരങ്ങളറിഞ്ഞു വീട്ടിലെത്തിയ മുതലാളി അച്ചനെ കണ്ട വിവരം ആരെയും അറിയിച്ചില്ല. ഷെറിനൊഴികെ മുതലാളി അച്ചനെ കണ്ടിട്ടുണ്ട് എന്ന് ആര്‍ക്കും അറിയുകയുമില്ലായിരുന്നു. അവള്‍ പോലും ഫാദര്‍ ജയിംസ് വിളിച്ച് അതെപ്പറ്റി പറഞ്ഞതുകൊണ്ടാണ് അതറിഞ്ഞത്.
സ്വന്തം കഴപ്പ് തീര്‍ക്കാനുള്ള ചെയ്തികള്‍ ഡാഡി അറിഞ്ഞിട്ടുണ്ട് എന്ന് പക്ഷെ ജൂബി മനസ്സിലാക്കിയില്ല. അതുകൊണ്ട് അവള്‍ സാധാരണമട്ടില്‍ത്തന്നെ ആയിരുന്നു. ഷെറിന്‍ മനപ്പൂര്‍വ്വം മുതലാളിയുടെ മുന്‍പില്‍ നിന്നും മാറിനടന്നു. അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ അവള്‍ക്ക്സാധിച്ചില്ല. എങ്കിലും തന്നോട് അതെപ്പറ്റി ഒന്നും ചോദിക്കാഞ്ഞതിനാല്‍ അദ്ദേഹം തന്നോട് ക്ഷമിച്ചു എന്നുതന്നെ അവള്‍ കണക്കുകൂട്ടി. അതോടെ ആ വലിയ മനസ്സിനോടുള്ള അവളുടെ ആരാധന, പരിധികള്‍ ലംഘിക്കുകയും ചെയ്തു.
പക്ഷെ ചില തീരുമാനങ്ങള്‍ കുര്യന്‍ മുതലാളി എടുത്തു കഴിഞ്ഞിരുന്നു.
അതിന്റെ ഒന്നാം പടിയായി ഏതാണ്ട് അഞ്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മോളി വഴി മുതലാളി മുജീബിനെ പറഞ്ഞുവിട്ടു. അത് അദ്ദേഹത്തിന്‍റെ തീരുമാനമാണ് എന്ന് ഒരാളും അറിഞ്ഞില്ല. പോലീസില്‍ നിന്നും അവന് ക്രിമിനല്‍ ബാക്ക്ഗ്രൌണ്ട് ഉണ്ടെന്ന് തനിക്ക് വിവരം കിട്ടിയിട്ടുണ്ട് എന്നും, അതുകൊണ്ട് അവന്റെ കണക്ക് സെറ്റില്‍ ചെയ്തേക്കാനും മുതലാളി അവളോട് പറഞ്ഞു. സംഗതി ആരോടും പറയണ്ട എന്ന് പോലീസ് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അങ്ങനെയാണ് മുജീബ് പോയത്.
ജൂബിക്ക് മമ്മിയുടെ ആ തീരുമാനത്തോട് കടുത്ത എതിര്‍പ്പുണ്ടായി. അവളത് അപ്പന്റെ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്തു.
“നല്ലപോലെ പണിയെടുക്കുന്ന ആ ചെക്കനെ എന്തിനാ ഡാഡി പറഞ്ഞു വിട്ടത്”
Super
Super!! Excellent!!! Please continue. Eagerly waiting for the next episode.
അന്യായ കഥ മാഷെ ….. വായനക്കാരന്‍ ഇവിടെ ജെയിംസ് അച്ഛന്‍റെ അവസ്ഥയിലായി …. ധ്യാനമേ ശരണം. ഇവിടെ നിര്‍ത്താന്‍ താങ്കള്‍ക്ക് തോന്നല്ലേ എന്നാണ് പ്രധാന പ്രാര്‍ത്ഥന. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് …..
ആശാനേ…. തകർത്തു…..
ഞമ്മള് വിചാരിച്ച പോലെയൊന്നുമല്ല കഥയുടെ റൂട്ട്….
ഇപ്പൊ കിട്ടും… ഇപ്പൊ കിട്ടും….ന്ന് കരുതും….
പക്ഷെ കൊതിപ്പിച്ചു കടന്നു കളയും പഹയൻ…..
എന്തായാലും ഉസാർ ആക്കീക്ക്…..
പിടി വിട്ടു പോകുന്ന മനസുകൾ !
നന്നായി മാസ്റ്റർ എനിക്കിതിന്റെ മനശാത്രതലങ്ങളിലൂടെയുള്ള പ്രയാണം വളരെ ഇഷ്ടപെട്ടു
ഈ ഭാഗവും തകർത്തു.മൊതലാളിയുടെ മനസ്സ് ഇളകിത്തുടങ്ങിയല്ലേ…….
Nice story master jii.
മാസ്റ്റർ പൊളിച്ചൂട്ടോ…… നന്ദി.
????
Good story ??????✍️?
മാസ്റ്റർ.. കഥ സൂപ്പർ..
താങ്കളുടെ കുറവുണ്ടായിരുന്നു ഈ സൈറ്റിന്
മന്ദൻ രാജ എവടെ ആണോ എന്തോ?
മാസ്റ്ററെ ഇങ്ങനെ കൊണ്ട് നിർത്തിയത് ചെറ്റത്തരം ആയിപോയി സോറിട്ടോ വിഷമം കൊണ്ട് പറഞ്ഞു പോയതാ അടുത്ത പാർട്ട് പെട്ടന്നിടണേ
എന്റെ മാസ്റ്ററെ നിങ്ങളെ ച്ചമ്മയല്ല മാസ്റ്റർ എന്ന് വിളിക്കുന്നത്. താങ്കൾ പുലിയാണ്
super kidilam
Ponnu mastre ingane onnum nirthalee …
Superb ….
Eni moliYantiYude kumbasram koode Kelkkan ndu
Waiting next part
ഇന്നലെയാണ് ആദ്യ ഭാഗം വായിച്ചത് ഒരുപാട് ഇഷ്ട്ടായി… ഇനി എപ്പോ വരും ബാക്കി എന്നോർത്ത് ഇരിക്കുമ്പോ താ മുന്നിൽ…. താങ്ക്സ്
ഇദാര്.. താരറാണി അന്‍സിയ?? ന്റെ പടച്ചോനെ ഞമ്മക്കിത് ബിസ്വസിക്കാമോ? ഇങ്ങള് ഞമ്മട സാദാ കത ബായ്ച്ചിനി? ഇല്ല, ഇത് ബേറെ ഏതോ പഹയന്റെ പണിയാണ്. ബിസ്വാസം ബരുന്നില്ല…
ഒറിജിനല്‍ അന്‍സിയ ആണെങ്കില്‍ സത്യമായും ഞാന്‍ എന്റെ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. കാരണം ഇതൊരു മാസ് സ്റ്റോറി അല്ല. ലേശം ക്ലാസ് ആണ്. അത് വായിക്കാനും ഒരു കമന്റ് ഇടാനും കാണിച്ച സന്മനസ്സ്, അതും ജനപ്രീതിയില്‍ ഈ സൈറ്റില്‍ ഒന്നാം സ്ഥാനം കൈയാളുന്ന എഴുത്തുകാരി!
ഇതിന്റെ ഹാങ്ങോവര്‍ മാറാന്‍ രണ്ടു പെഗ് കീറിയിട്ടു ബാക്കി..
Dear Masterji, കഥ ഗംഭീരം. ജൂബി നല്ല പ്രതികാരമാണല്ലോ നടത്തുന്നത്. ഷെറിന്റെ അവസ്ഥ എന്താകുമോ എന്നറിയാൻ കാത്തിരിക്കുന്നു. ഡാഡി കുമ്പസാരിക്കാൻ വന്നതിൽ പ്രതീക്ഷയുണ്ട്. Waiting for the next part.
Thanks and regards.
കിടുക്കി
നോമും ഒരു പുരോഹിതനാണ്
അത്യാവശ്യം യുവതികളുടെ കുമ്പസാരം വേണമെങ്കിൽ കേൾക്കാം!
പടച്ചോനെ, ഇദാര്!
ഇങ്ങള് പുരോതന്‍ ആയാ എടവകേല്‍ ഒരു മനുസന്റെ കുഞ്ഞ് കാണില്ല. ഒരു മതം മാറി നാടുബിടും..
അണ്ണാ സുഖങ്ങള് തന്നെ? അങ്കെ കൊറോണ എപ്പടി ഇറുക്കെ? ഇപ്പോഴും ബോധവും പൊക്കണവും ഇല്ലാതെ പോക്രിത്തരം കാണിക്കുന്ന തെണ്ടികളെ കണ്ടാല്‍ വിടരുത്.. നാട്ടുകാരുകൂടി പോലീസ് ആയാലേ പല ‘മക്കളും’ പഠിക്കൂ
കൊറോണ ഇനിയും പുറത്തിറക്കില്ലേ എന്ന ആശങ്ക മാത്രമേ ഇപ്പേൾ നിലവിൽ ഇവിടെ ഉള്ളു മാസ്റ്റർ!
അന്യന്റെ സ്വകാര്യതയിലേയ്ക്കുള്ള ആ മലയാളിയുടെ ഉളിഞ്ഞുനോട്ടം ഗുണമായി വന്നതീ കൊറോണക്കാലത്താണ്!
ഹോം ക്വാറന്റീനിൽ ഇരിക്കുന്ന ഒരുത്തൻ ഒന്ന് ആകാശം കാണാൻ ശ്രമിച്ചാൽ അടുത്ത സെക്കന്റിൽ മുഖ്യമന്ത്രി വരെ ആ വിവരം അറിയും!
അവിടെയും സുരക്ഷിതം എന്ന് കരുതുന്നു!
കൊവിഡ് പ്രമാണിച്ച് കുട്ടൻഡോക്ടർ അവശ
കമ്പിക്കലാകാരന്മാർക്ക് പെൻഷൻ വല്ലതും കൊടുക്കുന്നുണ്ടോ ആവോ!
ജനം ഒത്തൊരുമയോടെ, ഒരു മനസ്സോടെ നിന്നാലേ ഈ മഹാമാരി മാറൂ. ഇപ്പോഴും അതറിയാത്ത കുറെ വൃത്തികെട്ടവര്‍ നമ്മുടെ നാട്ടിലുണ്ട്. വിദ്യാഭ്യാസം ബോധം നല്‍കില്ല എന്ന സത്യത്തിനു ഇവന്മാര്‍ അടിവരയിടുന്നു. എന്തായാലും അണ്ണന് സുഖംതന്നെ എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഈയുള്ളവനും ദൈവാധീനത്താല്‍ ഇതേവരെ പ്രശ്നമില്ല.