ഞങ്ങൾ കടയിൽ കയറി ഓരോ ഷേക്ക് ഓർഡർ ചെയ്തു..
റുബി : ഇവിടെ നിന്ന് എത്ര ഷേക്ക് കുടിച്ചതാ എന്നറിയോ.. ക്ലാസ്സ് കട്ട് ചെയ്ത് ഇവിടെ വന്നു ഒരു ഷേക്ക് കുടിച് തെണ്ടി തിരിഞ്ഞു നടക്കും ഞങ്ങൾ
ഞാൻ :അപ്പോ ക്ലാസ്സ് കട്ട് ചെയ്യുന്ന പരുവാടി ഒക്കെ ഉണ്ടായിരുന്നു അല്ലെ
റുബി :അതൊക്കെ അന്ന് ഒരു രസം.. സിനിമ കാണാൻ പോവാ, ഫുഡ് കഴിക്കാൻ പോവാ അങ്ങനെ അടിച്ചു പൊളിച്ച ഒരു കാലം
ഞാൻ :ആഹാ, സിനിമക് ഒക്കെ പോയോ, കൊള്ളാലോ ഇത്ത.. ഇതെങ്ങാനും വീട്ടിൽ…
റുബി : അതെന്താടാ ഞാൻ സിനിമക്ക് പോയ.. നീയും പോവാറില്ലെ
ഞാൻ :ഞാൻ പോവുന്ന പോലെ ആണോ ഇത്ത പോവുന്നത്.
റുബി :അതെന്താ പെണ്ണുങ്ങൾക്ക് പോയി കൂടെ
ഞാൻ :ആ എന്നാ എന്താ ഇപ്പൊ പോവാത്തെ, കല്യാണം കഴിന്നത് കൊണ്ടാണോ
റുബി :അന്ന് ഫ്രണ്ട്സിന്റെ ഒപ്പം പോവുന്നതല്ലേ, ഇപ്പോഴും പോവും അവരുണ്ടെങ്കിൽ വീട്ടിൽ അറിയാതെ
ഞാൻ : ഓ പിന്നെ അതിനുള്ള ധൈര്യം ഇപ്പൊ ഇല്ല ഇ 27 ക്കാരിക്ക്..
റുബി :എന്നാ നീ തീയേറ്ററിലേക് വണ്ടി വിട് ധൈര്യം കാണാലോ..
ഞാൻ : വീട്ടിൽ ചോദിക്കില്ലേ
റുബി : അത് നീ നോക്കേണ്ട, ഞാൻ നോക്കിക്കൊള്ളാം നീ വണ്ടി എടക്ക്
ഞാൻ മനസ്സിൽ സന്തോഷം അടക്കി വെച്ച് അടുത്തുള്ള തിയേറ്ററിൽ വണ്ടി വിട്ടു..
അവിടെ എത്തിയപ്പോൾ ഇത്ത ഏതെങ്കിലും പടത്തിന് ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞു.
ഞാൻ പോയി ടിക്കറ്റ് എടുത്തുഅയ്യപ്പനും കോശിയുമായിരുന്നു സിനിമ.
റുബി :കിട്ടിയോടാ
ഞാൻ : കിട്ടി പക്ഷെ സീറ്റ് അടുത്തല്ല, നമുക്ക് കയറിയിട്ട് ആരോടെങ്കിലും മാറി ഇരിക്കാൻ പറയാം..
റുബി :മ്മ്
ഞങ്ങൾ അകത്തു കയറി, ഏറ്റവും പുറകിൽ നിന്ന് രണ്ടാമത്തെ വരിയിൽ ഇടതു വശത്തെ അവസാനത്തെ സീറ്റിൽ ഞാൻ ഇത്തയെ ഇരുത്തി.. ഇത്തയുടെ തൊട്ടു ഇപ്പുറം ഉള്ള സീറ്റ് എല്ലാം കാലിയായിരുന്നു ഞാൻ ഇത്തയുടെ അടുത്ത് ഇരുന്നു..
ഞാൻ : ഇവിടെ ആൾ വരാണെങ്കിൽ അയാൾക് എന്റെ മുമ്പിലത്തെ സീറ്റ് കൊടുക്കാം.
റുബി : അവിടെ ആളില്ല എന്നാ തോന്നണു.
പറഞ്ഞു തീർന്നപ്പോഴേക്കും ഒരാൾ 4 ചെറിയ പിള്ളേരെ കൂട്ടി വന്നു.
അയാൾ : ഇത് എന്റെ സീറ്റ് ആണ്
ഞാൻ :ചേട്ടാ എന്റെ സീറ്റ് മുമ്പിലുണ്ട് ചേട്ടൻ അവിടെ ഇരിക്കാമോ..
അയാൾ : മോനെ ഇതെല്ലാം എന്റെ പേരമക്കളാണ് ഇവരെ ഒറ്റക്കിരുത്താൻ കഴിയില്ല..
Dear bro next പാർട് കട്ട വെയ്റ്റിംഗ് …. ഇനിയും അടുത്ത റൂബി ഇത്തയെ ഒറ്റക്കു ഉള്ള കളി ഉണ്ടാക്കുന്ന വിചാരിക്കുന്ന…..plse fast upload nxt part ???
Kollam..vAAYIchàppol ente anibhavam pole thonni.
Enikk
Kalliyil speede kuduthal anne pathuke aswadhich eyuthu eth enna speed anne ore rangg kittunila ellam cheyanam ath aswadhich eyuthu eth oru mathiri
speed kurche ezhuth bro
സൂപ്പർ.. രണ്ടാളെയും ചേർത്ത് ഒരു അടിപൊളി കളി ഉണ്ടാവട്ടെ ഇനി.. വേഗം നെക്സ്റ്റ് പാർട്ട് വരട്ടെ
Kadha kollam
Speed ithiri kooduthalan bro
Kollam nalla kadha
Super ayirunu, kurachu speed kurakamayirunu
കൊള്ളാം…. പുതിയ പുതിയ കഥാപാത്രങ്ങൾ വരട്ടേ…..
????
കഥ അടിപൊളി ആയിട്ടുണ്ട് നല്ല ഫീൽ എല്ലാം ഉണ്ട് അടുത്ത part മുതൽ പട്ടുവനെങ്കിൽ ഇവരോട് സാമ്യമുള്ള ഫോട്ടോ ചേർക്കുക. ഒപ്പം കഥാപാത്രങ്ങൾ ഒന്നോ രണ്ടോ കൂടാം ? അങ്ങനെയാണെങ്കിൽ കഥ നല്ലരീതിയിൽ മുന്നോട്ട് പോകുകയും അതിന്റെ ഒരു ഇത് കൂടുകയും ചെയ്യും എന്തായാലും അടുത്ത part nu വേണ്ടി കട്ട waiting aahnu മച്ചാനെ…… ഇത്രെയും പെട്ട്ന് ഇതിന്റെ ബാക്കി ഉണ്ടാകുമെന്ന പ്രതീക്ഷയോടെ……………
സൂപ്പർ ബ്രോ. കഥ അടിപൊളിയാകുന്നുണ്ട്. സോമൻ്റെ ഭാര്യ ഇനി ഭാക്കിയില്ലെ ഭായ് അത് നല്ലൊരു കഥയായിരുന്നു. ഭാക്കി എഴുതാമോ പ്ലീസ്.
Sorry it’s not mine…
Heavy writing?
?
അടിപൊളി. റുബീനയെ ഒന്നുകൂടി തിയേറ്ററിൽ കൊണ്ടുപോയി nude ആക്കി ഒന്ന് കളിക്കണം.
Waiting for next part.
Regards.
അടുത്ത പാർട്ട് വേഗം ഇടൂ കിളവൻ റൂബിനയെ കളിച്ചതും അവളെ modern ആക്കിയതും പിന്നെ നല്ല ഒന്നാന്തരം വെടി ആക്കിയതും ഒക്കെ
Pwli next part waiting
കൊള്ളാം ട്ടോ സുപ്പർ
ഒന്നുകൂടി വിശദീകരിക്കാ യിരുന്നു aa കുണ്ടിപണി
അടുത്ത് കുണ്ടിക്കയി വെയിറ്റ് ചെയ്യുന്നു,☺️
സോറി പാർട്ടിനയി