…………..
ഉച്ച ഊണ് കഴിഞ്ഞ് കൊച്ചു വർത്തമാനവും പറഞ്ഞിരിക്കുമ്പോഴാണ് കമ്പോള സവാരി കഴിഞ്ഞ് സതിയുടെ ചേച്ചിയും ചേട്ടനും തിരിച്ച് വന്നത്..
ഒരിക്കലും ഇല്ലാതെ പോലെ ചേയിയുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു…
അത് കൊണ്ട് തന്നെ വീണ്ടും നോക്കി…..,
ചേയി ഐബ്രോ ത്രെഡ് ചെയ്ത് ഷേപ്പ് വരുത്തിയിരിക്കുന്നു…. !
” ചേട്ടന്റെ ഓരോ അസുഖം… ഞാൻ പറഞ്ഞതാ, വേണ്ടാന്ന്… ”
ചമ്മൽ മാറ്റാൻ “കുറ്റം ” ചേയി പാവം ചേട്ടന്റെ മേൽ ചാരി…
” ഒരു ദോഷോ മില്ല…. നന്നായിട്ടുണ്ട്… ”
സതി പറഞ്ഞു..
” നീയും… ?”
അപ്പോഴാണ് സതിയുടെ പുരികം ചേയി ശ്രദ്ധിച്ചത്…
” മുടി കുറ്റിച്ചൂല് പോലെ കണ്ടപ്പോൾ… ഒരു തമാശയ്ക്ക് ഞാൻ തന്നെ….”
( ഇടയ്ക്ക് ഏറ് കണ്ണിട്ട് സതി കിരണെ പാളി നോക്കി )
സതി ചിണുങ്ങി
കൊള്ളാം. തുടരുക ⭐⭐⭐
ഇത്ര ബുദ്ധിമുട്ടി താൻ എഴുതണോന്നില്ല…