കഴിച്ചു..അന്നത്തോടെ എനിക്ക് ഒരു കാര്യം മനസിലായി.. എന്റേം കുഞ്ഞമ്മേടേം spices ഒക്കെ വ്യത്യാസമാണ്. ഞാൻ ഒരെണ്ണമേ തിന്നുള്ളു..എന്നിട്ട് റൂമിൽ കേറി വാതിൽ അടച്ചു ഒന്ന് കിടന്നു..
കുഞ്ഞമ്മ ഡോർ മുട്ടിയപ്പോൾ ഞാൻ തുറന്നു..
“ഒരെണ്ണമേ കഴിച്ചുള്ളോ നീ..ഇഷ്ടായില്ലേ നിനക്ക്”
“അല്ല കുഞ്ഞമ്മേ എനിക്ക് വിശപ്പ് നന്നേ കുറവാ..എന്തോ സ്ഥലം മാറിട്ടൊക്കെ ആവും” കുഞ്ഞമ്മയുടെ മുഖത്തു ചെറിയ വിഷമം കണ്ടു ഞാൻ.. കുഞ്ഞമ്മ യാത്ര പറഞ്ഞു പുറത്തേക് പോയി.. അച്ഛൻ വാശികൾ മാറ്റിവെക്കണം എന്നൊക്കെ പറഞ്ഞത് ഓർത്തു ഞാൻ. പക്ഷെ ശെരിക്കും എന്നെ മനസിലാക്കുന്നവർക്കറിയാം ഇതൊന്നും എന്റെ വാശികൾ അല്ല.. എന്റെ ജീവിതത്തിലേ ശീലങ്ങൾ ആണെന്ന്..
അങ്ങനെ ഉച്ചക്കും ഫുഡ് പേരിന് മാത്രമായിരുന്നു.. എനിക്ക് നല്ല വിശക്കുന്നും ഉണ്ട്..
വൈകുന്നേരം കുഞ്ഞമ്മ എത്തി..ഞാൻ 7അയപ്പഴാ റൂമിനു വെളിയിൽ pinne ഇറങ്ങിയത്. കുഞ്ഞമ്മ ലെച്ചുവിനെ വിളിച്ചു സംസാരിക്കുന്നത് കേൾക്കാമായിരുന്നു..അപ്പോൾ ഞാൻ ജസ്റ്റ് tv ഓൺ ആക്കിയപ്പോൾ ആണ് എന്നെ മൊത്തത്തിൽ തകർത്ത ആ വാർത്ത ടീവിയിൽ വന്നത്. രാജ്യം 21ദിവസം അടച്ചിടുന്നു എന്നും എല്ലാരും നിൽക്കുന്ന സ്ഥലത്ത് തുടരണം പൊതുഗതാഗതഗമുണ്ടാകില്ല എന്നും..ഞാൻ തളർന്നു അവിടെ തന്നെ ഇരുന്നു.. ന്യൂസ് കേട്ട് കുഞ്ഞമ്മയും വന്നു..
“അയ്യോ..ആകെ കൊഴപ്പം ആയല്ലോ “കുഞ്ഞമ്മ പറഞ്ഞു.. എന്റെ മുഖത്തെ വിഷമം കുഞ്ഞമ്മക്ക് മനസിലാക്കാവുന്നതേ ഉണ്ടാരുന്നുള്ളു.. അത്കൊണ്ട് എന്നോട് ഒന്നും ചോദിക്കാതെ തന്നെ ലെച്ചുവിനെ വിളിച്ചു കുഞ്ഞമ്മ ഇതേപ്പറ്റി വേവലാതിപ്പെടുന്ന കണ്ടു..ആകെ ഡൌൺ ആയ ഞാൻ അന്ന് കതകടച്ച ശേഷം അന്ന് തുറന്നില്ല.. കുഞ്ഞമ്മ ഭക്ഷണം കഴിക്കാൻ 1-2തവണ വാതിൽ മുട്ടിയെങ്കിലും ഉറക്കം നടിച്ചു ഞാൻ കിടന്നു..

Kollaam……..
????
ഇതേ മൂഡിൽ പോയാൽ മതി ബ്രോ, ഉഷാറാണ് ?
Good story bro…നല്ല character…keep on bro..
തെങ്സ് ബ്രോ
സൂപ്പർ! നല്ല തുടക്കം. ഈ ഫ്ലോ മതി. സ്പീഡ് കൂട്ടണ്ട. കളി ഒക്കെ പതുക്കെ മതി. character development ആണ് ഇമ്പോർട്ടന്റ് . പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരുന്നു.
പേജ് കൂട്ടാൻ ശ്രമിക്കാം. തെങ്സ്
Yes. അറിയാം.. സാധാ shreniyil ആയിരിയ്ക്കില്ല എന്ന് ആദ്യമേ പറഞ്ഞത് അതാണ്. എന്നാലും അടുത്ത ഭാഗങ്ങളിൽ ചിലതൊക്കെ പ്രതീക്ഷിക്കാം
Thank you
Dear Arjun, കഥ തുടക്കം നന്നായിട്ടുണ്ട്. ചിട്ടയുമായും നല്ല കമ്പനി കൂടാൻ പറ്റിയ സമയം. Lockdown അടിപൊളിയാകട്ടെ. Waiting for the next part.
Regards.
Thanks Haridas. Will try
Kolam bro super
Thanks
തുടക്കം നന്നായിട്ടുണ്ട്. അനിത കുഞ്ഞമ്മക്ക് നല്ല ആഭരണങ്ങൾ വേണ൦. വെള്ളി പാദസരവു൦ വേണ൦. പാദസരമിട്ടിട്ട് കാലുകൾ കാണിച്ച് നന്നായി കൊതിപ്പിക്കണേ..
കഥയുടെ പോകുന്നവഴിയിൽ ഈ ആഗ്രഹങ്ങൾ നടക്കട്ടെ. Thanks
Bro story super ayeetundu continue bro waiting for next part
All the best…..
Next page kootti ….kuduthal ezhuthuka ok
പേജ് കൂട്ടി ആയിരിക്കും അടുത്തത്. Thanks
Good one bro keep going…
താങ്ക്സ്
നല്ല സ്റ്റോറി… ഓരോന്ന് പറയുമ്പോൾ അത് മനസ്സിൽ വരുന്നു.. keep moving bro pages കുറച്ചുകൂടി koottuka
Thanks angel.
Good one
Thank you dd
Ads disturb aavnend
Any Soluction ??
Ellavarkum undale??
Njan vicharichu eniku mathram aanena
Me too have
നല്ല കിടിലൻ തുടക്കം
അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ നോക്കണേ !!!
ശ്രമിക്കാം. താങ്ക്സ് ബ്രോ
കൊള്ളാം സഹോ, നല്ല ഒഴുക്കുള്ള എഴുത്തു സാധാരണയിൽ നിന്നും വ്യത്യസ്തനായ ഒരു നായകൻ, 7പേജ് ഉള്ളു എങ്കിലും ഒരിടത്തുപോലും സ്പീഡ് ആവുകയോ ആവശ്യമില്ലാതെ സ്പീഡ് കുറയ്ക്കുകയോ ചെയ്യാതെ കൃത്യമായ എഴുത്തു…
ആകെ ഒരു പോരായ്മ തോന്നിയത് പേജിന്റെ എണ്ണമാണ് പേജിന്റെ എണ്ണം കൂട്ടുക… പാർട്ടുകൾ തമ്മിലുള്ള ഇടവേള കുറക്കുക
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥️പ്രൊഫസർ
താങ്ക്യൂ പ്രൊഫസർ. ശ്രമിക്കുന്നതാണ്. Keep reading
Nice
Keep writing ????
Thanks. Keep reading
കുറച്ച് മസാല ആവായിരുന്നു, എന്നാലേ അടുത്തത് വായിക്കാൻ താൽപ്പര്യമുണ്ടാകുളളൂ